Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

KASE ൽ 14 ഒഴിവ് ഉടൻ അപേക്ഷിക്കൂ

13 AUGUST 2018 04:56 PM IST
മലയാളി വാര്‍ത്ത


തിരുവനന്തപുരത്തെ കേരളം അക്കാദമി ഫോർ സ്‌കിൽസ് എക്സലൻസിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.

14 ഒഴിവുകളാണുള്ളത്.കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം ഉണ്ടാകുക

1.അസിസ്റ്റൻഡ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ:
ഈ തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത്.
യോഗ്യത:ഏതെങ്കിലും വിഷയത്തിൽ പി.ജി.കുറഞ്ഞത് മൂന്നുവർഷത്തെ പ്രവൃത്തിപരിചയം അനിവാര്യം.

2.ഫിനാൻസ് ആൻഡ് അഡ്മിനിസ്ട്രേഷൻ മാനേജർ :
ഈ തസ്തികയിലേക്ക് ഒരൊഴിവാണുള്ളത്.
യോഗ്യത: ഫുൾ ടൈം അക്കൗണ്ടിംഗ് മെയിൻ വിഷയമായി കൊമേഴ്സിൽ പി.ജി. ,നിയമ ബിരുദക്കാർക്ക് മുൻഗണന.കുറഞ്ഞത് 15 വർഷത്തെ യോഗ്യാനന്തര പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.കൂടാതെ ടാലി അറിഞ്ഞിരിക്കണം.
പ്രായപരിധി 40 വയസ്സിൽ കുറയാൻ പാടുള്ളതല്ല.

3. സ്‌കിൽ ആൻഡ് ഡവലപ്മെന്റ് എക്സിക്യൂട്ടീവ് :
ഈ തസ്തികയിലേക്ക് മൂന്നു ഒഴിവുകളാണുള്ളത്.
യോഗ്യത : ബി.ടെക്. /എം.ബി.എ. അല്ലെങ്കിൽ ഫുൾ ടൈം എം.എസ്.ഡബ്ള്യു , അല്ലെങ്കിൽ ബി.ടെക് / എം.എസ്.ഡബ്ള്യു ക്കാർക്ക് കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. , എം.ബി.എ. കാർക്ക് കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

 

 

 

4.കെ.എസ്.ഐ.ഡി.എക്സിക്യൂട്ടീവ് ഡയറക്ടർ :
യോഗ്യത: എം.ഡിസൈൻ, 15 വർഷത്തെ ടീച്ചിങ് / ഇൻഡസ്ട്രി / റിസർച് പ്രവൃത്തിപരിചയം അല്ലെങ്കിൽ ബി.ഡിസൈൻ / പി.ജി. ഡിപ്ലോമ , 20 വർഷത്തെ ടീച്ചിങ് / ഇൻഡസ്ട്രി / റിസർച് പ്രവൃത്തി പരിചയം.
പ്രായം 45 വയസ്സിനു മുകളിൽ ആയിരിക്കണം.

5.റിസർച്ച് ആൻഡ് ഡവലപ്മെന്റ് എക്സിക്യൂട്ടീവ് :
ഈ തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത്.
യോഗ്യത : ബേസിക് സയൻസ് ഓർ അപ്ലൈഡ് സയൻസ് അല്ലെങ്കിൽ ഇക്കണോമിക്സ് അല്ലെങ്കിൽ സ്റ്റാറ്റിസ്റ്റിക്സ് അല്ലെങ്കിൽ ഫുൾ ടൈം സോഷ്യൽ വർക്ക് പി.ജി. ഇവ കൂടാതെ 5 വർഷത്തെ പ്രവൃത്തിപരിചയം.ഡാറ്റ അനലിസ്റ്റ് സർട്ടിഫിക്കറ്റ് അധിക യോഗ്യതയാണ്.
പ്രായപരിധി 45 വയസ്സിൽ താഴെ ആയിരിക്കണം.

6.കോൺഫിഡൻഷ്യൽ അസിസ്റ്റൻഡ് ടു മാനേജിങ് ഡയറക്ടർ :
ഈ തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത്.
യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ഫുൾ ടൈം പി.ജി. ,മൂന്നു മാസത്തിൽ കുറയാത്ത കംപ്യുട്ടർ വേഡ്പ്രോസസ്സിങ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഇംഗ്ലീഷ് മലയാളം ടൈപ്‌റൈറ്റിങ് ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യം , കുറഞ്ഞത് അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.മികച്ച ആശയവിനിമയ ശേഷി.
പ്രായം 35 വയസ്സിൽ താഴെ ആയിരിക്കണം.

7.കമ്പനി സെക്രട്ടറി :
ഈ തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത്.
യോഗ്യത : യോഗ്യതയുള്ള കമ്പനി സെക്രട്ടറി , ഇൻസ്റ്റിറ്റ്യുട്ട് ഓഫ് കമ്പനി സെക്രട്ടറീസിൽ അംഗത്വം, ഇവ കൂടാതെ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തിപരിചയം.പ്രായം 35 നും 45 നും ഇടയിൽ ആയിരിക്കണം.

8.അസിസ്റ്റൻഡ് ഫാക്കൽറ്റി ഇൻ ഇന്റഗ്രേറ്റഡ്ടെക്സ്റ്റൈൽ ആൻഡ് അപ്പാരൽ ഡിസൈൻ :
ഈ തസ്തികയിലേക്ക് ഒരൊഴിവാണുള്ളത്.
യോഗ്യത : കുറഞ്ഞത് രണ്ടുവർഷത്തെ ടെക്സ്റ്റൈൽ ഡിസൈൻ പി.ജി. ബിരുദം ഓർ ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യം. , ഇൻഡസ്ട്രി ഓർ ഡിസൈൻ അക്കാദമിയിൽ കുറഞ്ഞത് മൂന്നുവർഷത്തെ യോഗ്യാനന്തര പ്രൊഫഷണൽ പ്രവൃത്തിപരിചയം അല്ലെങ്കിൽ നാലുവർഷത്തെ ടെക്സ്റ്റൈൽ ഡിസൈൻ ബിരുദം ഓർ ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യം.ഇവ കൂടാതെ ഇൻഡസ്ട്രി ഓർ ഡിസൈൻ അക്കാദമിയിൽ കുറഞ്ഞത് നാലുവർഷത്തെ യോഗ്യാനന്തര പ്രവൃത്തി പരിചയം.

9.അസിസ്റ്റൻഡ് മാനേജർ സിവിൽ:
ഈ തസ്തികയിലേക്ക് ഒരൊഴിവാണുള്ളത്.
ഒന്നാം ക്ലാസ്സോടെ ഫുൾ ടൈം സിവിൽ എൻജിനീയറിങ് എം.ടെക്. കുറഞ്ഞത് ഏഴുവർഷത്ത പ്രവൃത്തിപരിചയം
പ്രായം 50 വയസ്സിൽ താഴെ ആയിരിക്കണം.

10.അസിസ്റ്റൻഡ് മാനേജർ സ്‌കിൽ ഡവലപ്മെന്റ് :
ഈ തസ്തികയിലേക്ക് രണ്ട് ഒഴിവുകളാണുള്ളത്.
ബി.ടെക്. അല്ലെങ്കിൽ റഗുലർ എം.ബി.എ. കുറഞ്ഞത് ഏഴുവർഷത്തെ യോഗയാനന്തര പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

11.അസിസ്റ്റൻഡ് മാനേജർ റിസർച് ആൻഡ് ഡവലപ്മെന്റ് :
ഈ തസ്തികയിലേക്ക് ഒരൊഴിവാണുള്ളത്.
ബേസിക് സയൻസ് ഓർ ഇക്കണോമിക്സ് ഓർ സ്റ്റാറ്റിസ്റ്റിക്സ് പി.എച്ച്.ഡി. ഓർ റഗുലർ എം.ഫിൽ. പി.എച്ച്. ഡി ക്കാർക്ക് കുറഞ്ഞത് കുറഞ്ഞത് മൂന്നുവർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.എം.ഫിൽ യോഗ്യതയുള്ളവർക്ക് കുറഞ്ഞത് അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.ഡാറ്റ അനലിസ്റ്റ് സർട്ടിഫിക്കറ്റ് അധികയോഗ്യതയായി കണക്കാക്കപെടുന്നതാണ്.
പ്രായം 50 വയസ്സിൽ താഴെ ആയിരിക്കണം.


2018 ജൂലൈ 31 അടിസ്ഥാനമാക്കി പ്രായം കണക്കാക്കപെടുന്നതായിരിക്കും.സംവരണ വിഭാഗക്കാർക്ക് ചട്ട പ്രകാരമുള്ള ഇളവുകൾ ലഭിക്കുന്നതായിരിക്കും.

യോഗ്യരായ ഉദ്യോഗാർത്ഥികൾ വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന നിശ്ചിത മാതൃകയിൽ തയ്യാറാക്കിയ അപേക്ഷയും സി.വിയും ബന്ധപ്പെട്ട രേഖകളുടെ പകർപ്പും പാസ്സ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം ഓഗസ്റ്റ് 16 നു മുൻപ് അപേക്ഷിക്കുക.അപേക്ഷ അയക്കുന്ന കവറിനു പുറത്തു തസ്തിക വ്യക്തമാക്കിയിരിക്കണം.

വിലാസം: The Managing Director, Kerala Academy for Skills Excellence (KASE), Third Floor, Carmel Tower, Cotton Hill, Vazhuthacaud, Thiruvananthapuram-695014.

കൂടുതൽ വിവരങ്ങൾക്ക്
www.kase.in

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യന്‍ കായിക മാമാങ്കത്തിന് തിരശ്ശീല വീഴാന്‍ രണ്ടുദിനം മാത്രം ബാക്കിനില്‍ക്കെ മെഡല്‍പട്ടികയില്‍ അവസാനലാപ്പില്‍ ഇന്ത്യന്‍ കുതിപ്പ്  (6 hours ago)

ഇന്ന് രാത്രി കൊടും മഴ തെക്ക് കൂട്ട മഴ..! രാത്രിയോടെ എല്ലാം മാറും..! നാളെ പ്രവചനം ഇങ്ങനെ..! മുന്നറിയിപ്പ്  (6 hours ago)

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയ്‌ക്കെത്തിയ വീട്ടമ്മ മരിച്ച സംഭവം ചികിത്സപ്പിഴവെന്നു ബന്ധുക്കളുടെ പരാതി  (6 hours ago)

'കോമണ്‍സെന്‍സില്ലേ, മാറി നില്‍ക്ക്';നീയൊക്കെ ഒന്ന് ഇറങ്ങിപ്പോ ..! സ്റ്റേജിൽ പൊട്ടിത്തെറിച്ച് C M സതീശൻ  (6 hours ago)

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു  (7 hours ago)

അയ്യോ അമ്മേ..നെഞ്ചു'പൊട്ടി ശ്രദ്ധമോൾ..!'ചൂര' മീന്‍ അച്ചാർ കഴിച്ച് മണിക്കൂറിനുള്ളിൽ..! കുടലിൽ പുണ്ണ്,പിന്നാലെ മരണം..!  (7 hours ago)

പിണറായിയുടെ ശിങ്കിടിയെ തൂക്കി സതീശൻ..ആന്റോ ഒളിവിൽ..?ജയതിലകിന്റെ തല കോടതിയുടെ കക്ഷത്ത്  (7 hours ago)

U D F-ൽ യുദ്ധം..! വേണുഗോപാൽ കാത്തിരുന്ന ദിവസം..! കൂട്ടത്തോടെ ഇറങ്ങുന്നു..! CM സതീശനെ തെറിപ്പിക്കും  (7 hours ago)

അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു...!  (7 hours ago)

ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു. കോക്പിറ്റിൽ ഇറാന്റെ വൃത്തികേട്..! അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!  (8 hours ago)

ചെന്നിത്തല മുഖ്യമന്ത്രി ? ഹൈക്കമാന്റിൽ ചരടുവലികൾ 2004 ന് സമാനം പക്ഷേ ലീഗും ജോസഫും ?  (8 hours ago)

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (10 hours ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (10 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (10 hours ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (10 hours ago)

Malayali Vartha Recommends