Widgets Magazine
11
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ എഐ ക്യാമ്പിൽ നിന്ന് വെെദ്യ പരിശോധനയ്ക്ക് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചു... ആശുപത്രിയുടെ വളപ്പിൽ രാഹുലിനെതിരെ വൻ പ്രതിഷേധം


മകരവിളക്ക് പ്രമാണിച്ച് ശബരിമലയിലും തീർത്ഥാടന പാതയിലും തിരക്ക് നിയന്ത്രിക്കാനും സുരക്ഷ ഉറപ്പാക്കാനും കർശന നിർദ്ദേശങ്ങളുമായി ഹൈക്കോടതി


മകരവിളക്ക് പ്രമാണിച്ച് ശബരിമലയിലും തീർത്ഥാടന പാതയിലും തിരക്ക് നിയന്ത്രിക്കാനും സുരക്ഷ ഉറപ്പാക്കാനും കർശന നിർദ്ദേശങ്ങളുമായി ഹൈക്കോടതി


മകരവിളക്ക് പ്രമാണിച്ച് ശബരിമലയിലും തീർത്ഥാടന പാതയിലും തിരക്ക് നിയന്ത്രിക്കാനും സുരക്ഷ ഉറപ്പാക്കാനും കർശന നിർദ്ദേശങ്ങളുമായി ഹൈക്കോടതി


നിയമസഭാ തെരഞ്ഞെടുപ്പിലെ എൻഡിഎ പ്രചാരണത്തിന് തുടക്കമിടാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തലസ്ഥാനത്ത്....

ഡൽഹി യൂണിവേഴ്സിറ്റിയിൽ വിവിധ പഠനവകുപ്പുകളിൽ അസി. പ്രൊഫസറുടെ 263 ഒഴിവുണ്ട്

12 JULY 2019 06:24 PM IST
മലയാളി വാര്‍ത്ത

അസി. പ്രൊഫസർ തസ്തികകളിലേക്ക്  ഇപ്പോൾ അപേക്ഷിയ്ക്കാം 

യൂണിവേഴ്സിറ്റി ഡൽഹി സർവകലാശാലയിൽ

ഡൽഹി യൂണിവേഴ്സിറ്റിയിൽ വിവിധ പഠനവകുപ്പുകളിൽ അസി. പ്രൊഫസറുടെ 263 ഒഴിവുണ്ട്.

യോഗ്യത:  ബന്ധപ്പെട്ടതോ തത്തുല്യമായതോ ആയ വിഷയങ്ങളിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം, നെറ്റ് ജയിക്കണം. www.du.ac.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലായ് 23. നാഷണൽ യൂണിവേഴ്സിറ്റി ഒഫ് സ്റ്റഡി ആൻഡ് റിസർച്ച് ഇൻ ലോ റാഞ്ചി നാഷണൽ യൂണിവേഴ്സിറ്റി ഒഫ് സ്റ്റഡിസ് ആൻഡ് റിസർച്ച് ഇൻ ലോയിൽ പ്രൊഫസർ(ലോ‐റെഗുലർ) 2, അസോസിയറ്റ് പ്രൊഫസർ(ലോ‐കോൺട്രാക്ട്) 2, അസി. പ്രൊഫസർ(ലോ‐റെഗുലർ) 2 എന്നിങ്ങനെ ഒഴിവുണ്ട്. യോഗ്യത യുജിസി നിബന്ധനക്കനുസരിച്ചാണ്. അപേക്ഷ സ്വീകരി
ക്കുന്ന അവസാന തീയതി ജൂലായ് 31.വിശദവിവരത്തിന് www.nusriranchi.ac.in  

ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ
ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ അസി. പ്രൊഫസറുടെ ഒഴിവുണ്ട്. സോഫ്റ്റ്‌വേർ എൻജിനിയറിംഗ് 7, കംപ്യൂട്ടർ എൻജിനിയറിംഗ് 32, ഇൻഫർമേഷൻ ടെക്നോളജി 15, മാനേജ്മെന്റ് (ഡി.എസ്.എം) 4, മാനേജ്മെന്റ്(യു.എസ്.എം.ഇ) 19, ഇക്കണോമിക്സ് (യു.എസ്.എം.ഇ) 3, മാത്തമാറ്റിക്സ് ആൻഡ് കംപ്യൂട്ടിംഗ് 5, അപ്ലൈഡ് ഫിസിക്‌സ് 8, എൻജിനിയറിംഗ് ഫിസിക്സ് 11, ബയോടെക്നോളജി 8, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിംഗ് 26, ഇലക്ട്രിക്കൽ എൻജിനിയറിംഗ് 29 എന്നിങ്ങനെ ആകെ 167 ഒഴിവാണുള്ളത്. www.dtu.ac.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 21.

തമിഴ്നാട് ഫിഷറീസ് യൂണിവേഴ്സിറ്റിയിൽ
തമിഴ്നാട് ഫിഷറീസ് യൂണിവേഴ്സിറ്റിയിൽ (തമിഴ്നാട് ഡോ. ജയലളിത ഫിഷറീസ് യൂണിവേഴ്സിറ്റി, നാഗപട്ടണം) അസി. പ്രൊഫസറുടെ 42 ഒഴിവിലേക്കും അസി. ലൈബ്രേറിയന്റെ ഒരു ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചു. ഫിഷറീസ് സയൻസിൽ 31, ബേസിക് സയൻസിൽ 9, ഫിഷറീസ് എൻജിനിയറിങിൽ 2 എന്നിങ്ങനെയാണ് അസി. പ്രൊഫസറുടെ ഒഴിവ്. അപേക്ഷാഫോറവും വിശദവിവരവും www.tnjfu.ac.in ൽ. 
അപേക്ഷ Registrar, Tamilnadu Dr. Jayalalitha Fisheries University, Nagapatttanam611002 എന്ന വിലാസത്തിൽ ലഭിക്കണം. അപേക്ഷസ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 2

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുൽ മാങ്കൂട്ടത്തിലിനെ എഐ ക്യാമ്പിൽ നിന്ന് വെെദ്യ പരിശോധനയ്ക്ക് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചു... ആശുപത്രിയുടെ വളപ്പിൽ രാഹുലിനെതിരെ വൻ പ്രതിഷേധം  (7 minutes ago)

റെയിൽവേ ട്രാക്കുകളിലേക്കും പരിസരത്തേക്കുമുള്ള വാഹനങ്ങളുടെ അനധികൃത പ്രവേശനം തടയാൻ നടപടിക്കൊരുങ്ങി റെയിൽവേ സുരക്ഷാ സേന  (15 minutes ago)

കെഎസ്ആർടിസി ജീവനക്കാരന് ദാരുണാന്ത്യം  (40 minutes ago)

12 മണിക്കൂർ മുൻപ് രാഹുലിന്റെ അവസാന പോസ്റ്റ്,ആ ചിരി കണ്ട് സഹിച്ചില്ല പിന്നാലെ,അറസ്റ്റ് വാർത്തകേട്ട് തളർന്ന് വീണ് 'അമ്മ  (54 minutes ago)

ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച്  (56 minutes ago)

പീഡനം അല്ല..! അവൾക്ക് എന്നെയും ഇഷ്ടമായിരുന്നു സാറെ..!എല്ലാം തുറന്ന് പറഞ്ഞ് രാഹുൽ..!കോടതിയിൽ ട്വിസ്റ്റ്..! ചതിച്ചതാ..തെളിവ് തരാം, രാഹുൽ  (1 hour ago)

വയോധികയുടെ സ്വർണാഭരണം തട്ടിയെടുത്തയാൾ  (1 hour ago)

ശബരിമലയിലും തീർത്ഥാടന പാതയിലും തിരക്ക്  (1 hour ago)

ബോംബിട്ട് അതിജീവിത..! കത്തിച്ച് എറിഞ്ഞ് പോസ്റ്റ്..! മാലാഖ കുഞ്ഞുങ്ങൾ ക്ഷമിക്കട്ടെ..! രാഹുൽ നിന്ന് ഉരുകുന്നു..!POST ഇതാ  (1 hour ago)

15 മിനിട്ടിൽ ഇട്ടവേഷത്തോടെ രാഹുൽ പോലീസ് ജീപ്പിൽ ..! എല്ലാം ഞാൻ കണ്ടു...!രാഹുലിനെ കണ്ടപ്പോൾ നെഞ്ച് പൊട്ടി..സെക്യൂരി  (1 hour ago)

ചികിത്സയിലിരുന്ന മലയാളി മരിച്ചു...  (1 hour ago)

വാഹനാപകടത്തിൽ എൻജിനീയറിങ് വിദ്യാർത്ഥി മരിച്ചു...  (2 hours ago)

എൻഡിഎ പ്രചാരണത്തിന് തുടക്കമിടാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തലസ്ഥാനത്ത്.  (2 hours ago)

15 മിനിട്ടിൽ ഇട്ടവേഷത്തോടെ രാഹുൽ പോലീസ് ജീപ്പിൽ ..! പൂങ്കുഴലിയുടെ സർജിക്കൽ സ്ട്രൈക്ക് പണി AKG സെന്ററിൽ നിന്ന്  (2 hours ago)

പുതിയ വീട്, സർവ്വകാര്യ വിജയം, ധനലാഭം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യവർഷം!  (2 hours ago)

Malayali Vartha Recommends