Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

​സൗ​ദി​ ​അ​രാം​കൊ​ ​റി​ക്രൂ​ട്ട്മെ​ന്റ് പ​ത്താം​ ​ക്ലാ​സ് ​യോ​ഗ്യ​ത​യു​ള്ള​ ​മ​ല​യാ​ളി​ക​ൾ​ക്ക് ​അ​വ​സ​രം

15 MARCH 2019 01:11 PM IST
മലയാളി വാര്‍ത്ത

പ​ത്താം​ ​ക്ലാ​സ് ​യോ​ഗ്യ​ത​യു​ള്ള​ ​മ​ല​യാ​ളി​ക​ൾ​ക്ക് ​ സൗദിയിലെ പ്രമുഖ പെ​​ട്രോ​​ളി​​യം ക​​​​യ​​​​റ്റു​​​​മ​​​​തി കമ്പനിയായ ആരാംകോയിൽ ജോലി നേടാനുള്ള അവസരമാണ് ഇപ്പോൾ വന്നിരിക്കുന്നത് . കൂടാതെ സൗ​ദി​യി​ലെ​ ​പെ​ട്രോ​ളി​യം​ ​റി​ഫൈ​ന​റി​ ​ക​മ്പ​നി​യാ​യ​ ​പെ​ട്രോ​റാ​ബി​യയും നിരവധി ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നു .

പ​ത്താം​ ​ക്ലാ​സ് ​യോ​ഗ്യ​ത​യു​ള്ള​ ​മ​ല​യാ​ളി​ക​ൾ​ക്ക് കൂടുതൽ ​അ​വ​സ​രം​ ​ന​ൽ​കി​ക്കൊ​ണ്ട് ​സൗ​ദി​ ​അ​രാം​കൊ​ ​റി​ക്രൂ​ട്ട്മെ​ന്റ് ​ന​ട​ത്തു​ന്നു.​ ​അ​ഡ്മി​നി​സ്ട്രേ​റ്റീ​വ്,​​​ ​കെ​മി​ക്ക​ൽ​സ്,​​​ ​കോ​ൺ​ട്രാ​ക്ട്,​​​ ​ഡ്രി​ല്ലിം​ഗ് ,​​​ ​എ​ഡ്യു​ക്കേഷ​​​ൻ,​​​ ​എ​ൻ​ജി​നി​യ​റിം​ഗ്,​​​ ​എ​ൻ​വി​റോ​ൺ​മെ​ന്റ​ൽ,​​​ ​ഫി​നാ​ൻ​സ്,​​​ ​ജി​യോ​സ​യ​ൻ​സ്,​​​ ​എ​ച്ച് ​ആ​ർ,​​​ ​ഐ​ടി,​​​ ​ഇ​ന്റേ​ണ​ൽ​ ​ഓ​ഡി​റ്റിം​ഗ്,​​​ ​മ​റൈ​ൻ​ ​ഏ​വി​യേ​ഷ​ൻ,​​​ ​മാ​ർ​ക്ക​റ്റിം​ഗ്,​​​ ​പെ​ട്രോ​ളി​യം​ ​എ​ൻ​ജി​നീ​യേ​ഴ്സ്,​​​ ​റി​ഫൈ​ന​റി​ ​വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്കാ​ണ് ​ഒ​ഴി​വ്.​ഉ​യ​ർ​ന്ന​ ​ശ​മ്പ​ളം​ ,​​​ ​ക​മ്പ​നി​ ​വി​സ,​​​ ​ടി​ക്ക​റ്റ്സ്,​​​ ​ഫു​ഡ് ​ആ​ൻ​ഡ് ​അ​ക്കോ​മ​ഡേ​ഷ​ൻ,​​​ ​ഹെ​ൽ​ത്ത് ​ഇ​ൻ​ഷ്വ​റ​ൻ​സ് ​എ​ന്നി​വ​ ​ല​ഭി​ക്കും.

​ ​യോ​ഗ്യ​ത​ ​:​ ​പ​ത്താം​ ​ക്ലാ​സ്സ്‌,​​​ ​പ്ല​സ് ​ടു.​

താൽപ്പര്യമുള്ളവർ ഓൺലൈനായി കമ്പനി വെബ്സൈറ്റിൽ അപേക്ഷിക്കണം
​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​h​t​t​p​s​:​/​/​w​w​w.​s​a​u​d​i​a​r​a​m​c​o.​c​o​m.​

സൗ​​​​ദി അ​​​​റേ​​​​ബ്യ​​​​ൻ സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ഉ​​​​ട​​​​മ​​​​സ്ഥ​​​​ത​​​​യി​​​​ലു​​​​ള്ള പെ​​ട്രോ​​ളി​​യം ക​​​​യ​​​​റ്റു​​​​മ​​​​തി കമ്പനിയാണ് ആ​​​​രാം​​​​കോ.ചൈ​​​​ന, കൊ​​​​റി​​​​യ, അ​​​​മേ​​​​രി​​​​ക്ക, ജ​​​​പ്പാ​​​​ൻ എ​​​​ന്നീ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ ആ​​​​രാം​​​​കോക്ക് നിക്ഷേപങ്ങളുണ്ട്. ഇന്ത്യയിൽ നിക്ഷേപ സാധ്യതയുണ്ടെങ്കിലും സഹകരിക്കാൻ ആരാംകോ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

ഇ​​​​ന്ത്യ​​​​യു​​​​ടെ എ​​​​ണ്ണ ഉ​​​​പ​​​​യോ​​​​ഗം പ്ര​​​​തി​​​​ദി​​​​നം 1,35,000 ബാ​​​​ര​​​​ലാ​​​​യി ഈ ​​​​വ​​​​ർ​​​​ഷം ഉ​​​​യ​​​​രു​​​​മെ​​​​ന്നും അ​​​​ടു​​​​ത്ത വ​​​​ർ​​​​ഷ​​​​മാ​​​​കു​​​​ന്പോ​​​​ഴേ​​​​ക്കും ഇ​​​​തു 2,75,000 ബാ​​​​ര​​​​ൽ ആ​​​​കു​​​​മെ​​​​ന്നു​​​​മാ​​​​ണ് ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ണ​​​​ൽ എ​​​​ന​​​​ർ​​​​ജി ഏ​​​​ജ​​​​ൻ​​​​സി​​​​യു​​​​ടെ പ​​​​ഠ​​​​ന​​​​ത്തി​​​​ൽ പ​​റ​​യു​​ന്ന​​ത്. ഈ ​​സാ​​ധ്യ​​ത​​ക​​ളി​​ലാ​​ണ് ആ​​രാം​​കോ​​യു​​ടെ​​യും ക​​ണ്ണ്. അതുകൊണ്ടുതന്നെയാണ് കൂടുതൽ ഇന്ത്യക്കാർക്ക് ,വിശേഷിച്ചു മലയാളികൾക്ക് ആരാംകോയിൽ ജോലി വാഗ്ദാനം ചെയ്യുന്നത്

സൗ​ദി​യി​ലെ​ ​പെ​ട്രോ​ളി​യം​ ​റി​ഫൈ​ന​റി​ ​ക​മ്പ​നി​യാ​യ​ ​പെ​ട്രോ​റാ​ബി​യ​ ​നി​ര​വ​ധി​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചിട്ടുണ്ട് .​ ​മി​ക​ച്ച​ ​ശ​മ്പ​ളം പ്രതീക്ഷിക്കാം ,​​​ ​കൂടാതെ ഫ്രീ​ ​വി​സ​യും​ ​ടി​ക്ക​റ്റും,​​​ ​ഭ​ക്ഷ​ണം​ ​താ​മ​സ​ ​സൗ​ക​ര്യം​ ​എ​ന്നി​വ​ ​ല​ഭി​ക്കും.​
​റി​യ​ബി​ലി​റ്റി​ ​എ​ൻ​ജി​നീ​യ​ർ,​​​ ​മെ​യി​ന്റ​ന​ൻ​സ് ​പ്ളാ​ന​ർ​ ,​​​ ​പി​എം​ ​കോ​ഡി​നേ​റ്റ​ർ,​​​ ​ലീ​ഡ് ​ടെ​ക്നീ​ഷ്യ​ൻ,​​​ ​ഇ​ൻ​സ്പെ​ക്ട​ർ,​​​ ​ഇ​ല​ക്ട്രി​ക്ക​ൽ​ ​എ​ൻ​ജി​നീ​യ​ർ​ ​തു​ട​ങ്ങി​ ​നൂ​റോ​ളം​ ​ത​സ്തി​ക​ക​ളി​ൽ​ ​ഒ​ഴി​വു​ണ്ട്.​

​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​  ​w​w​w.​p​e​t​r​o​r​a​b​i​g​h.​c​o​m​/​e​n​

അ​പേ​ക്ഷി​ക്കാ​ൻ​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്കും​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നും​ ​h​t​t​p​:​/​/​o​m​a​n​j​o​b​v​a​c​a​n​c​y.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​കാ​ണു​ക

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (1 hour ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (2 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (2 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (2 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (2 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (2 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (2 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (3 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (3 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (3 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (3 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (6 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (6 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (7 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (7 hours ago)

Malayali Vartha Recommends