Widgets Magazine
20
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ.. ഏകദേശം 10 സെക്കൻഡോളം അന്തരീക്ഷത്തിൽ..ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി..മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം..


നഗരസഭാ പരിധിക്കുള്ളിലെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ കർശന നിയമനടപടികളുമായി തിരുവനന്തപുരം നഗരസഭ...മേയർ വി വി രാജേഷ് നേരിട്ടിറങ്ങി..ആര്യയുടെ കാലത്തെ നിർമ്മാണങ്ങൾ..


കടൽ ചൂടിന്റെ സംഭരണിയാകുമ്പോൾ, ആ ചൂട് വായുവിലൂടെ അന്തരീക്ഷത്തിലേക്ക് പ്രവഹിക്കും...ഈ ചൂട് വരും മാസങ്ങളിൽ പുറത്തുവരുന്നതോടെ ആഗോള കാലാവസ്ഥയിൽ വൻ മാറ്റങ്ങൾ..


കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...


'കള്ളി' എന്ന് വിളിച്ചതിന് മുത്തശ്ശനോട് ക്രൂര പ്രതികാരം; 13-കാരിയുടെ ക്വട്ടേഷന് പിന്നിൽ നിയമത്തെക്കുറിച്ചുള്ള വ്യക്തമായ ബോധ്യം...

ഇന്ത്യയില്‍ നിന്നുള്ള രണ്ടു ലക്ഷം ഐ.ടി പ്രോഫഷണലുകൾക്ക് ജപ്പാനിൽ അവസരം . സ്കിൽ ട്രെയിനിങ്ങിന്റെ എല്ലാ ചിലവുകളും ജപ്പാൻ വഹിക്കും

17 OCTOBER 2018 11:02 AM IST
മലയാളി വാര്‍ത്ത

ഇന്ത്യയില്‍ നിന്നുള്ള രണ്ടു ലക്ഷം ഐ.ടി പ്രോഫഷണലുകൾക്ക് ജപ്പാനിൽ അവസരം . സ്കിൽ ട്രെയിനിങ്ങിന്റെ  എല്ലാ ചിലവുകളും ജപ്പാൻ വഹിക്കും. ഇന്ത്യയും ജപ്പാനും തമ്മിലുള്ള ടെക്നിക്കൽ ഇന്റേൺ ട്രെയിനിങ് പ്രോഗ്രാം(TITP ) മെമ്മോറാണ്ടം യൂണിയൻ കാബിനറ്റ് അംഗീകരിച്ചു.

ഇന്ത്യയിലെ നിരവധി സംരംഭങ്ങൾ ജപ്പാന്റെ സഹായത്തോടും സഹകരണത്തോടും കൂടി നടപ്പിലാക്കിയിട്ടുണ്ട്. ഇലക്ട്രോണിക് – ശാസ്ത്രസാങ്കേതികവിദ്യയില്‍ ഇന്ന് ലോകത്തിലെ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന രാജ്യം ജപ്പാനാണ്. ഇപ്പോൾ ഐ.ടി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ മേഖലയില്‍ വൻ കുതിച്ചു ചാട്ടത്തിനു ഒരുങ്ങുന്ന ജപ്പാൻ അതിൽ പങ്കു ചേരാൻ ഇന്ത്യക്കാർക്കും അവസരം നൽകുന്നു. Japan International Trade Organisation അഥവാ ജെട്രോ ( JETRO) വൈസ് പ്രസിഡണ്ട്‌ ഷിഗോയ് മൈദയാണ് ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.ബാംഗ്ലൂരില്‍ ഇന്‍ഡോ – ജപ്പാന്‍ ബിസിനസ്സ് പാര്‍ട്ട്ണര്‍ഷിപ്പ് സെമിനാറിനെത്തിയിരിക്കുകയാണ് ഷിഗോയ് മൈദ

ഇന്ത്യയില്‍ നിന്നുള്ള രണ്ടു ലക്ഷം ഐ.ടി പ്രോഫഷണലുകള്‍ക്കാണ് അവസരം. ഒരുവർഷം കഴിയുന്നതോടെ ഈ രണ്ടുലക്ഷം പേർക്കും ഗ്രീൻ കാർഡ് കിട്ടും. അതോടെ വേണമെങ്കിൽ ഇവർക്ക് ജപ്പാനിൽ സ്ഥിരതാമസമാകാം. ഇന്ത്യക്കാർക്ക് മാത്രമാണ് ജപ്പാൻ ഈ അവസരം നൽകുന്നത്. എക്കാലത്തും ഇന്ത്യയും ജപ്പാനും തമ്മിൽ സഹൃദത്തിൽ ആയിരുന്നു. അതാണ് ഇപ്പോൾ തൊഴിലന്വേഷകർക്ക് അനുഗ്രഹമായി തീർന്നിരിക്കുന്നത്

ഇപ്പോൾ 2 ലക്ഷം ഇന്ത്യന്‍ ഐ.ടി പ്രൊഫഷണലുകളുടെ സേവനം ആണ് ജപ്പാന് ആവശ്യമുള്ളതെന്നും എന്നാൽ 2030 ആകുമ്പോഴേക്കും ഇത് 8 ലക്ഷമാകുമെന്നും ഷിഗോയ് മൈദ വ്യക്തമാക്കി. ഇതാദ്യമായാണ് ഒരു രാജ്യം ഇത്രയധികം ആളുകള്‍ക്ക് ജോലിക്കായി സിറ്റിസണ്‍ഷിപ്പ് ഓഫര്‍ ചെയ്യുന്നത്.

വിസയുടെ പ്രോസ്സസും മറ്റു കാര്യങ്ങളും മൂന്നു മാസത്തിനകം തുടങ്ങുമെന്നും ഇതിനുള്ള ജപ്പാന്‍ പ്രസിഡണ്ട്‌ ഷിന്‍സോ ആബെ യുടെ അനുമതി ലഭിച്ചതായും അദ്ദേഹം അറിയിച്ചു

യൂറോപ്പ് ,അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ ഇന്ത്യാ ക്കാരുൾപ്പടെയുള്ളവർക്ക് അവസരം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ അവസരത്തിൽ ഇന്ത്യന്‍ സാങ്കേതിക വിദഗ്ധര്‍ക്ക് ജപ്പാന്‍ ഒരു സ്വപ്ന സാമ്രാജ്യം തന്നെയാണ് തുറന്നു നല്‍കാന്‍ പോകുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണയ്‌ക്കെതിരായ ഇഡി അന്വേഷണം രാഷ്ട്രീയ പകപോക്കലെന്ന് ജോണ്‍ ബ്രിട്ടാസ് എം പി  (44 minutes ago)

സൗദിയില്‍ കടല്‍കൊള്ളക്കാരുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി മരിച്ചു  (1 hour ago)

ഓണാഘോഷത്തിനിടെ ജീവനക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

പുതുപ്പള്ളിയില്‍ ഐപിഎല്‍ മത്സരങ്ങള്‍ മാത്രമല്ല, രാജ്യാന്തര മത്സരങ്ങളെ വരെ നടത്തുമെന്ന് ചാണ്ടി ഉമ്മന്‍  (1 hour ago)

വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് നടപടിയില്‍ ഉന്നതാധികാര സമിതിയെ പ്രഖ്യാപിച്ച് സുപ്രിംകോടതി  (1 hour ago)

ഓണക്കാലത്ത് കേരളത്തില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ അനുവദിച്ചു  (1 hour ago)

കേരളം മുഴുവന്‍ എതിര്‍ക്കത്തക്ക രീതിയില്‍ ഞാന്‍ വളര്‍ന്നെന്ന് അഖില്‍ മാരാര്‍  (2 hours ago)

കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു  (2 hours ago)

കെപിസിസി അധ്യക്ഷനെ തീരുമാനിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല  (2 hours ago)

മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രനെ നിയമിച്ചു  (2 hours ago)

നെഹ്രു ട്രോഫി വള്ളം കളി ; ഓഗസ്റ്റ് 22ന് ആലപ്പുഴയില്‍ ബുധനാഴ്ച പ്രാദേശിക അവധി  (2 hours ago)

ആഘോഷത്തിരക്കില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരായ ജാഗ്രത കൈവെടിയരുതെന്ന് ആരോഗ്യമന്ത്രി മന്ത്രി കെ.മുരളീധരന്‍  (2 hours ago)

വര്‍ക്കലയില്‍ മകനും രാണ്ടാം ഭാര്യയും ചേര്‍ന്ന് വീട്ടില്‍ അതിക്രമിച്ചുകയറി ഗൃഹോപകരണങ്ങള്‍ അടിച്ചുതകര്‍ത്തു  (3 hours ago)

'ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല; കീർത്തനയെ ഒറ്റി കാവ്യ ക്യാമറ കണ്ടതും ചാടി ഇറങ്ങി ഞാൻ എല്ലാം പറയാം...!  (4 hours ago)

എനിക്ക് 16 വയസ്സാകുമ്പോൾ ഞാൻ പുറത്തിറങ്ങും സാറേ..! അപ്പൂപ്പനെ കൊന്നത് അച്ഛൻ..! സ്വന്തം തന്തയെ പെടുത്താനും 13 കാരിക്ക് PLAN B  (4 hours ago)

Malayali Vartha Recommends