Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

എ​യ​ർ​ ​ഇ​ന്ത്യ​ ​എ​യ​ർ​ ​ട്രാ​ൻ​സ്പോ​ർ​ട്ട് ​സ​ർ​വീ​സ​സ് ​ലി​മി​റ്റ​ഡ്‌, ​തി​രു​വ​ന​ന്ത​പു​രം,​ ​ക​ണ്ണൂ​ർ​ ​സ്റ്റേ​ഷ​നു​ക​ളി​ൽ​ ​ക​രാ​ർ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​സെ​ക്യൂ​രി​റ്റി​ ​ഏ​ജ​ന്റി​നെ​ ​നി​യ​മി​ക്കുന്നു

14 MARCH 2019 05:42 PM IST
മലയാളി വാര്‍ത്ത

എ യ ർ ഇ ന്ത്യ എ യ ർ ട്രാ ൻ സ്പോ ർ ട്ട് സ ർ വീ സ സ് ലി മി റ്റ ഡി ന്റെ തി രു വ ന ന്ത പു രം, ക ണ്ണൂ ർ സ്റ്റേ ഷ നു ക ളി ൽ ക രാ ർ അ ടി സ്ഥാ ന ത്തി ൽ സെ ക്യൂ രി റ്റി ഏ ജ ന്റി നെ നി യ മി ക്കുന്നു.. ആകെ 68 ഒഴിവുകളാണുള്ളത്‌ .

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് തിരുവനന്തപുരത്തായിരിക്കും നിയമനം. അംഗീകൃത സർവ്വകലാശാലാബിരുധമാണ് യോഗ്യത. മലയാളത്തിനോടൊപ്പം ഇംഗ്ലീഷും ഹിന്ദിയും സംസാരിക്കാൻ അറിഞ്ഞിരിക്കണം. BCAS Basic AVSEC (12 days new pattern) സർട്ടിഫിക്കറ്റ് ഉള്ളവർ മാത്രമേ അപേക്ഷിക്കേണ്ടതുള്ളൂ

പ്രായം
ജനറൽ കാറ്റഗറിയിൽ പെടുന്നവർക്ക് 28 വയസ്സ് കഴിയാൻ പാടുള്ളതല്ല. അതായത് അപേക്ഷകർ 02.03.1991 നും 01.03.2001 നും മദ്ധ്യേ ജനിച്ചവർ ആയിരിക്കണം

SC ,ST വിഭാഗക്കാർക്ക് 33 വയസ്സ് കവിയാണ് പാടുള്ളതല്ല, 02.03.1986 നും 01.03.2001നും മദ്ധ്യേ ജനിച്ചവർ ആയിരിക്കണം

OBC വിഭാഗത്തിന് 31 വയസ്സുവരെ അപേക്ഷിക്കാം . 02.03.1988 നും 01.03.2001നും മദ്ധ്യേ ജനിച്ചവരായിരിക്കണം

Rs. 18,360/-എന്ന പേ സ്കെയിൽ അനുസരിച്ചായിരിക്കും ശമ്പളം

തെരഞ്ഞെടുപ്പ് ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തലായിരിക്കും

അ പേ ക്ഷാ ഫാ റ ത്തി ന്റെ മാ തൃ ക യും വി ശ ദ വി വ ര വും w w w. a i r i n d i a. i n എ ന്ന w e b s i t e ൽ ല ഭി ക്കും.
അ പേ ക്ഷ പൂ രി പ്പി ച്ച് അ നു ബ ന്ധ സ ർ ടി ഫി ക്ക റ്റു ക ളു ടെ സ്വ യം സാ ക്ഷ്യ പ്പെ ടു ത്തി യ പ ക ർ പ്പ് സ ഹി തം


G e n e r a l M a n g e r P e r s o n n e l,
A i r I n d i a L i m i t e d, A i r l i n e s H o u s e,
S t. T h o m a s M o u n t P o s t O f f i c e,
M e e n a m b a k k a m,
C h e n n a i600 016 എ ന്ന വി ലാ സ ത്തി ൽ മാ ർ ച്ച് 26 ന കം ല ഭി ക്ക ണം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (6 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (6 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (7 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (7 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (7 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (7 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (7 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (7 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (9 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (9 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (10 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (10 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (11 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (12 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (12 hours ago)

Malayali Vartha Recommends