Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു... നാളെ മുതൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്


സോഷ്യൽ മീഡിയയിൽ താരമായ അമ്മുക്കുട്ടി അമ്മൂമ്മ വിടവാങ്ങി..106 വയസ്സായിരുന്നു


മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി


ഇതൊന്നും അഭിനയമായിരുന്നില്ല..; അരൂരിൽ ഐടി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ തൃശൂർ സ്വദേശിയായ പ്രതിശ്രുത വരാനും കുടുംബത്തിനുമെതിരെ അന്വേഷണം...


ഉത്രാടവും തിരുവോണവും മഴയിലാവുമോ? അഞ്ച് ദിവസം കനത്ത ജാഗ്രതാ നിർദ്ദേശം...

പൊതുമേഖല ബാങ്കുകളിൽ ക്ലറിക്കല്‍ തസ്തികയില്‍ സ്ഥിരനിയമനം ഇനി ഇല്ല...പതിനായിരക്കണക്കിന് തൊഴിലന്വേഷകരെ പ്രതികൂലമായി ബാധിക്കും..... ബാങ്ക് ക്ലറിക്കല്‍ തസ്തികയില്‍ ഒഴിവുള്ള എണ്ണായിരത്തിയഞ്ഞൂറിലധികം ഒഴിവുകളിലേക്ക് അപ്രന്‍റിസുകളെ നിയമിക്കാനൊരുങ്ങുന്നു...

28 DECEMBER 2020 11:46 AM IST
മലയാളി വാര്‍ത്ത

പൊതുമേഖല ബാങ്കുകൾ ക്ലറിക്കല്‍ തസ്തികയില്‍ അപ്രന്‍റിസുകളെ നിയമിക്കാനൊരുങ്ങുന്നു. എസ്.ബി.ഐ ക്ലറിക്കല്‍ തസ്തികയില്‍ സ്ഥിരനിയമനം നിർത്തി വെച്ചിരുന്നു.. ഇതിനു പിന്നാലെയാണ് പൊതുമേഖല ബാങ്കുകളും ക്ലറിക്കൽ പോസ്റ്റുകൾ നിർത്തലാക്കാൻ ഒരുങ്ങുന്നത്. സ്ഥിരനിയമനം ഒഴിവാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി.

ബാങ്കിങ് മേഖലയിൽ ജോലി നേടാൻ ആഗ്രഹക്കുന്ന പതിനായിരക്കണക്കിന് തൊഴിലന്വേഷകരെയാണ് നടപടി പ്രതികൂലമായി ബാധിക്കുക. ഒഴിവുള്ള എണ്ണായിരത്തിയഞ്ഞൂറിലധികം ക്ലറിക്കല്‍ തസ്തികകളിലേക്ക് 15,000 രൂപ സ്റ്റൈപന്‍റിന് അപ്രന്‍റിസുകളെ നിയമിക്കാന്‍ ആണ് എസ്.ബി.ഐയുടെ തീരുമാനം .

ഇതിനെതിരെ ഉദ്യോഗാര്‍ഥികളുടെ ഭാഗത്തു നിന്ന് പ്രതിഷേധം ഉയരുന്നതിനിടെയാണ് മറ്റു ബാങ്കുകളിലേക്കും ഈ രീതി വ്യാപിപ്പിക്കാനുള്ള നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത്. ഈ സാമ്പത്തിക വര്‍ഷം തന്നെ അപ്രന്‍റിസ് നിയമന നടപടികളിലേക്ക് നീങ്ങാനാണ് മറ്റു പൊതു മേഖല ബാങ്കുകളുടെയും തീരുമാനം. ഇതുമൂലം തൊഴില്‍ ചൂഷണത്തിനു പുറമേ ബാങ്കിംഗ് മേഖലയില്‍ വ്യാപകമായി തൊഴില്‍ നഷ്ടമുണ്ടാകുമെന്ന മുന്നറിയിപ്പും ബാങ്ക് ജീവനക്കാരുടെ സംഘനടകള്‍ നല്‍കുന്നു.

താത്കാലിക ജീവനക്കാരെ നിര്‍ണായക തസ്തികകളില്‍ നിയമിക്കുന്നത് ബാങ്കിംഗ് സുരക്ഷയെ പോലും ബാധിക്കുമെന്ന ആശങ്ക മാനിക്കാതെയാണ് അപ്രന്‍റിസ് നിയമനത്തിനായി ബാങ്കുകൾ മുന്നോട്ടു പോകുന്നത്. ഇക്കാര്യത്തിൽ വൻ തോതിൽ പ്രവര്‍ത്തനലാഭമുണ്ടാക്കാമെന്ന കണക്ക് കൂട്ടലുകളാണ് ബാങ്കുകള്‍ക്ക് ഉള്ളത്.

അപ്രന്‍റിസുകളെ വ്യാപകമായി നിയമിക്കാനുള്ള തീരുമാനം ബാങ്കിംഗ് രംഗത്ത് ഗുരുതര സാഹചര്യമുണ്ടാക്കുമെന്ന്കാട്ടി ജീവനക്കാരുടെ സംഘടനകള്‍ ഇന്ത്യന്‍ ബാങ്ക് അസോസിയേഷനെ സമീപിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്വാർട്ടർ ഫൈനലിൽ നാലാം സീഡ് ചൈനീസ് സഖ്യത്തെ അട്ടിമറിച്ച് ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ സെമിഫൈനലിലെത്തി മലയാളിയായ ട്രീസ ജോളിയും ഗായത്രിയും  (2 minutes ago)

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു... നാളെ മുതൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്  (11 minutes ago)

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (8 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (8 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (8 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (8 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (8 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (9 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (9 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (9 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (10 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (12 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (13 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (13 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (13 hours ago)

Malayali Vartha Recommends