ഒഡീഷ ഹൈഡ്രോ പവർ കോർപറേഷനിൽ ട്രെയിനി നിയമനം
ഒഡിഷ ഹൈഡ്രോ പവർകോർപറേഷൻ ലിമിറ്റഡ് ഇലക്ട്രിക്കൽ, മെക്കാനിക്കൽ, വെൽഡർ, ക്രെയിൻ ഓപ്പറേറ്റർ, വയർമാൻ ആൻഡ് സ്റ്റോർ കീപ്പർ വിഭാഗങ്ങളിൽ ട്രെയിനി നിയമനം നടത്തും.
ഇലക്ട്രിക്കൽ ട്രെയിനി (ഓപ്പറേറ്റർ, ഇലക്ട്രീഷ്യൻ ആൻഡ് ലൈൻമാൻ) 66, മെക്കാനിക്കൽ (ഓപ്പറേറ്റർ, ഫിറ്റർ) 30, വെൽഡർ 4, ക്രെയിൻ ഓപ്പറേറ്റർ 7, വയർമാൻ 3, സ്റ്റോർ കീപ്പർ 5 എന്നിങ്ങനെയാണ് ഒഴിവുകൾ. ആകെ 115 ഒഴിവുണ്ട്.താൽപ്പര്യമുള്ളവർ ഓൺലൈനായി അപേക്ഷിക്കണം
www.ohpcltd.com വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 16.
https://www.facebook.com/Malayalivartha