സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലിന്റെ വിവിധ പദ്ധതികളിലേക്കായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ
സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലിന്റെ വിവിധ പദ്ധതികളിലേക്കായി ധാരാളം ഒഴിവുകളുണ്ട്. ഇതിലേക്കായി കോച്ച്, വെന്യൂ മാനേജര്‍, ഹോസ്റ്റല്‍ വാര്ഡന്, ക്ലര്‍ക്ക്, പൂള് അസിസ്റ്റന്റ്, തസ്തികകളിലേക്ക് കരാര്‍/ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നത്തിനു തീരുമാനമായി.
ജീവനക്കാരെ വാക്ക് ഇന്‍ ഇന്റര്‍വ്യൂ മുഖേനയായാണ് തെരഞ്ഞെടുക്കുന്നത് . ആഗസ്റ്റ് 17ന് ആയിരിക്കും ഇന്റർവ്യൂ.
താത്പര്യമുള്ളവര്‍ അപേക്ഷയോടൊപ്പം വയസ്, വിദ്യാഭ്യാസം, മുന്‍പരിചയം, കായിക മികവ് എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പും ഉള്‍പ്പെടെ ആഗസ്റ്റ് 17ന് രാവിലെ 10ന് തിരുവനന്തപുരം കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസില്‍ ഹാജരാകണം.
വെബ്സൈറ്റ്: www.sportscouncil.kerala.gov.in
ഫോണ്‍: 0471 2330167, 2331546.
https://www.facebook.com/Malayalivartha