Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ കീഴിലുള്ള വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ൾ/​വ​കു​പ്പു​ക​ൾ/​ ഓ​ഫി​സു​ക​ളി​ലേ​ക്ക്​ ലോ​വ​ർ ഡി​വി​ഷ​ൻ ക്ല​ർ​ക്ക്, ജൂ​നി​യ​ർ സെ​ക്രട്ടേറി​യ​റ്റ്​ അ​സി​സ്​​റ്റ​ൻ​റ്, പോ​സ്​​റ്റ​ൽ, സോ​ർ​ട്ടി​ങ്​ അ​സി​സ്​​റ്റ​ൻ​റ്, ഡാ​റ്റാ എ​ൻ​ട്രി ഓ ​പ​റേ​റ്റ​ർ ത​സ്​​തി​ക​ക​ളി​ൽ അപേക്ഷിക്കാൻ താൽപ്പര്യമുള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം

12 MARCH 2019 04:06 PM IST
മലയാളി വാര്‍ത്ത

സ്​​റ്റാ​ഫ്​ സെ​ല​ക്​​ഷ​ൻ ക​മീ​ഷ​ൻ 2018ലെ ​ക​​മ്പ​യി​ൻ​ഡ്​ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ലെ​വ​ൽ (10 + 2) പ​രീ​ക്ഷ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ കീഴിലുള്ള വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ൾ/​വ​കു​പ്പു​ക​ൾ/​ ഓ​ഫി​സു​ക​ളി​ലേ​ക്ക്​ ലോ​വ​ർ ഡി​വി​ഷ​ൻ ക്ല​ർ​ക്ക്, ജൂ​നി​യ​ർ സെ​ക്രട്ടേറി​യ​റ്റ്​ അ​സി​സ്​​റ്റ​ൻ​റ്, പോ​സ്​​റ്റ​ൽ, സോ​ർ​ട്ടി​ങ്​ അ​സി​സ്​​റ്റ​ൻ​റ്, ഡാ​റ്റാ എ​ൻ​ട്രി ഓ ​പ​റേ​റ്റ​ർ ത​സ്​​തി​ക​ക​ളി​ൽ അപേക്ഷിക്കാൻ താൽപ്പര്യമുള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം. ഒ​ഴി​വു​ക​ളു​ടെ എ​ണ്ണം ക​ണ​ക്കാ​ക്കി​യി​ട്ടി​ല്ല. 

ശ​മ്പ​ള​നി​ര​ക്ക്​: 5200-20,200 രൂ​പ . ഇത് പ​രി​ഷ്​​ക​ര​ണ​ത്തി​നു മു​മ്പു​ള്ള​ ശമ്പളനിരക്ക് ആണ് . പരിഷ്‌കരണത്തിന് ശേഷമുള്ള നിരക്കിലെ ശമ്പളമായിരിക്കും ലഭിക്കുന്നത്

യോ​ഗ്യ​ത: അപേക്ഷകർ പ​ന്ത്ര​ണ്ടാം ക്ലാ​സ്​/​ത​ത്തു​ല്യ പ​രീ​ക്ഷ വി​ജ​യി​ച്ചി​രി​ക്ക​ണം.

പ്രാ​യം: 1.8.2019ൽ 18-27 ​വ​യ​സ്സ് പ്രായമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ് . 1992 ആ​ഗ​സ്​​റ്റ്​ ര​ണ്ടി​നു​​ മുൻപോ 2001 ആ​ഗ​സ്​​റ്റ്​ ഒ​ന്നി​നു​ശേ​ഷ​മോ ജ​നി​ച്ച​വ​രാ​ക​രു​ത്.എ​സ്.​സി/​എ​സ്.​ടി വി​ഭാ​ഗ​ക്കാ​ർ​ക്ക്​ അ​ഞ്ചു വ​ർ​ഷ​വും ഒ.​ബി.​സി​ക്കാ​ർ​ക്ക്​ മൂ​ന്നു വ​ർ​ഷ​വും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും (പി.​ഡ​ബ്ല്യു.​ഡി) വി​മു​ക്​​ത​ഭ​ട​ന്മാ​ർ​ക്കും മ​റ്റും ച​ട്ട​പ്ര​കാ​ര​വും പ്രാ​യ​പ​രി​ധി​യി​ൽ ഇ​ള​വു​ണ്ട്.

അ​പേ​ക്ഷ​ഫീ​സ്​ 100 രൂ​പയായിരിക്കും . ക്ര​ഡി​റ്റ്​/ഡെബി​റ്റ്​ കാ​ർ​ഡ്​/​നെ​റ്റ്​ ബാ​ങ്കി​ങ്​ മു​ഖാ​ന്ത​രം ഏ​പ്രി​ൽ ഏ​ഴി​ന​കം ഫീ​സ്​ അ​ട​ക്കാം. വ​നി​ത​ക​ൾ, എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ല്യു.​ഡി/​വി​മു​ക്​​ത ഭ​ട​ന്മാ​ർ എ​ന്നീ വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ ഫീ​സി​ല്ല.

അ​പേ​ക്ഷ https://ssc.mic.in ൽ ഓൺ​ലൈ​നാ​യി സ​മ​ർ​പ്പി​ക്കാം. ഏ​പ്രി​ൽ അ​ഞ്ചു വ​രെ അ​പേ​ക്ഷ സ്വീ​ക​രി​ക്കും.

പ​രീ​ക്ഷ:

​ക​​മ്പ​യി​ൻ​ഡ്​ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ലെ​വ​ൽ (10 + 2) പ​രീ​ക്ഷ ര​ണ്ടു​ ഘ​ട്ട​ങ്ങ​ളാ​യാ​ണ്​ നടത്തുന്നത് . ട​യ​ർ-I ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്​​ഠി​ത പ​രീ​ക്ഷ ജൂ​ലൈ ഒ​ന്നു​ മു​ത​ൽ 26 വ​രെ ദേ​ശീ​യ​ത​ല​ത്തി​ൽ ന​ട​ത്തും. ഈ ​പ​രീ​ക്ഷ​യി​ൽ യോ​ഗ്യ​ത നേ​ടു​ന്ന​വർക്ക് മാത്രമാണ് ​ ട​യ​ർ II ഡി​സ്​​ക്രി​പ്​​റ്റി​വ്​ പ​രീ​ക്ഷ​യി​ൽ പങ്കെടുക്കാനുള്ള യോഗ്യത ഉണ്ടാവുകയുള്ളൂ . ​

കേ​ര​ള​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ളാ​ണ്.ട​യ​ർ-II ഡി​സ്​​ക്രി​പ്​​റ്റി​വ്​ പ​രീ​ക്ഷ​ സെ​പ്​​റ്റം​ബ​ർ 29ന്​ ​ന​ട​ത്തും.

ട​യ​ർ-III സ്​​കി​ൽ/​ടൈ​പ്പി​ങ്​ ടെ​സ്​​റ്റാ​ണ്. ഡാ​റ്റാ എ​ൻ​ട്രി ഓ​പ​റേ​റ്റ​ർ ത​സ്​​തി​ക​ക്ക്​ സ്​​കി​ൽ ടെ​സ്​​റ്റ്​ ആയ ട​യ​ർ-III നി​ർ​ബ​ന്ധ​മാ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ https://ssc.mic.in വെ​ബ്​​സൈ​റ്റ്​ കാ​ണു​ക

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (1 hour ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (2 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (2 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (2 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (2 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (2 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (2 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (3 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (3 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (3 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (3 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (6 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (6 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (7 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (7 hours ago)

Malayali Vartha Recommends