ശ്രീ ചിത്ര മെഡിക്കൽ സയൻസസ് ഇൻസ്റ്റിറ്റിയൂട്ടിന്റെ തിരുവന്തപുരം പൂജപ്പുരയിലെ ബയോ മെഡിക്കൽ ടെക്‌നോളജി വിഭാഗത്തിൽ താത്കാലിക ഒഴിവിലേക്ക് നിയമനത്തിന് തത്സമയ അഭിമുഖം നടത്തുന്നു

ശ്രീ ചിത്ര മെഡിക്കൽ സയൻസസ് ഇൻസ്റ്റിറ്റിയൂട്ടിന്റെ തിരുവന്തപുരം പൂജപ്പുരയിലെ ബയോ മെഡിക്കൽ ടെക്‌നോളജി വിഭാഗത്തിൽ താത്കാലിക ഒഴിവിലേക്ക് നിയമനത്തിന് തത്സമയ അഭിമുഖം നടത്തുന്നു.
1 . ജൂനിയർ റിസർച്ച് ഫെലോ
ഒഴിവ്:1
യോഗ്യത:60 % മാർക്കോടെ ബയോടെക്‌നോളജി/ബയോകെമിസ്റ്ററി എം എസ് സി
പ്രായം:35
അഭിമുഖം:ജൂൺ ഒന്ന് രാവിലെ അഭിമുഖം 10 . 30
2 പ്രൊജക്റ്റ് സയന്റിസ്റ്
ഒഴിവ്:1
യോഗ്യത:60 % മാർക്കോടെ എം എസ് സി കെമിസ്റ്ററി/പോളിമർ സയൻസ് അല്ലെങ്കിൽ തത്തുല്യം .
പ്രായം:35
അഭിമുഖം:മെയ് 28 നു രാവിലെ അഭിമുഖം 10 . 30
3 പ്രൊജക്റ്റ് അസിസ്റ്റന്റ്
ഒഴിവ്:1
യോഗ്യത:60 % മാർക്കോടെ എം എസ് സി കെമിസ്റ്ററി
പ്രായം:35
അഭിമുഖം:ജൂൺ 1 ന് രാവിലെ അഭിമുഖം 10 . 30
4 പ്രൊജക്റ്റ് അസിസ്റ്റന്റ് (എൻ ജി )
ഒഴിവ്:1
യോഗ്യത:മൂന്ന് വർഷം ഡിപ്ലോമ ഇൻ എൻജിനീയറിങ് (കംപ്യുട്ടർ എൻജിനീയറിങ്/കംപ്യുട്ടർ ഹാർഡ്‌വെയർ മെയിന്റനൻസ് ),രണ്ട് വർഷത്തിൽ കുറയാത്ത പ്രവർത്തിപരിചയം .
പ്രായം:35
അഭിമുഖം:മെയ് 31 നു രാവിലെ അഭിമുഖം 10 . 30
തിരുവനന്തപുരം പൂജപ്പുര സതേമണ്ട് പാലസിലെ ബയോ മെഡിക്കൽ ടെക്നോളജി വിഭാഗം ഓഫീസിലാണ് അഭിമുഖം നടത്തുന്നത് .രാവിലെ ഒൻപതു മണിക്ക് റിപ്പോർട്ട് ചെയ്യണം .കൂടുതൽ വിവരങ്ങൾ www .sctimst .ac .in എന്ന വെബ്‌സൈറ്റിൽ കിട്ടും .ഫോൺ :0471 2340801 ,2520213
https://www.facebook.com/Malayalivartha