Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

നെഹ്‌റു യുവ കേന്ദ്ര സംഗതൻ ( എൻ വൈ കെ എസ്) 225 ഒഴിവുകൾ ഉണ്ട്. ആർക്കൊക്കെ ഈ ജോലികൾക്ക് അപേക്ഷിക്കാം, അപേക്ഷിക്കേണ്ടത് എങ്ങിനെയാണ്, അപേക്ഷിക്കേണ്ട ലിസ്റ് തീയതി ഏതാണ് എന്നിവ സംബന്ധിച്ച വിവരങ്ങൾ

18 MARCH 2019 03:18 PM IST
മലയാളി വാര്‍ത്ത

നെഹ്‌റു യുവ കേന്ദ്ര സംഗതൻ ( എൻ വൈ കെ എസ്) 225 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.മൾട്ടി ടാസ്കിങ് സ്റ്റാഫ്- 52 ഒഴിവുകൾ,,അക്കൗണ്ടന്റ് കം ടൈപ്പിസ്റ്റ് 73 ഒഴിവുകൾ , ഡിസ്ട്രിക്ട് യൂത്ത് കോഓർഡിനേറ്റർ -100 ഒഴിവുകൾ എന്നിങ്ങനെയാണ് 225 ഒഴിവുകൾ

ഡിസ്ട്രിക്ട് യൂത്ത് കോഓർഡിനേറ്റർ തസ്തികയിലേക്ക് ജനറൽ കാറ്റഗറിയിൽ 40 ഒഴിവുകൾ ,sc 15 ,st 8 ,obc 27 EWS 10 എന്നിങ്ങനെ 100 ഒഴിവുകൾ

അക്കൗണ്ടന്റ് കം ടൈപ്പിസ്റ്റ് 73 ഒഴിവുകൾ ഇങ്ങനെയാണ് . ജനറൽ 30 SC 11 ,ST 5 , OBC 20 , EWS 7 PWD 3 ,ESM 7 ,

മൾട്ടി ടാസ്കിങ് സ്റ്റാഫ്- തസ്തികയിൽ ജനറൽ 21 SC 8 ,ST 4 , OBC14 , EWS 5 PWD 2 ,ESM 5 ,എന്നിങ്ങനെ 52 ഒഴിവുകൾ

യോഗ്യത
ഡിസ്ട്രിക്ട് യൂത്ത് കോഓർഡിനേറ്റർ : ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദാനന്തര ബിരുദം ആണ് അടിസ്ഥാന യോഗ്യത . ഏതെങ്കിലും യുവജന ക്ഷേമ പ്രവർത്തനങ്ങളിലോ സ്ഥാപനങ്ങളിലോ മുൻപരിചയം ഉള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും

അക്കൗണ്ടന്റ് കം ടൈപ്പിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് ഇനി പറയുന്ന യോഗ്യതകൾ ഉണ്ടായിരിക്കണം

1 അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി .കോം

2 അക്കൗണ്ടന്റ് ആയി കുറഞ്ഞത് രണ്ടു വർഷത്തെ ജോലി പരിചയം

3. ടൈപ്പിംഗ് സ്പീഡ് ഇംഗ്ലീഷിൽ മിനിറ്റിൽ 30 വാക്കും ഹിന്ദിയിൽ 25 വാക്കും ഉണ്ടായിരിക്കണം

4. കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം

മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിലേക്ക് 10 th കഴിഞ്ഞവർക്ക് അപേക്ഷിക്കാം .ഹോം ഗാർഡ്,സിവിൽ ഡിഫൻസ് ട്രാക്കിങ് കഴിഞ്ഞവർക്കുമുൻഗണന ഉണ്ടായിരിക്കും

NYKS വെബ്സൈറ്റിൽ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത് .

മാർച്ച് 31 നു മുൻപ് അപേക്ഷിക്കണം .ഫീസ് അടക്കേണ്ട അവസാന തീയ്യതിയും മാർച്ച് 31 ആണ്.

ജനറൽ ഓ ബി സി വിഭാഗത്തിൽ പുരുഷന്മാർക്ക് 700 രൂപയും സ്ത്രീകൾക്ക് 350 രൂപയും ആണ് അപേക്ഷാ ഫീസ് . SC/ST/PWD/ESM വിഭാഗങ്ങൾക്ക് ഫീസില്ല
ഡെബിറ്റ് കാർഡ് , ക്രെഡിറ്റ് കാർഡ് , നെറ്റ് ബാങ്കിങ് സംവിധാനങ്ങളിലൂടെ ഫീസ് അടക്കാവുന്നതാണ്. .

പ്രായം
ജനറൽ വിഭാഗത്തിൽ ഉള്ളവർക്ക് 28 വയസ്സ് ആണ് പ്രായ പരിധി . ഓ ബി സി ക്കാർക്ക് മൂന്നു വർഷവും SC /ST ക്കാർക്ക് 5 വർഷവും പ്രായത്തിൽ ഇളവുണ്ട്.

ശമ്പള നിരക്ക്

ഡിസ്ട്രിക്ട് യൂത്ത് കോഓർഡിനേറ്റർ തസ്തികയിൽ ₹ 56100-177500 ആണ് ശമ്പള നിരക്ക് .

അക്കൗണ്ട്സ് ക്ലാർക്ക് കം ടൈപ്പിസ്റ്റ് തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ₹ 25500-81100 നിരക്കിലായിരിക്കും നിയമനം .

മൾട്ടി ടാസ്കിങ് സ്റ്റാഫ് (MTS)വിഭാഗത്തിന് ₹ 18000-56900 ആയിരിക്കും തുടക്ക ശമ്പളം എഴുത്തു പരീക്ഷയുടെയും, ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ് .

അപേക്ഷിക്കുന്നതിനു http://nyks.nic.in/ ലോഗിൻ ചെയ്യുക

കൂടുതൽ വിവരങ്ങൾക്ക്
nyks-apply-online-for-225-dyc-act-mts-posts-advt-details-a1f383.pdf

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (1 hour ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (2 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (2 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (2 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (2 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (2 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (3 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (3 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (3 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (3 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (3 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (6 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (6 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (7 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (7 hours ago)

Malayali Vartha Recommends