ഗുജറാത്ത് മെട്രോ റെയില്‍ കോര്‍പറേഷനില്‍ കരാര്‍ അടിസ്ഥാനത്തില്‍ വിവിധ തസ്തികകളില്‍ നിയമിക്കും
ഗുജറാത്ത് മെട്രോ റെയില്‍ കോര്‍പറേഷനില്‍ കരാര്‍ അടിസ്ഥാനത്തില്‍ വിവിധ തസ്തികകളില്‍ നിയമിക്കും.
സിവില്‍ വിഭാഗത്തില്‍ ജനറല്‍ മാനേജര്‍ (സിവില്‍) 2, അഡീഷണല്‍ ജനറല്‍ മാനേജര്‍ ( സിവില്‍ ഡിസൈന്‍/ട്രാക്ക്) 2, സീനിയര്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (സിവില്‍) 2, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (സിവില്‍) 2, മാനേജര്‍(സിവില്‍) 10, മാനേജര്‍ (ആര്‍കിടെക്ട്) 2, അസി. മാനേജര്‍(ആര്‍കിടെക്ട്) 2, ഡ്രാഫ്റ്റ്സ്മാന്‍ 2, സര്‍വേയര്‍ (സിവില്‍) 2 എന്നിങ്ങനെ ആണ് ഒഴിവുകൾ
ഓപറേഷന് വിഭാഗത്തില്‍ ജനറല്‍ മാനേജര്‍(ഓപറേഷന്), ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (ഓപറേഷന്), ഡെപ്യൂട്ടി ജനറല്‍ മാനേജര്‍(സിഗ്നലിങ്), ഡെപ്യൂട്ടി ജനറല്‍ മാനേജര്‍(ടെലികോം), ഡെപ്യൂട്ടി ജനറല്‍ മാനേജര്‍(ട്രാക്ഷന്‍), ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (ഇആന്ഡ്എം), ലീഗല്‍ അസി. 1.എന്നിങ്ങനെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം
ഓരോ തസ്തികക്കും ആവശ്യമായ യോഗ്യത , പ്രായ പരിധി, തൊഴില്‍ പരിചയം എന്നിവ വിശദമായി വെബ്സൈറ്റില്‍. http://www.gujaratmetrorail.com വഴി ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഏപ്രില്‍ അഞ്ച്
https://www.facebook.com/Malayalivartha