Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പാരാമെഡിക്കൽ കേഡറിലേക്ക് അപേക്ഷിക്കാം

15 AUGUST 2018 12:41 PM IST
മലയാളി വാര്‍ത്ത

സ​​​​​​ശ​​​​​​സ്ത്ര സീ​​​​​​മാ​​​​​​ബ​​​​​​ലി​​​​​​ന്‍റെ പാ​​​​​​രാ​​​​​​മെ​​​​​​ഡി​​​​​​ക്ക​​​​​​ല്‍ കേ​​​​​​ഡ​​​​​​റി​​​​​​ലേ​​​​​​ക്ക് സ​​​​​​ബ് ഇ​​​​​​ന്‍​​​​​​സ്പെ​​​​​​ക്ട​​​​​​ര്‍, അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ് സ​​​​​​ബ് ഇ​​​​​​ന്‍​​​​​​സ്പെ​​​​​​ക്ട​​​ര്‍, ഹെ​​​​​​ഡ് കോ​​​​​​ണ്‍​​​​​​സ്റ്റ​​​​​​ബി​​​​​​ള്‍ ത​​​​​​സ്തി​​​​​​കകളി​​​​​​ലേ​​​​​​ക്ക് അ​​​​​​പേ​​​​​​ക്ഷ ക്ഷ​​​​​​ണി​​​​​​ച്ചിരിക്കുന്നു.

ആകെ 181 ഒ​​​​​​ഴി​​​​​​വു​​​​​​ക​​​​​​ളാണുള്ളത് .

എ​​​​​​സ്‌ഐ (സ്റ്റാ​​​​​​ഫ് ന​​​​​​ഴ്സ്) ത​​​​​​സ്തി​​​​​​ക​​​​​​യി​​​​​​ലേ​​​​​​ക്ക് സ്ത്രീ​​​​​​ക​​​​​​ള്‍​​​​​​ക്കു മാ​​​​​​ത്ര​​​​​​മേ അ​​​​​​പേ​​​​​​ക്ഷി​​​​​​ക്കാ​​​​​​ന്‍ സാ​​​​​​ധി​​​​​​ക്കുകയുള്ളു. മ​​​​​​റ്റെ​​​​​​ല്ലാ ത​​​​​​സ്തി​​​​​​കക​​​​​​ളി​​​​​​ലേ​​​​​​ക്കും പു​​​​​​രു​​​​​​ഷ​​​​​​ന്‍​​​​​​മാ​​​​​​ര്‍​​​​​​ക്കും സ്ത്രീ​​​​​​ക​​​​​​ള്‍​​​​​​ക്കും അ​​​​​​പേ​​​​​​ക്ഷി​​​​​​ക്കാവുന്നതാണ്.താത്കാലിക ഒഴിവുകളാണെങ്കിലും പിന്നീട് സ്ഥി​​​​​​ര​​​​​​പ്പെ​​​​​​ടു​​​​​​ത്താം . കാ​​​​​​യി​​​​​​ക​​​​​​ക്ഷ​​​​​​മ​​​​​​താ പ​​​​​​രി​​​​​​ശോ​​​​​​ധ​​​​​​ന, എ​​​​​​ഴു​​​​​​ത്തു​​​​​​പ​​​​​​രീ​​​​​​ക്ഷ, ട്രേ​​​​​​ഡ് ടെ​​​​​​സ്റ്റ്, വൈ​​​​​​ദ്യ​​​​​​പ​​​​​​രി​​​​​​ശോ​​​​​​ധ​​​​​​ന എ​​​​​​ന്നി​​​​​​വ​​​​​​യു​​​​​​ടെ അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​ത്തി​​​​​​ലാ​​​​​​യിരിക്കും തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ്നടത്തുക.

1.എ​​​​​​സ്‌ഐ (ന​​​​​​ഴ്സ്):
ഈ തസ്തികയിലേക്ക് 23 ഒ​​​​​​ഴി​​​​​​വുകളാണുള്ളത്.
യോ​​​​​​ഗ്യ​​​​​​ത: സ​​​​​​യ​​​​​​ന്‍​​​​​​സ് വി​​​​​​ഷ​​​​​​യ​​​​​​ങ്ങ​​​​​​ളി​​​​​​ല്‍ പ്ല​​​​​​സ്ടു/​​​​​​ത​​​​​​ത്തു​​​​​​ല്യം. ജ​​​​​​ന​​​​​​റ​​​​​​ല്‍ ന​​​​​​ഴ്സിം​​​​​​ഗി​​​​​​ല്‍ ത്രി​​​​​​വ​​​​​​ത്സ​​​​​​ര ഡി​​​​​​പ്ലോ​​​​​​മ. ന​​​​​​ഴ്സിം​​​​​​ഗ് കൗ​​​​​​
ണ്‍​​​​​​സി​​​​​​ല്‍ ര​​​​​​ജി​​​​​​സ്ട്രേ​​​​​​ഷ​​​​​​ന്‍.കൂടാതെ ര​​​​​​ണ്ടു വ​​​​​​ര്‍​​​​​​ഷ​​​​​​ത്തെ പ്ര​​​​​​വൃ​​​​​​ത്തി​​​​​​പ​​​​​​രി​​​​​​ച​​​​​​യം അനിവാര്യമാണ്.
പ്രാ​​​​​​യം 21 നും 30​​​​​​നും മ​​​​​​ധ്യേ ആയിരിക്കണം

2.എ​​​​​​എ​​​​​​സ്‌ഐ (ഫാ​​​​​​ര്‍​​​​​​മ​​​​​​സി​​​​​​സ്റ്റ്):
ഈ തസ്തികയിലേക്ക് 18 ഒ​​​​​​ഴി​​​​​​വുകളാണുള്ളത്.
യോ​​​​​​ഗ്യ​​​​​​ത: സ​​​​​​യ​​​​​​ന്‍​​​​​​സ് വി​​​​​​ഷ​​​​​​യ​​​​​​ങ്ങ​​​​​​ളി​​​​​​ല്‍ പ്ല​​​​​​സ്ടു /ത​​​​​​ത്തു​​​​​​ല്യം. ഫാ​​​​​​ര്‍​​​​​​മ​​​​​​സി ഡി​​​​​​ഗ്രി/​​​​​​ഡി​​​​​​പ്ലോ​​​​​​മ. ര​​​​​​ജി​​​​​​സ്ട്രേ​​​​​​ഷ​​​​​​ന്‍.
പ്രാ​​​​​​യം 20 നും 30 ​​​​​​നും മ​​​​​​ധ്യേ ആയിരിക്കണം.

3.എ​​​​​​എ​​​​​​സ്‌ഐ (റേ​​​​​​ഡി​​​​​​യോ​​​​​​ഗ്രാ​​​​​​ഫ​​​​​​ര്‍):
ഈ തസ്തികയിലേക്ക് എ​​​​​​ട്ട് ഒ​​​​​​ഴി​​​​​​വുകളാണുള്ളത്.
യോ​​​​​​ഗ്യ​​​​​​ത: സ​​​​​​യ​​​​​​ന്‍​​​​​​സ് വി​​​​​​ഷ​​​​​​യ​​​​​​ത്തി​​​​​​ല്‍ പ്ല​​​​​​സ്ടു/​​​​​​ത​​​​​​ത്തു​​​​​​ല്യം. റേ​​​​​​ഡി​​​​​​യോ ഡ​​​​​​യ​​ഗ്‌​​നോ​​സിം​​​​​​ഗി​​​​​​ല്‍ ര​​​​​​ണ്ടു വ​​​​​​ര്‍​​​​​​ഷ​​​​​​ത്തെ ഡി​​​​​​പ്ലോ​​​​​​
മ.കൂടാതെ ഒ​​​​​​രു വ​​​​​​ര്‍​​​​​​ഷ​​​​​​ത്തി​​​​​​ല്‍ കു​​​​​​റ​​​​​​യാ​​​​​​ത്ത പ്ര​​​​​​വൃ​​​​​​ത്തി​​​​​​പ​​​​​​രി​​​​​​ച​​​​​​യം.
പ്രാ​​​​​​യം 20 നും 30 ​​​​​​നും മ​​​​​​ധ്യേ ആയിരിക്കണം.

4.എ​​​​​​എ​​​​​​സ്‌ഐ (ഓ​​​​​​പ്പ​​​​​​റേ​​​​​​ഷ​​​​​​ന്‍ തി​​​​​​യേ​​​​​​റ്റ​​​​​​ര്‍ ടെ​​​​​​ക്നീ​​​​​​ഷ്യ​​​​​​ന്‍):
ഈ തസ്തികയിലേക്ക് ര​​​​​​ണ്ട് ഒ​​​​​​ഴി​​​​​​വുകളാണുള്ളത്.
യോ​​​​​​ഗ്യ​​​​​​ത: സ​​​​​​യ​​​​​​ന്‍​​​​​​സ് വി​​​​​​ഷ​​​​​​യ​​​​​​ത്തി​​​​​​ല്‍ പ്ല​​​​​​സ്ടു/​​​​​​ത​​​​​​ത്തു​​​​​​ല്യം. ഓ​​​​​​പ്പ​​​​​​റേ​​​​​​ഷ​​​​​​ന്‍ തി​​​​​​യേ​​​​​​റ്റ​​​​​​ര്‍ ടെ​​​​​​ക്നീ​​​​​​ഷ്യ​​​​​​ന്‍ ഡി​​​​​​പ്ല​​​​​​മോ അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ല്‍
ഓ​​​​​​പ്പ​​​​​​റേ​​​​​​ഷ​​​​​​ന്‍ തി​​​​​​യേ​​​​​​റ്റ​​​​​​ര്‍ അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ് കം ​​​​​​സെ​​​​​​ന്‍​​​​​​ട്ര​​​​​​ല്‍ സ്റ്റെ​​​​​​റൈ​​​​​​ല്‍ സ​​​​​​പ്ലൈ അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ് ട്രെ​​​​​​യി​​​​​​നിം​​​​​​ഗ് കോ​​​​​​ഴ്സ് സ​​​​​​ര്‍​​​​​​ട്ടി​​​​​​ഫി​​​​​​ക്ക​​​​​​
റ്റ്, ര​​​​​​ണ്ടു വ​​​​​​ര്‍​​​​​​ഷ​​​​​​ത്തി​​​​​​ല്‍ കു​​​​​​റ​​​​​​യാ​​​​​​ത്ത പ്ര​​​​​​വൃ​​​​​​ത്തി​​​​​​പ​​​​​​രി​​​​​​ച​​​​​​യം ഉണ്ടായിരിക്കണം.
പ്രായം 20 നും 30 ​​​​​​നും മ​​​​​​ധ്യേ ആയിരിക്കണം.

5.എ​​​​​​എ​​​​​​സ്‌ഐ (ഡെ​​​​​​ന്‍റ​​​​​​ല്‍ ടെ​​​​​​ക്നീ​​​​​​ഷ്യ​​​​​​ന്‍):
ഈ തസ്തികയിലേക്ക് ര​​​​​​ണ്ട് ഒ​​​​​​ഴി​​​​​​വുകളാണുള്ളത്
യോ​​​​​​ഗ്യ​​​​​​ത: സ​​​​​​യ​​​​​​ന്‍​​​​​​സ് വി​​​​​​ഷ​​​​​​യ​​​​​​ത്തി​​​​​​ല്‍ പ്ല​​​​​​സ്ടു/​​​​​​ത​​​​​​ത്തു​​​​​​ല്യം. ഡെ​​​​​​ന്‍റ​​​​​​ല്‍ ഹൈ​​​​​​ജീ​​​​​​നി​​​​​​സ്റ്റ് കോ​​​​​​ഴ്സി​​​​​​ല്‍ ര​​​​​​ണ്ടു വ​​​​​​ര്‍​​​​​​ഷ​​​​​​ത്തെ ഡി​​​​​​
പ്ലോ​​​​​​മ, ഒ​​​​​​രു വ​​​​​​ര്‍​​​​​​ഷ​​​​​​ത്തി​​​​​​ല്‍ കു​​​​​​റ​​​​​​യാ​​​​​​ത്ത പ്ര​​​​​​വൃ​​​​​​ത്തി​​​​​​പ​​​​​​രി​​​​​​ച​​​​​​യം.
പ്രാ​​​​​​യം 20 നും 30 ​​​​​​നും മ​​​​​​ധ്യേ ആയിരിക്കണം.

6.എ​​​​​​എ​​​​​​സ്‌ഐ (സ്റ്റെ​​​​​​നോ​​​​​​ഗ്രാ​​​​​​ഫ​​​​​​ര്‍):
ഈ തസ്തികയിലേക്ക് 54 ഒ​​​​​​ഴി​​​​​​വുകളാണുള്ളത്.
യോ​​​​​​ഗ്യ​​​​​​ത: പ്ല​​​​​​സ്ടു അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ല്‍ ത​​​​​​ത്തു​​​​​​ല്യം. പ​​​​​​ത്തു മി​​​​​​നി​​​​​​റ്റി​​​​​​ല്‍ 80 വാ​​​​​​ക്കു​​​​​​ക​​​​​​ളു​​​​​​ടെ ടൈ​​​​​​പ്പിം​​​​​​ഗ് വേ​​​​​​ഗം.
പ്രാ​​​​​​യം 18 നും 25 ​​​​​​നും മധ്യേ ആയിരിക്കണം

7.ഹെ​​​​​​ഡ് കോ​​​​​​ണ്‍​​​​​​സ്റ്റ​​​​​​ബി​​​​​​ള്‍ (മി​​​​​​നി​​​​​​സ്റ്റീ​​​​​​രി​​​​​​യ​​​​​​ല്‍) : 74 ഒ​​​​​​ഴി​​​​​​വ്.
ഈ തസ്തികയിലേക്ക് 74 ഒ​​​​​​ഴി​​​​​​വുകളാണുള്ളത്
യോ​​​​​​ഗ്യ​​​​​​ത: പ്ല​​​​​​സ്ടു അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ല്‍ ത​​​​​​ത്തു​​​​​​ല്യം. കം​​​​​​പ്യൂ​​​​​​ട്ട​​​​​​റി​​​​​​ല്‍ മി​​​​​​നി​​​​​​റ്റി​​​​​​ല്‍ 35 വാ​​​​​​ക്കു​​​​​​ക​​​​​​ളു​​​​​​ടെ ഇം​​​​​​ഗ്ലീ​​​​​​ഷ് ടൈ​​​​​​പ്പിം​​​​​​ഗ് വേ​​​​​​ഗം.
പ്രാ​​​​​​യം 18 നും 25 ​​​​​​നും മ​​​​​​ധ്യേ ആയിരിക്കണം.

എ​​​​​​ല്ലാ ത​​​​​​സ്തി​​​​​​ക​​​​​​ക​​​​​​ളി​​​​​​ലും എ​​​​​​സ്‌​​​​​​സി, എ​​​​​​സ്ടി വി​​​​​​ഭാ​​​​​​ഗ​​​​​​ക്കാ​​​​​​ര്‍​​​​​​ക്ക് അ​​​​​​ഞ്ചും ഒ​​​​​​ബി​​​​​​സി വി​​​​​​ഭാ​​​​​​
ഗ​​​​​​ക്കാ​​​​​​ര്‍​​​​​​ക്ക് മൂ​​​​​​ന്നു വ​​​​​​ര്‍​​​​​​ഷ​​​​​​ത്തെ പ്രാ​​​​​​യ​​​​​​ഇ​​​​​​ള​​​​​​വ് ല​​​​​​ഭി​​​​​​ക്കുന്നതായിരിക്കും.

ഉ​​​​​​യ​​​​​​രം പു​​​​​​രു​​​​​​ഷ​​​​​​ന്മാ​​​​​​ര്‍​​​​​​ക്ക് 170 സെ​​​​​​മീ (എ​​​​​​സ്ടി വി​​​​​​ഭാ​​​​​​ഗ​​​​​​ക്കാ​​​​​​ര്‍​​​​​​ക്ക് 1625 സെ​​​​​​മീ) സ്ത്രീ​​​​​​ക​​​​​​ള്‍​​​​​​ക്ക് 157 സെ​​​​​​മീ (എ​​​​​​സ്ടി വി​​​​​​ഭാ​​​​​​ഗ​​​​​​ക്കാ​​​​​​ര്‍​​​​​​ക്ക് 150 സെ​​​​​​മീ).
നെ​​​​​​ഞ്ച​​​​​​ള​​​​​​വ് പു​​​​​​രു​​​​​​ഷ​​​​​​ന്മാ​​​​​​ര്‍​​​​​​ക്ക് 80 സെ​​​​​​മീ (എ​​​​​​സ്ടി വി​​​​​​ഭാ​​​​​​ഗ​​​​​​ക്കാ​​​​​​ര്‍​​​​​​ക്ക് 76 സെ​​​​​​മീ) അ​​​​​​ഞ്ച് സെ​​​​​​മീ വി​​​​​​കാ​​​​​​സം ഉ​​​​​​ണ്ടാ​​​​​​യി​​​​​​രി​​​​​​ക്ക​​​​​​ണം. സ്ത്രീ​​​​​​ക​​​​​​ള്‍​​​​​​ക്കു നെ​​​​​​ഞ്ച​​​​​​ള​​​​​​വ് ബാ​​​​​​ധ​​​​​​ക​​​​​​മ​​​​​​ല്ല.
എ​​​​​​എ​​​​​​സ്‌ഐ (സ്റ്റെ​​​​​​നോ​​​​​​ഗ്രാ​​​​​​ഫ​​​​​​ര്‍), ഹെ​​​​​​ഡ് കോ​​​​​​ണ്‍​​​​​​സ്റ്റ​​​​​​ബി​​​​​​ള്‍ (മി​​​​​​നി​​​​​​സ്റ്റീ​​​​​​രി​​​​​​യ​​​​​​ല്‍) ത​​​​​​സ്തി​​​​​​ക​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്ക് അ​​​​​​പേ​​​​​​ക്ഷി​​​​​​ക്കു​​​​​​ന്ന​​​​​​വ​​​​​​ര്‍​​​​​​ക്ക് ഉ​​​​​​യ​​​​​​രം: പു​​​​​​രു​​​​​​ഷ​​​​​​ന്മാ​​​​​​ര്‍​​​​​​ക്ക് 165 സെ​​​​​​മീ (എ​​​​​​സ്ടി വി​​​​​​ഭാ​​​​​​ഗ​​​​​​ക്കാ​​​​​​ര്‍​​​​​​ക്ക് 162.5 സെ​​​​​​മീ) സ്ത്രീ​​​​​​ക​​​​​​ള്‍​​​​​​ക്ക് 155 സെ​​​​​​മീ (എ​​​​​​സ്ടി വി​​​​​​ഭാ​​​​​​ഗ​​​​​​ക്കാ​​​​​​ര്‍​​​​​​ക്ക് 150 സെ​​​​​​മീ)
നെ​​​​​​ഞ്ച​​​​​​ള​​​​​​വ് പു​​​​​​രു​​​​​​ഷ​​​​​​ന്മാ​​​​​​ര്‍​​​​​​ക്ക് 77 സെ​​​​​​മീ. (എ​​​​​​സ്ടി വി​​​​​​ഭാ​​​​​​ഗ​​​​​​ക്കാ​​​​​​ര്‍​​​​​​ക്ക് 76 സെ​​​​​​മീ). അ​​​​​​ഞ്ച് സെ​​​​​​മീ വി​​​​​​കാ​​​​​​സം ഉ​​​​​​ണ്ടാ​​​​​​യി​​​​​​രി​​​​​​ക്ക​​​​​​ണം. സ്ത്രീ​​​​​​ക​​​​​​ള്‍​​​​​​ക്കു നെ​​​​​​ഞ്ച​​​​​​ള​​​​​​വ് ബാ​​​​​​ധ​​​​​​ക​​​​​​മ​​​​​​ല്ല.

കാ​​​​​​ഴ്ച- 6/6, 6/9 പ​​​​​​ര​​​​​​ന്ന പാ​​​​​​ദം, കൂ​​​​​​ട്ടി​​​​​​മു​​​​​​ട്ടു​​​​​​ന്ന കാ​​​​​​ല്‍​​​​​​മു​​​​​​ട്ടു​​​​​​ക​​​​​​ള്‍, വെ​​​​​​രി​​​​​​ക്കോ​​​​​​സ് വെ​​​​​​യി​​​​​​ന്‍, കോ​​​​​​ങ്ക​​​​​​ണ്ണ്, ഉ​​​​​​യ​​​​​​ര്‍​​​​​​ന്ന വ​​​​​​ര്‍​​​​​​ണ്ണാ​​​​​​ന്ധ​​​​​​ത തു​​​​​​ട​​​​​​ങ്ങി​​​​​​യ ശാ​​​​​​രീ​​​​​​രി​​​​​​ക വൈ​​​​​​ക​​​​​​ല്യ​​​​​​ങ്ങ​​​​​​ളും മാ​​​​​​ന​​​​​​സി​​​​​​ക പ്ര​​​​​​ശ്ന​​​​​​ങ്ങ​​​​​​ളു​​​​​​മു​​​​​​ള്ള​​​​​​വ​​​​​​ര്‍ അ​​​​​​പേ​​​​​​ക്ഷി​​​​​​ക്കേ​​​​​​ണ്ട​​​​​​തി​​​​​​ല്ല. എ​​​​​​ഴു​​​​​​ത്തു പ​​​​​​രീ​​​​​​ക്ഷ​​​​​​യി​​​​​​ല്‍ ജ​​​​​​ന​​​​​​റ​​​​​​ല്‍ ഇം​​​​​​ഗ്ലീ​​​​​​ഷ്/​​​​​​ഹി​​​​​​ന്ദി, പൊ​​​​​​തു​​​​​​വി​​​​​​ജ്ഞാ​​​​​​നം, സം​​​​​​ഖ്യാ​​​​​​വ​​​​​​ബോ​​​​​​ധം, അ​​​​​​ഭി​​​​​​രു​​​​​​ചി പ​​​​​​രി​​​​​​ശോ​​​​​​ധ​​​​​​ന തു​​​​​​ട​​​​​​ങ്ങി​​​​​​യ​​​​​​വ​​​​​​യു​​​​​​ണ്ടാ​​​​​​യിരിക്കും.

അ​​​​​​പേ​​​​​​ക്ഷാ ഫീ​​​​​​സ് 100 രൂ​​​​​​പയാണ് വ​​​​​​നി​​​​​​ത​​​​​​ക​​​​​​ള്‍, എ​​​​​​സ്‌​​​​​​സി, എ​​​​​​സ്ടി വി​​​​​​ഭാ​​​​​​ഗ​​​​​​ക്കാ​​​​​​ര്‍, വി​​​​​​മു​​​​​​ക്ത​​​​​​ഭ​​​​​​ട​​​​​​ന്‍​​​​​​മാ​​​​​​ര്‍ എ​​​​​​ന്നി​​​​​​വ​​​​​​ര്‍​​​​​​ക്ക് ഫീ​​​​​​സി​​​​​​ല്ല. ക്രെ​​​​​​ഡി​​​​​​റ്റ്/​​​​​​ഡെ​​​​​​ബി​​​​​​റ്റ് കാ​​​​​​ര്‍​​​​​​ഡ് ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ച്ചോ ഇ​​​​​​ന്‍റ​​​​​​ര്‍​​​​​​നെ​​​​​​റ്റ് ബാ​​​​​​ങ്കിം​​​​​​ഗ് വ​​​​​​ഴി​​​​​​യോ ഓ​​​​​​ണ്‍​​​​​​ലൈ​​​​​​നാ​​​​​​യി വേ​​​​​​ണം അ​​​​​​പേ​​​​​​ക്ഷി​​​​​​ക്കാ​​​​​​ന്‍.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ www.ssbrectt.gov.in / www.ssb.nic.in എ​​​​​​ന്ന വെ​​​​​​ബ്സൈ​​​​​​റ്റി​​​​​​ലൂ​​​​​​ടെ സെ​​​​​​പ്റ്റം​​​​​​ബ​​​​​​ര്‍ 09 നു മുൻപ് ഓ​​​​​​ണ്‍​​​​​​ലൈ​​​​​​നാ​​​​​​യി അ​​​​​​പേ​​​​​​ക്ഷ സ​​​​​​മ​​​​​​ര്‍​​​​​​പ്പി​​​​​​ക്കേണ്ടതാണ്.


കൂ​​​​​​ടു​​​​​​ത​​​​​​ല്‍ വി​​​​​​വ​​​​​​ര​​​​​​ങ്ങ​​​​​​ള്‍​​​​​​ക്ക്
www.ssbrectt.gov.in / www.ssb.nic.in

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സി പി എം മടങ്ങുന്നു... 2019 ജനുവരിയിലേക്ക്... വീണ്ടും ബിന്ദു അമ്മിണിയും സംഘവും നടേശ - നായർ കളിക്ക് കർട്ടൻ  (3 minutes ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമുള്ള വിബി ജി റാം ജി ബില്‍ ലോക്‌സഭ പാസ്സാക്കി  (57 minutes ago)

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം മാറ്റിവെച്ചു  (1 hour ago)

കുട്ടികളെ പഠിപ്പിക്കാന്‍ വന്ന അധ്യാപകനൊപ്പം ഒളിച്ചോടിയ ഭാര്യയുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് ഭര്‍ത്താവ്  (1 hour ago)

ഗര്‍ഭിണിയാണെന്ന് പറഞ്ഞിട്ടും യുവതിക്ക് പൊലീസ് സ്‌റ്റേഷനില്‍ ക്രൂര മര്‍ദനം  (1 hour ago)

ബസില്‍ കടത്താന്‍ ശ്രമിച്ച 8 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ പിടികൂടി  (3 hours ago)

അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപിന്റെ കോടതിയലക്ഷ്യ ഹര്‍ജി  (3 hours ago)

കുവൈത്തില്‍ വീണ്ടും ഡീസല്‍ കള്ളക്കടത്ത്  (4 hours ago)

തിരുവനന്തപുരം ലുലുമാളില്‍ മികച്ച ഓഫറുകളോടെ ആനിവേഴ്‌സറി സെയില്‍  (4 hours ago)

ഒമാന്റെ പരമോന്നത ബഹുമതിയായ 'ഓര്‍ഡര്‍ ഓഫ് ഒമാന്‍' പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്  (4 hours ago)

അങ്കണവാടിയിലെ കുട്ടികള്‍ക്ക് നേരെ കടന്നല്‍ ആക്രമണം  (4 hours ago)

വ്യത്യസ്ഥ ഭാവങ്ങളുമായി പ്രകമ്പനത്തിന് പുതിയ പോസ്റ്റർ  (6 hours ago)

ക്രിസ്മസ് കരോൾ ആഘോഷങ്ങളിൽ ആർഎസ്എസ് ശാഖകളിൽ ആലപിക്കുന്ന ഗണഗീതം ചൊല്ലാനുള്ള നീക്കം പ്രതിഷേധാർഹം -ഡി വൈ എഫ് ഐ  (6 hours ago)

ഓട്ടോണോമസ് കോ-വര്‍ക്കറിനെ സൃഷ്ടിക്കുന്നതിനുള്ള 'ക്ലാപ്പ് എഐ' യുമായി ഡിജിറ്റല്‍ വര്‍ക്കര്‍ സര്‍വീസസ്: ഓണ്‍-സ്ക്രീന്‍ ജോലികളെ ഓട്ടോമേറ്റഡ് ആക്കുന്നതില്‍ പ്രധാന വഴിത്തിരിവ്  (6 hours ago)

ക്രിസ്‌മസിന്‌ സ്വർണ സമ്മാന ഓഫറുമായി ഫ്രെയർ എനർജി...  (6 hours ago)

Malayali Vartha Recommends