ന്യുഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന കേന്ദ്ര ഗവൺമെന്റ് സംഭരംഭമായ പവർ സിസ്റ്റം ഓപ്പറേഷൻ കോ ഓപ്പറേഷൻ ലിമിറ്റഡിൽ എക്സ്ക്യൂട്ടീവ് ട്രെയിനിയുടെ 64 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

ന്യുഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന കേന്ദ്ര ഗവൺമെന്റ് സംഭരംഭമായ പവാർ സിസ്റ്റം ഓപ്പറേഷൻ കോ ഓപ്പറേഷൻ ലിമിറ്റഡിൽ എക്സ്ക്യൂട്ടീവ് ട്രെയിനിയുടെ 64 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.എലെക്ട്രിക്കൽ കംപ്യുട്ടർ സയൻസ് വിഭാഗങ്ങളിലാണ് ഒഴിവു .2018 ലെ GATE വിജയികൾക്കാണ് അവസരം .
എക്സ്ക്യൂട്ടീവ് ട്രെയിനി (എലെക്ട്രിക്കൽ )
ഒഴിവു 5 (ജനറൽ 25 ,ഒ ബി സി 10 ,എസ് സി 5 എസ് ടി 5 )
യോഗ്യത:എലെക്ട്രിക്കൽ ,എലെക്ട്രിക്കൽ (പവർ )/എലെക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് /പവർ സിസ്റ്റംസ് എൻജിനീയറിങ് /പവർ എൻജിനീയറിങ് എന്നിവയിലൊന്നിൽ 65 ശതമാനം മാർക്കോടെ മുഴുവൻ സമയം ബി ഇ /ബി ടെക്,ബി എസ് സി എൻജിനീയറിങ്. എലെക്ട്രിക്കൽ എഞ്ചിനീറിങ്ങിൽ 2018 ഗേറ്റ് ജയിച്ചിരിക്കണം .
എക്സ്ക്യൂട്ടീവ് ട്രെയിനി (കംപ്യുട്ടർ സയൻസ് )
ഒഴിവു 19 (ജനറൽ 13 ,ഒ ബി സി 4 , എസ് ടി 2 )
യോഗ്യത :കംപ്യുട്ടർ സയൻസ് /കംപ്യുട്ടർ എങ്ങിനീയറിങ് /ഇൻഫർമേഷൻ ടെക്നോളജിയിൽ 65 ശതമാനം മാർക്കോടെ മുഴുവൻ സമയ ബി ഇ /ബി ടെക് /ബി എസ് സി എഞ്ചിനീയറിംഗ് .കംപ്യുട്ടർ സയൻസിൽ
2018 ഗേറ്റ് ജയിച്ചിരിക്കണം .
2018 ഓഗസ്റ് 14 നകം അവസാന വർഷം /സെമസ്റ്റർ ബിരുദം ഫലം പ്രതീക്ഷിക്കുന്ന നിർദിഷ്ട വിഷയത്തിലെ ഗേറ്റ് വിജയികൾക്കും അപേക്ഷിക്കാം .
പ്രായം:2018 ജൂലൈ 31 നു 28 നു കവിയരുതു .സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും .
അപേക്ഷ ഫീസ് :500 രൂപ
എസ് സി ,എസ് ടി ,അംഗപരിമിതർ,വിമുക്ത ഭടന്മാർക്ക് ഫീസില്ല .
അപേക്ഷ:www .posoco .in എന്ന വെബ്‌സൈറ്റിൽ ജൂൺ 27 നകം ഓൺലൈനായി അപേക്ഷിക്കണം .കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും
https://www.facebook.com/Malayalivartha