സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷ്യൽ കേഡർ ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷ്യൽ കേഡർ ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.ആകെ 119 ഒഴിവുകളാണുള്ളത്.ഓൺലൈൻ വഴിയാണ് അപേക്ഷ ക്ഷണിക്കേണ്ടത്.ഇത് ഉദ്യോഗാർത്ഥികൾക്ക് ഒരു സുവർണാവസരമാണ്.
യോഗ്യത:
താത്പര്യമുള്ളവർ നിയമ ബിരുദം / എംബിഎ (ഫിനാൻസ്) / പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ (ഫിനാൻസ്) / CA / ICWA / ACS നേടിയിരിക്കണം.
3-17 വർഷം പ്രവർത്തി പരിചയം അല്ലെങ്കിൽ തത്തുല്യ ബിരുദം നേടിയിരിക്കണം.
ഒഴിവുകളുടെ എണ്ണം:
സ്പെഷ്യൽ മാനേജ്‌മന്റ് എക്സിക്യൂട്ടീവ് : 35
യോഗ്യത:CA / ICWA / ACS / ഫിനാൻസിൽ MBA അല്ലെങ്കിൽ ധനകാര്യത്തിൽ 2 വർഷത്തെ പി.ജി ഡിപ്ലോമ .
ഒരു സൂപ്പർവൈസറി / മാനേജ്മെൻറിൽ എക്സിക്യുട്ടീവായി കുറഞ്ഞത് 5 വർഷത്തെ പ്രവർത്തി പരിചയം.
ശമ്പളം :42020-1310/5-48570-1460/2-51490
ഷോർട് ലിസ്റ്റിംഗും ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർത്ഥികളെ തെരെഞ്ഞെടുക്കുന്നത്.
ഡെപ്യൂട്ടി ജനറൽ മാനേജർ (ലോ ):52
യോഗ്യത:ഇന്ത്യയിലെ ഒരു സർവകലാശാലയിൽ നിയമത്തിൽ ബിരുദം (3 വർഷം / 5 വർഷം) നേടിയിരിക്കണം.
ബാർ കൗൺസിലിൽ അഭിഭാഷകനായി എൻറോൾ ചെയ്യുകയും, ചുരുങ്ങിയത് 17 വർഷം പട്ടികജാതിയിൽ നിയമ വകുപ്പിലെ നിയമ ഓഫീസറായ പ്രവർത്തി പരിചയവും നേടിയിരിക്കണം.
ശമ്പളം:CTC വരെ `47.00 ലക്ഷം.
ഷോർട് ലിസ്റ്റിംഗും ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർത്ഥികളെ തെരെഞ്ഞെടുക്കുന്നത്.
ഡെപ്യൂട്ടി ജനറൽ മാനേജർ (ലോ ):52
യോഗ്യത:ഇന്ത്യയിലെ ഒരു സർവകലാശാലയിൽ നിയമത്തിൽ ബിരുദം (3 വർഷം / 5 വർഷം) നേടിയിരിക്കണം.
ബാർ കൗൺസിലിൽ അഭിഭാഷകനായി എൻറോൾ ചെയ്യുകയും, ചുരുങ്ങിയത് 17 വർഷം സ്പെഷ്യൽ കൊമേർഷ്യൽ ബാങ്കിൽ നിയമ ഓഫീസറായ പ്രവർത്തി പരിചയവും നേടിയിരിക്കണം
ശമ്പളം:68680-1960/4-74520
ഷോർട് ലിസ്റ്റിംഗും ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർത്ഥികളെ തെരെഞ്ഞെടുക്കുന്നത്.
ഡെപ്യൂട്ടി മാനേജർ (ലോ ):35
യോഗ്യത:ഇന്ത്യയിലെ ഒരു സർവകലാശാലയിൽ നിയമത്തിൽ ബിരുദം (3 വർഷം / 5 വർഷം) നേടിയിരിക്കണം.
ബാർ കൗൺസിലിൽ എൻറോൾ ചെയ്യുകയും 4 വർഷം അഭിഭാഷകനായി പ്രവർത്തി പരിചയവും വേണം.
ശമ്പളം:31705-1145/1-32850-1310/10-45950
എഴുത്തു പരീക്ഷയും ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർത്ഥികളെ തെരെഞ്ഞെടുക്കുന്നത്.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സ് ബി ഐയുടെ ഒഫീഷ്യൽ വെബ്‌സൈറ്റിൽ നിയന് അപേക്ഷിക്കാം.അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ 21 .
https://www.facebook.com/Malayalivartha