കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലയുടെ കീഴിലുള്ള പൂക്കോട് വെറ്റിനറി കോളേജിൽ റിസർച്ച് അസിസ്റ്റന്റ് എന്ന താത്കാലിക തസ്തികയിൽ അപേക്ഷ ക്ഷണിക്കുന്നു

കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലയുടെ കീഴിലുള്ള പൂക്കോട് വെറ്റിനറി കോളേജിൽ ഡി ടി ആർ എ / മിനസോട്ട സർവകലാശാലയുടെ ധനസഹായത്തോടെ നടപ്പിലാക്കുന്ന ഗവേഷണ പദ്ധതിയിലേക്ക് റിസർച്ച് അസിസ്റ്റന്റ് എന്ന താത്കാലിക തസ്തികയിൽ അപേക്ഷ ക്ഷണിക്കുന്നു.
ബി വി എസ് സി /എ എ എച്ച് /എം എസ് സി വൈൽഡ് ലൈഫ് സ്റ്റഡീസ് /എം എസ് സി ഫോറെസ്റ്ററി ബിരുദധാരികൾക്ക് അപേക്ഷിക്കാം.വെള്ള കടലാസ്സിൽ തയാറാക്കിയ അപേക്ഷയും ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം
'പ്രിൻസിപ്പൽ ഇൻവെസ്റിഗേറ്റർ ,
ഡി ടി ആർ എ -ഉ എൻ എം പ്രൊജക്റ്റ്
ടെപർത്മെന്റ്റ് ഓഫ് വെറ്റിനറി കോളേജ് ,
പൂക്കൂട,ലക്കിടി പി ഒ
വയനാട് -673576
എന്ന മേൽ വിലാസത്തിൽ എത്തിയ്ക്കണം .അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ജൂൺ 18 .കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോര്മാറ്റിനുമായി www .ksau.ac .in എന്ന വെബ്സൈറ്റ് കാണുക.
https://www.facebook.com/Malayalivartha