Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

ഡിഗ്രിയുണ്ടോ? കോഴിക്കോട് എയർപോർട്ടിൽ നിരവധി ഒഴിവുകൾ; അപേക്ഷിക്കാം ജൂൺ എട്ടിന് മുൻപ് അപേക്ഷിക്കൂ

23 MAY 2026 10:20 PM IST
മലയാളി വാര്‍ത്ത
എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പൂർണ ഉടമസ്ഥതയിലുള്ള കാർഗോ അനുബന്ധ സ്ഥാപനമായ AAICLAS (AAI കാർഗോ ലോജിസ്റ്റിക്സ് ആൻഡ് അലൈഡ് സർവീസസ് കമ്പനി ലിമിറ്റഡ്), . മൂന്ന് വർഷത്തെ നിശ്ചിത കാലാവധി കരാറിൽ സെക്യൂരിറ്റി സ്ക്രീനർമാരുടെ (ഫ്രഷർ) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
 
കോഴിക്കോട് ഉൾപ്പെടെ വിവിധ വിമാനത്താവളങ്ങളിലേക്ക് ആണ് നിയമനം. തുടക്കക്കാർക്ക് ആണ് അവസരം.  രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലായി ആകെ 158 ഒഴിവുകളുണ്ട്. ഡെറാഡൂൺ (17), കൊൽക്കത്ത (25), പട്ന (37), തൃച്ചി (28), കോഴിക്കോട് (17), ഉദയ്പൂർ (34) എന്നിവിടങ്ങളിലാണ് ഒഴിവുകൾ. ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ എട്ടാണ്.    

അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദമാണ് യോഗ്യത. ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗക്കാർക്ക് 60% മാർക്കും, എസ്‌സി, എസ്ടി വിഭാഗക്കാർക്ക് 55% മാർക്കും ആവശ്യമാണ്. ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശിക ഭാഷാ പ്രാവീണ്യം എന്നിവ നിർബന്ധമാണ്. 2026 മെയ് 1-ന് പ്രായം 27 വയസ്സിൽ കൂടാൻ പാടില്ല. എസ്‌സി/എസ്ടിക്ക് 5 വർഷവും, ഒബിസിക്ക് 3 വർഷവും, വിമുക്തഭടന്മാർക്ക് 5 വർഷവും പ്രായപരിധിയിൽ ഇളവുണ്ട്. സാധുവായ സർക്കാർ സർട്ടിഫിക്കറ്റുകൾ നിർബന്ധമാണ്; ജനനത്തീയതി പത്താം ക്ലാസ് സർട്ടിഫിക്കറ്റ് പ്രകാരം മാത്രം.
 സെക്യൂരിറ്റി സ്ക്രീനർമാർ കാർഗോ, ഇൻ-ലൈൻ ഹോൾഡ് ബാഗേജ് എന്നിവ സ്ക്രീൻ ചെയ്യണം. വിമാനത്താവളങ്ങളിലും കാർഗോ കോംപ്ലക്സുകളിലും മറ്റ് സുരക്ഷാ പ്രവർത്തനങ്ങൾക്കും ഇവർക്ക് ഉത്തരവാദിത്തമുണ്ട്. അപേക്ഷാ ഫീസ് ജനറൽ, ഒബിസി വിഭാഗക്കാർക്ക് 750 രൂപയും, എസ്‌സി/എസ്ടി, ഇഡബ്ല്യുഎസ്, വനിതാ അപേക്ഷകർക്ക് 100 രൂപയുമാണ്.

തുടക്കത്തിൽ 'സെക്യൂരിറ്റി സ്ക്രീനർ (ഫ്രഷർ)' ആയി നിയമിക്കും. വിജയകരമായ പരിശീലനത്തിനുശേഷം 'സെക്യൂരിറ്റി സ്ക്രീനർ (സർട്ടിഫൈഡ്)' ആകും. ആദ്യ വർഷം പ്രതിമാസം 30,000, രണ്ടാം വർഷം 32,000, മൂന്നാം വർഷം 34,000 എന്നിങ്ങനെയാണ് ഏകീകൃത ശമ്പളം. യാത്രാവേളകളിൽ ത്രീ-ടയർ എസി ട്രെയിൻ ടിക്കറ്റ് നിരക്കിന് തുല്യമായ TA/DA/താമസം, ബോർഡിംഗ് എന്നിവയും, വാർഷിക അവധികളും (18 പ്രിവിലേജ്, 12 ഹാഫ് പേ, 9 കാഷ്വൽ, 2 നിയന്ത്രിത) ലഭിക്കും.

  എയർപോർട്ട് അതോറിട്ടി ഓഫ് ഇന്ത്യ  Cargo Logistics and Allied Services Company Ltd സ്വന്തം ചെലവിൽ സമഗ്രമായ പരിശീലനം നൽകും. ഇതിൽ 5 ദിവസത്തെ Aviation Security  ഇൻഡക്ഷൻ കോഴ്സ്, 3 മാസത്തെ വിമാനത്താവളത്തിലെ സിവിൽ ഏവിയേഷൻ സുരക്ഷാ ഓപ്പറേഷൻസ് പരിശീലനം, 14 ദിവസത്തെ Aviation Security ബേസിക് കോഴ്സ് എന്നിവ ഉൾപ്പെടുന്നു. യാത്രാ ഉൾപ്പെടെയുള്ള എല്ലാ ക്രമീകരണങ്ങളും കമ്പനി തന്നെ ഒരുക്കും.

കൂടാതെ, 40 മണിക്കൂർ സുരക്ഷാ ഉപകരണങ്ങളിൽ മാർഗ്ഗനിർദ്ദേശത്തോടെയുള്ള ഒരു മാസത്തെ OJT പരിശീലനവും ഉണ്ടാകും. ശേഷം, 3 ദിവസത്തെ സ്ക്രീനേഴ്സ് പ്രീ-സർട്ടിഫിക്കേഷൻ കോഴ്സും,  Bureau of Civil Aviation സെക്യൂരിറ്റി നടത്തുന്ന 2 ദിവസത്തെ ടെസ്റ്റിംഗ് & സർട്ടിഫിക്കേഷൻ ഓഫ് സ്ക്രീനർ കോഴ്സും വിജയകരമായി പൂർത്തിയാക്കണം.




ട്രെയിനിങ് കാലയളവിൽ ഉദ്യോഗാർഥികൾക്ക് പ്രതിമാസം 15,000 സ്റ്റൈപന്റ് ലഭിക്കും. ട്രെയിനിങ് വിജയകരമായി പൂർത്തിയാക്കിയതിന് ശേഷം പ്രതിമാസം 30,000 രൂപ മുതൽ ശമ്പളം ലഭിക്കും. ഇതിനൊപ്പം തന്നെ മറ്റ് ആനൂകൂല്യങ്ങളും ലഭിക്കും.

ഉദ്യോഗാർഥിക്ക് ഡിഗ്രിയിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ ലിസ്റ്റ് തയ്യാറാക്കിയ ശേഷം അഭിമുഖത്തിന് ക്ഷണിക്കും. ഇന്റർവ്യൂവിൽ ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റ് പ്രകാരമായിരിക്കും അന്തിമ തെരഞ്ഞെടുപ്പ്.  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (45 minutes ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (53 minutes ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (58 minutes ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (1 hour ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (1 hour ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (1 hour ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (1 hour ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (1 hour ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (1 hour ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (1 hour ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (2 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (2 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (2 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (2 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (2 hours ago)

Malayali Vartha Recommends