നാഷണൽ ആയുഷ് മിഷൻ ,തിരുവനതപുരം ജില്ലാ മെഡിക്കൽ ഓഫീസിനു കീഴിൽ നടത്തുന്ന വിവിധ പദ്ധതികളിൽ ഒഴിവുള്ള യോഗ ഡെമോൺസ്‌ട്രേറ്റർ തസ്തികയിൽ നിയമനം നടത്തുന്നു

നാഷണൽ ആയുഷ് മിഷൻ ,ഭാരതീയ ചികിത്സ വകുപ്പ് ,തിരുവനതപുരം ജില്ലാ മെഡിക്കൽ ഓഫീസിനു കീഴിൽ നടത്തുന്ന വിവിധ പദ്ധതികളിൽ ഒഴിവുള്ള യോഗ ഡെമോൺസ്‌ട്രേറ്റർ തസ്തികയിൽ നിയമനം നടത്തുന്നു.കരാർ വ്യവസ്ഥയിൽ താത്കാലിക നിയമനമാണ്.
യോഗ്യത:
ബി എൻ വൈ എസ്/എം എസ് സി ഇൻ യോഗ/എം ഫിൽ യോഗ ബിരുദം ,യൂണിവേഴ്സിറ്റി അംഗീകൃത ഒരു വർഷ യോഗ ഡിപ്ലോമ സർട്ടിഫിക്കറ്റ് കോഴ്സ്
പ്രായപരിധി :60 വയസ്സിനു താഴെ
ശമ്പളം:12 ,000
യോഗ്യതയുള്ളവർ ജൂൺ ഏഴിന് രാവിലെ 10 നു തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപം ആരോഗ്യ ഭവൻ ബിൽഡിങ്ങിൽ ഭാരതീയ ചികിത്സ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിൽ സർട്ടിഫിക്കറ്റുമായി നേരിട്ടെത്തണം.
ഫോൺ :0471 2320988
https://www.facebook.com/Malayalivartha