Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

എൻജിനീയറിങ് ബിരുദധാരികൾക്ക് സുവർണാവസരം ..മുംബൈയിലെ ഭാഭാ അറ്റോമിക് റിസർച് സെന്റർ, എഇആർബി എന്നിവിടങ്ങളിൽ ഒഴിവുകൾ

13 AUGUST 2018 02:32 PM IST
മലയാളി വാര്‍ത്ത

മുംബൈയിലെ ഭാഭാ അറ്റോമിക് റിസർച് സെന്റർ, എഇആർബി എന്നിവിടങ്ങളിൽ കാറ്റഗറി I,II സ്‌റ്റൈപ്പൻഡറി ട്രെയിനി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബാക്ക്‌ലോഗ് ഒഴിവുകളുൾപ്പെടെ 224 ഒഴിവുകളുണ്ട്. സ്ത്രീകൾക്കും അപേക്ഷിക്കാം. ഒാൺലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒാഗസ്റ്റ് 20

സ്റ്റൈപ്പൻഡറി ട്രെയിനി കാറ്റഗറിയിൽ 86 ഒഴിവുകൾ ഉണ്ട് . വിഭാഗങ്ങളും യോഗ്യതകളും താഴെ കൊടുത്തിരിക്കുന്നു.

 

 

മെക്കാനിക്കൽ: മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ.


ഇലക്ട്രിക്കൽ: ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ.


മെറ്റലർജി: മെറ്റലർജിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ.


കെമിക്കൽ: കെമിക്കല്‍ എൻജിനീയറിങ്ങിൽ ഡിപ്ലോമ.


സിവിൽ: സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ.


കംപ്യൂട്ടർ സയൻസ്: കംപ്യൂട്ടർ സയൻസിൽ ഡിപ്ലോമ.


ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രമെന്റേഷൻ: ഇലക്ട്രോണിക്സ്/ ഇൻസ്ട്രമെന്റേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രമെന്റേഷൻ എൻജിനീയറിങ്ങിൽ ഡിപ്ലോമ. മൊത്തം കുറഞ്ഞത് 60% മാർക്കോടെ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇൻസ്ട്രമെന്റേഷൻ/ ഇൻസ്ട്രമന്റേഷൻ ടെക്നോളജി/ ഇൻസ്ട്രമെന്റേഷന്‍ ആൻഡ് കൺട്രോൾ എൻജിനീയറിങ്ങിൽ ഡിപ്ലോമയുള്ളവർക്കും അപേക്ഷിക്കാം.

എസ്എസ്‌സിക്കു ശേഷം മൂന്നു വർഷത്തെ ഡിപ്ലോമയും എച്ച്എസ്‌സി/ ബിഎസ്‌സിക്കു ശേഷം ദ്വിവൽസര ഡിപ്ലോമയുമയിരിക്കണം. ഡിപ്ലോമയ്ക്കു മൊത്തം കുറഞ്ഞത് 60% മാർക്ക് നേടിയിരിക്കണം.

കെമിസ്ട്രി: കുറ‍ഞ്ഞത് 60% മാര്‍ക്കോടെ ബിഎസ്‌സി (കെമിസ്ട്രി മുഖ്യ വിഷയമായും ഫിസിക്സ്/മാത്തമാറ്റിക്സ്/ സ്റ്റാറ്റിറ്റിക്സ്/ ബയോളജി എന്നിവ ഉപവിഷയങ്ങളായും ഉണ്ടായിരിക്കണം )

ഫിസിക്സ്: കുറ‍ഞ്ഞത് 60% മാര്‍ക്കോടെ ബിഎസ്‌സി (ഫിസിക്സ് മുഖ്യ വിഷയമായും കെമിസ്ട്രി/മാത്തമാറ്റിക്സ്/ സ്റ്റാറ്റിറ്റിക്സ്/ ഇലക്ട്രോണിക്സ്/ കംപ്യൂട്ടർ സയൻസ് എന്നിവ ഉപവിഷയങ്ങളായും)

 സ്റ്റൈപ്പൻഡറി ട്രെയിനി കാറ്റഗറി-II വിഭാഗത്തിൽ ആകെ 138 ഒഴിവുകൾ ഉണ്ട് . വിവിധ ട്രേഡുകളും യോഗ്യതകളും താഴെക്കൊടുക്കുന്നു.

പ്ലാന്റ് ഓപറേറ്റർ: ഫിസിക്‌സ്, കെമിസ്‌ട്രി, മാത്താറ്റിക്സ് എന്നിവ വിഷയങ്ങളായി കുറഞ്ഞത് മൊത്തം 60% മാർക്കോടെ സയൻസ് സ്‌ട്രീമിലുള്ള എച്ച്‌എസ്‌സി.

ലബോറട്ടറി: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി എന്നിവ വിഷയങ്ങളായി കുറഞ്ഞത് മൊത്തം 60% മാർക്കോടെ സയൻസ് സ്‌ട്രീമിലുള്ള എച്ച്‌എസ്‌സി.

എസി മെക്കാനിക്/ ഫിറ്റർ/വെൽഡർ/ മെഷിനിസ്റ്റ്/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രമെന്റേഷൻ/ മെക്കാനിക്കൽ:

കുറഞ്ഞത് മൊത്തം 60% മാർക്കോടെ സയൻസ്, മാത്തമാറ്റിക്സ് പഠിച്ച് എസ്എസ്‌സി, ബന്ധപ്പെട്ട ട്രേഡ്(എസി മെക്കാനിക്/ ഫിറ്റര്‍/വെൽഡർ/ മെഷിനിസ്റ്റ്/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ ഇൻസ്ട്രമെന്റേഷൻ/ മെക്കാനിക്കൽ) സർട്ടിഫിക്കറ്റ്. കൂടാതെ, ദ്വിവൽസര എൻടിസി (െഎടിെഎ ജയം) അല്ലെങ്കിൽ രണ്ടു വർഷത്തെ എൻഎസി (അപ്രന്റിസ് ട്രെയിനിങ് സ്കീം)

അല്ലെങ്കിൽ ഒരു വർഷത്തെ എൻടിസിയും (െഎടിെഎ ജയം) ഒരു വർഷത്തെ പ്രായോഗിക പ്രവൃത്തിപരിചയവും (കോഴ്സിനു ശേഷം നേടിയത്) അല്ലെങ്കിൽ ഒരു വർഷത്തെ എൻടിസിയും (െഎടിെഎ ജയം) കുറഞ്ഞത് ഒരു വർഷത്തെ എൻഎസിയും (അപ്രന്റിസ് ട്രെയിനിങ് സ്കീം).

അപേക്ഷിക്കുന്നതിനും വിശദവിവരങ്ങൾക്കും ww.barc.gov.in, www.recruit.barc.gov.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യന്‍ കായിക മാമാങ്കത്തിന് തിരശ്ശീല വീഴാന്‍ രണ്ടുദിനം മാത്രം ബാക്കിനില്‍ക്കെ മെഡല്‍പട്ടികയില്‍ അവസാനലാപ്പില്‍ ഇന്ത്യന്‍ കുതിപ്പ്  (6 hours ago)

ഇന്ന് രാത്രി കൊടും മഴ തെക്ക് കൂട്ട മഴ..! രാത്രിയോടെ എല്ലാം മാറും..! നാളെ പ്രവചനം ഇങ്ങനെ..! മുന്നറിയിപ്പ്  (6 hours ago)

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയ്‌ക്കെത്തിയ വീട്ടമ്മ മരിച്ച സംഭവം ചികിത്സപ്പിഴവെന്നു ബന്ധുക്കളുടെ പരാതി  (6 hours ago)

'കോമണ്‍സെന്‍സില്ലേ, മാറി നില്‍ക്ക്';നീയൊക്കെ ഒന്ന് ഇറങ്ങിപ്പോ ..! സ്റ്റേജിൽ പൊട്ടിത്തെറിച്ച് C M സതീശൻ  (6 hours ago)

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു  (7 hours ago)

അയ്യോ അമ്മേ..നെഞ്ചു'പൊട്ടി ശ്രദ്ധമോൾ..!'ചൂര' മീന്‍ അച്ചാർ കഴിച്ച് മണിക്കൂറിനുള്ളിൽ..! കുടലിൽ പുണ്ണ്,പിന്നാലെ മരണം..!  (7 hours ago)

പിണറായിയുടെ ശിങ്കിടിയെ തൂക്കി സതീശൻ..ആന്റോ ഒളിവിൽ..?ജയതിലകിന്റെ തല കോടതിയുടെ കക്ഷത്ത്  (7 hours ago)

U D F-ൽ യുദ്ധം..! വേണുഗോപാൽ കാത്തിരുന്ന ദിവസം..! കൂട്ടത്തോടെ ഇറങ്ങുന്നു..! CM സതീശനെ തെറിപ്പിക്കും  (7 hours ago)

അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു...!  (7 hours ago)

ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു. കോക്പിറ്റിൽ ഇറാന്റെ വൃത്തികേട്..! അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!  (8 hours ago)

ചെന്നിത്തല മുഖ്യമന്ത്രി ? ഹൈക്കമാന്റിൽ ചരടുവലികൾ 2004 ന് സമാനം പക്ഷേ ലീഗും ജോസഫും ?  (8 hours ago)

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (10 hours ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (10 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (10 hours ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (10 hours ago)

Malayali Vartha Recommends