വിജയ ബാങ്കിൽ മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

വിജയ ബാങ്കിൽ മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.12 ഏപ്രിൽ 2018 മുതൽ 27 ഏപ്രിൽ 2108 വരെ ഓൺലൈനായി അപേക്ഷിക്കാം.വിജയ ബാങ്കിൽ ജോലി ചെയ്യാൻ താല്പര്യമുള്ളവർക്ക് ഇത് ഒരു സുവർണാവസരമാണ്.അപേക്ഷ അയക്കേണ്ട അവസാന തീയതി ഏപ്രിൽ 27 .
യോഗ്യത:ബിരുദം/ലോ ബിരുദം
പ്രായം :20 -45 വയസ്സ്.
ഒഴിവുകളുടെ എണ്ണം:
മാനേജർ ചാർട്ടേർഡ് അക്കൗണ്ടന്റ് :32
യോഗ്യത :ചാർട്ടേർഡ് അക്കൗണ്ടന്റ് പരീക്ഷയിൽ പാസായിരിക്കണം.
മാനേജർ ലോ:21
യോഗ്യത: ഒരു അംഗീകൃത സർവകലാശാലയിൽ നിന്ന് ബിഎൽ (എൽ എൽ ബി) (റഗുലർ ഫുൾ ടൈം)
മാനേജർ സെക്യൂരിറ്റി:4
യോഗ്യത:ഒരു അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും ബിരുദം നേടിയിരിക്കണം.
ശമ്പളം: Rs. 31705 - 45950
അപേക്ഷ ഫീസ്:
ഡെബിറ്റ് കാർഡ് / ക്രെഡിറ്റ് കാർഡ് / ഇന്റർനെറ്റ് ബാങ്കിംഗ് വഴി എസ്സി / എസ്ടി / പിഡബ്ല്യുഡിക്ക് 100 രൂപയും മറ്റുള്ളവർക്ക് മറ്റുള്ളവർക്ക് 600 രൂപയും.
ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുക.
അപേക്ഷിക്കേണ്ട വിധം:
https://www.vijayabank.com എന്ന വെബ്സൈറ്റിലൂടെ 2018 ഏപ്രിൽ 12 മുതൽ 2018 ഏപ്രിൽ 27 വരെ അപേക്ഷകൾ ഓൺലൈനായി അപേക്ഷിക്കാം.
https://www.facebook.com/Malayalivartha

























