Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

ഷിപ്പിംഗ് കോർപ്പറേഷനിൽ ഒഴിവ്

13 AUGUST 2018 05:04 PM IST
മലയാളി വാര്‍ത്ത

മുംബൈയിലെ ഷിപ്പിംഗ് ലിമിറ്റഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് ട്രെയിനി ഇലക്ട്രിക്കൽ ഓഫീസർ തസ്തികയിൽ ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിച്ചിരിക്കുന്നു .

ആകെ 50 ഒഴിവുകളാണുള്ളത്.കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം നടത്തുക.
ഇന്റർവ്യൂ വഴി ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതായിരിക്കും.

ഇലക്ട്രിക്കൽ ഓഫീസിർ ട്രെയിനീ :
യോഗ്യത :കുറഞ്ഞത് 50 % മാർക്കോടെ ഫിസിക്സ്,കെമിസ്ട്രി,മാത്‍സ്,ഇംഗിഷ് വിഷയങ്ങളായി 10 +2 ജയം അല്ലെങ്കിൽ പത്ത് അല്ലെങ്കിൽ പ്ലസ് ടു വിനു ഇംഗ്ലീഷിനു 50 % മാർക്ക് നേടിയിരിക്കണം. 60 % മാർക്കോടെ ഇലക്ട്രിക്കൽ , ഇലക്ട്രോണിക്ക്സ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ / കമ്മ്യുണിക്കേഷൻ അല്ലെങ്കിൽ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ് നാല് വർഷത്തെ ബി.ഇ./ ബി.ടെക്. അല്ലെങ്കിൽ ത്രിവത്സര ഡിപ്ലോമ എന്നിവയുണ്ടായിരിക്കണം.
ഉയർന്ന പ്രായപരിധി 30 വയസ്സ്.

ഇലക്ട്രിക്കൽ ഓഫീസർ:
യോഗ്യത : 1. ഇന്ത്യൻ നേവിയിൽ നിന്നും വിരമിച്ച ബി.ഇ. യോഗ്യതയുള്ളവർ. അല്ലങ്കിൽ നേവി നൽകിയ ഡിപ്ലോമയുള്ളവർ , ചീഫ് ആർട്ടിഫൈസർ ആയി ജോലി നോക്കിയവർ ,കൂടാതെ ഡിജി അംഗീകൃത ഇടിഒ കോഴ്സ്, ഇടിഒ സിഒസി .
ഉയർന്ന പ്രായപരിധി 45 വയസ്സ്

 

 

 

യോഗ്യത :2.ഇലക്ട്രിക്കൽ അല്ലെങ്കിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ബി / ബി.ടെക്. / ഡിപ്ലോമ ,
ഡിജി അംഗീകൃത ഇടിഒ കോഴ്സ്, ഇടിഒ സിഒസി.ഡിജിഎസ് അംഗീകൃത എസ്ഡി സിഡബ്ള്യു കോഴ്സ് സർട്ടിഫിക്കറ്റ് എന്നിവ ഉണ്ടായിരിക്കണം.
ഉയർന്ന പ്രായപരിധി 30 വയസ്സ്.

ഉയർന്ന പ്രായത്തിൽ സംവരണ വിഭാഗക്കാർക്ക് ചട്ടപ്രകാരം ഇളവുകൾ ലഭിക്കുന്നതായിരിക്കും.

ഇലക്ട്രിക്കൽ ഓഫീസർ ട്രെയിനീ തസ്തികയിലേക്ക് ഓഗസ്റ്റ് 23,24 തീയതികളിൽ രാവിലെ 10 .30 നും ഇലക്ട്രിക്കൽ ഓഫീസർ തസ്തികയിലേക്ക് ഓഗസ്റ്റ് 25 ന് രാവിലെ 10.30 നും ഇന്റർവ്യൂ ആരംഭിക്കുന്നതായിരിക്കും.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട രേഖകൾ സഹിതം താഴെ പറയുന്ന വിലാസത്തിൽ എത്തിച്ചേരേണ്ടതാണ്.

വിലാസം: MARITIME TRAINING INSTITUTE (MTI) OF THE SHIPPING CORPORATION OF INDIA LTD., 52-C, ADI SHANKARACHARYA MARG, NEAR POWAI LAKE, POWAI MUMBAI 400 072.

കൂടുതൽ വിവരങ്ങൾക്ക്
www.shipindia.com

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യന്‍ കായിക മാമാങ്കത്തിന് തിരശ്ശീല വീഴാന്‍ രണ്ടുദിനം മാത്രം ബാക്കിനില്‍ക്കെ മെഡല്‍പട്ടികയില്‍ അവസാനലാപ്പില്‍ ഇന്ത്യന്‍ കുതിപ്പ്  (6 hours ago)

ഇന്ന് രാത്രി കൊടും മഴ തെക്ക് കൂട്ട മഴ..! രാത്രിയോടെ എല്ലാം മാറും..! നാളെ പ്രവചനം ഇങ്ങനെ..! മുന്നറിയിപ്പ്  (6 hours ago)

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയ്‌ക്കെത്തിയ വീട്ടമ്മ മരിച്ച സംഭവം ചികിത്സപ്പിഴവെന്നു ബന്ധുക്കളുടെ പരാതി  (6 hours ago)

'കോമണ്‍സെന്‍സില്ലേ, മാറി നില്‍ക്ക്';നീയൊക്കെ ഒന്ന് ഇറങ്ങിപ്പോ ..! സ്റ്റേജിൽ പൊട്ടിത്തെറിച്ച് C M സതീശൻ  (6 hours ago)

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു  (7 hours ago)

അയ്യോ അമ്മേ..നെഞ്ചു'പൊട്ടി ശ്രദ്ധമോൾ..!'ചൂര' മീന്‍ അച്ചാർ കഴിച്ച് മണിക്കൂറിനുള്ളിൽ..! കുടലിൽ പുണ്ണ്,പിന്നാലെ മരണം..!  (7 hours ago)

പിണറായിയുടെ ശിങ്കിടിയെ തൂക്കി സതീശൻ..ആന്റോ ഒളിവിൽ..?ജയതിലകിന്റെ തല കോടതിയുടെ കക്ഷത്ത്  (7 hours ago)

U D F-ൽ യുദ്ധം..! വേണുഗോപാൽ കാത്തിരുന്ന ദിവസം..! കൂട്ടത്തോടെ ഇറങ്ങുന്നു..! CM സതീശനെ തെറിപ്പിക്കും  (7 hours ago)

അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു...!  (7 hours ago)

ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു. കോക്പിറ്റിൽ ഇറാന്റെ വൃത്തികേട്..! അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!  (8 hours ago)

ചെന്നിത്തല മുഖ്യമന്ത്രി ? ഹൈക്കമാന്റിൽ ചരടുവലികൾ 2004 ന് സമാനം പക്ഷേ ലീഗും ജോസഫും ?  (8 hours ago)

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (10 hours ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (10 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (10 hours ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (10 hours ago)

Malayali Vartha Recommends