Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

യു എ ഇ യിൽ പാർട് ടൈം തൊഴിൽ കരാർ നടപ്പിലാക്കുമെന്ന് തൊഴിൽ മന്ത്രി

20 MARCH 2018 04:30 PM IST
മലയാളി വാര്‍ത്ത

കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനുതകുന്ന 'പാർട് ടൈം തൊഴിൽ കരാർ' യു എ ഇ നടപ്പിലാക്കാൻ ഒരുങ്ങുന്നു. മനുഷ്യ വിഭവശേഷി- സ്വദേശിവൽക്കരണ മന്ത്രാലയം ആണ് ഇത്തരത്തിൽ ഒരു തൊഴിൽ കരാർ കൊണ്ടുവരുന്നത്. ഇത് നടപ്പിൽ വരുന്നത് വഴി കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടും. അതായത് ഒന്നിലധികം സ്ഥാപനങ്ങളിൽ ജോലി ചെയ്യുവാനുള്ള അല്ലെങ്കിൽ കഴിവ് തെളിയിക്കാനുള്ള അവസരം ലഭിക്കും. വിദേശികൾക്കും സ്വദേശികൾക്കും ഈ കരാർ ഒരുപോലെ പ്രയോജപ്പെടും എന്ന് തൊഴിൽ മന്ത്രി നാസർ ബിൻ താനി അൽ ഹാമിലി പറഞ്ഞു.

തൊഴിലുടമയ്ക്കും തൊഴിലാളിക്കും ഒരുപോലെ ഗുണകരമായിരിക്കും പുതിയ തൊഴിൽ കരാർ എന്നാണ് പ്രതീക്ഷിക്കുന്നത്. വിദേശ തൊഴിലാളികളുടെ കടന്നു കയറ്റം ഒരു പരിധി വരെ കുറക്കാനും ഇത് സഹായകമാകും. കൂടാതെ തൊഴിലാളികൾക്ക് നിലവിലുള്ള തൊഴിൽ ഉടമയുടെ അനുവാദം കൂടാതെ തന്നെ മറ്റു തൊഴിലിടങ്ങളിൽ വ്യവസ്ഥകളോടെ ജോലിചെയ്യാൻ കഴിയും എന്നത് ഇതിന്റെ എടുത്തു പറയാവുന്ന സവിശേഷതയാണ്.
എന്നാൽ പുതിയ കരാർ നടപ്പിലാക്കുക വഴി എട്ടുമണിക്കൂർ തൊഴിൽ സമയത്തിൽ കുറവു വരുത്തണമെന്നു വ്യവസ്ഥയുണ്ട്. സ്വദേശികളായ തൊഴിലാളികൾക്കു കൂടുതൽ തൊഴിലിടങ്ങളിൽ തൊഴിൽ ചെയ്യാൻ കഴിയുക വഴി അവരുടെ വരുമാനത്തിലും ഗണ്യമായ വർദ്ധനവ് വരുത്താൻ കഴിയും. സാങ്കേതിക വൈദഗ്ധ്യം ആവശ്യമുള്ളിടത്തും , അക്കാദമിക് മേഖലകളിലെ വിദഗ്ധ തൊഴിലാളികൾക്കുമാണ് തുടക്കത്തിൽ ഈ പെർമിറ്റ് അനുവദിക്കുന്നത്. സർവകലാശാല ബിരുദമോ, പ്ലസ് ടു വും സാങ്കേതിക വിദ്യാഭ്യാസവുമൊ ഉള്ളവർക്കു പെർമിറ്റ് അനുവദനീയമാണ്. പാർട് ടൈം തൊഴിൽ പെർമിറ്റ് ലഭിക്കാൻ 150 മുതൽ 2000 ദിർഹം വരെ മന്ത്രാലയം ഈടാക്കും. സമാന സ്വഭാവമുള്ള തൊഴിൽ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നതിന് തൊഴിലുടമ തടസ്സം നിൽക്കരുത് എന്നും കരാറിൽ വ്യവസ്ഥയുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (8 minutes ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (15 minutes ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (29 minutes ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (32 minutes ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (1 hour ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (1 hour ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (1 hour ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (1 hour ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (2 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (2 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (2 hours ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (2 hours ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (2 hours ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (2 hours ago)

Malayali Vartha Recommends