കേന്ദ്രിയ വിദ്യാലയ സംഗതനിലേക്കു ഹെഡ് മാസ്റ്റർ,വൈസ് പ്രിൻസിപ്പൽ,പി ജി ടി,ടി ജി ടി എന്നീ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

കേന്ദ്രിയ വിദ്യാലയ സംഗതനിലേക്കു ഹെഡ് മാസ്റ്റർ,വൈസ് പ്രിൻസിപ്പൽ,പി ജി ടി,ടി ജി ടി എന്നീ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.ഡയറക്റ്റ് റിക്രൂട്ട്മെന്റ് വഴിയാണ് നിയമനം.ആകെ 5193 ഒഴിവുകളാണുള്ളത്.ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ 25 .
ഒഴിവുകളുടെ എണ്ണം:
1) വൈസ് -പ്രിൻസിപ്പൽ - 146
2) പി ജി ടി
ഹിന്ദി - 218
ഇംഗ്ലീഷ് - 226
ഫിസിക്സ് - 257
കെമിസ്ട്രി - 267
മാത്തമാറ്റിക്സ് - 218
ബയോളജി - 208
ഹിസ്റ്ററി - 76
ജിയോഗ്രഫി - 72
എക്കണോമിക്സ് - 189
3) ടി ജി ടി
ഹിന്ദി - 584
ഇംഗ്ലീഷ് - 594
സംസ്കൃത - 347
സയൻസ് /ബയോളജി - 487
മാത്തമാറ്റിക്സ് - 566
സോഷ്യൽ സയൻസ് - 576
4) ഹെഡ് മാസ്റ്റർ - 163
യോഗ്യത:
വൈസ് പ്രിൻസിപ്പൽ:പോസ്റ്റ് ഗ്രാജ്വേഷൻ / ബിരുദാനന്തര ബിരുദാനന്തര ബിരുദം. അല്ലെങ്കിൽ 5 വർഷത്തെ ജോലി പരിചയവും.
പി ജി ടി : - പോസ്റ്റ് ഗ്രാജ്വേഷൻ / ബിരുദാനന്തര ബിരുദാനന്തര ബിരുദം. അല്ലെങ്കിൽ കെ.വി.എസ്.യിൽ ടി.ജി.ടി ആയി 03 വർഷത്തെ സ്ഥിരം സേവനമുള്ള ടി.ജി.ടി.
ടി ജി ടി :- പോസ്റ്റ് ഗ്രാജ്വേഷൻ / ബിരുദാനന്തര ബിരുദാനന്തര ബിരുദം. അല്ലെങ്കിൽ തത്തുല്യവും PRT- കളും 05 വർഷത്തെ സ്ഥിരം സേവനം.
ശമ്പളം:കെ.വി.എസ് റിക്രൂട്ട്മെന്റ് റൂസിന് അനുസരിച്ച് നല്ല ശമ്പളം ലഭിക്കുന്നതാണ്.
അപേക്ഷിക്കേണ്ട വിധം:
അപേക്ഷകർ ഏപ്രിൽ 11 മുതൽ ഏപ്രിൽ 25 വരെ 25 വരെ അപേക്ഷകൾ ഓൺലൈനായി അപേക്ഷിക്കാം.
https://www.facebook.com/Malayalivartha