Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷനിൽ അവസരം

13 AUGUST 2018 08:41 AM IST
മലയാളി വാര്‍ത്ത

ഡിഫൻസ് റിസർച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷനിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റൻഡ് തസ്തികയിൽ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
മൊത്ത൦ 494 ഒഴിവുകളാണുള്ളത്.

അഗ്രിക്കൾച്ചർ,ഓട്ടോമൊബൈൽ എൻജിനീയറിങ്,ബോട്ടണി,കെമിക്കൽ എൻജിനീയറിങ്,കെമിസ്ട്രി,സിവിൽ എൻജിനീയറിങ്,കമ്പ്യൂട്ടർ സയൻസ്,ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, ഇലക്ട്രിക്കൽ എൻജിനീയറിങ്,ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രമെന്റഷൻ,ജിയോളജി,ഇൻസ്ട്രമെന്റഷൻ, ലൈബ്രറി സയൻസ്,മാത്തമാറ്റിക്സ്,മെക്കാനിക്കൽഎൻജിനീയറിങ്,മെറ്റലർജി,ഫോട്ടോഗ്രാഫി,ഫിസിക്സ്,സൈക്കോളജി,സുവോളജി, എന്നീ വിഷയങ്ങളിലാണ് അവസരം.

പരസ്യ നമ്പർ : CEPTAM-09/STA-B

സീനിയർ ടെക്നിക്കൽ അസിസ്റ്റൻഡ് ബി :
യോഗ്യത : അഗ്രിക്കൾച്ചർ,ബോട്ടണി,കെമിസ്ട്രി,ജിയോളജി,,മാത്തമാറ്റിക്സ്,ഫിസിക്സ്,സൈക്കോളജി,സുവോളജി എന്നീ വിഷയങ്ങളിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നവർ അതത് വിഷയത്തിലോ അനുബന്ധ വിഷയത്തിലോ ബി.എസ്‌സി അല്ലെങ്കിൽ

ഓട്ടോമൊബൈൽ എൻജിനീയറിങ്,കെമിക്കൽ എൻജിനീയറിങ്,സിവിൽ എൻജിനീയറിങ്,,ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, ഇലക്ട്രിക്കൽ എൻജിനീയറിങ്,ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രമെന്റഷൻ,ജിയോളജി,മെക്കാനിക്കൽഎൻജിനീയറിങ്,മെറ്റലർജി എന്നീ വിഷയങ്ങളിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നവർ അതാത് വിഷയത്തിലോ അനുബന്ധ വിഷയത്തിലോ 3 വർഷത്തെ എൻജിനീയറിങ് ഡിപ്ലോമ ഉള്ളവരായിരിക്കണം.

 

 

കംപ്യുട്ടർ സയൻസ് വിഷയത്തിൽ
കംപ്യുട്ടർ സയൻസ് / എൻജിനീയറിങ്/ടെക്‌നോളജി/ഇൻഫർമേഷൻ ടെക്‌നോളജിയിൽ ബി എസ്‌സി / മൂന്നുവര്ഷ ഡിപ്ലോമ / DOEACC /BCA /MCA എന്നിവ കഴിഞ്ഞവരെ പരിഗണിക്കുന്നതായിരിക്കില്ല

ഇലക്ട്രോണിക്സ് അല്ലെങ്കിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ അല്ലെങ്കിൽ ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ എൻജിനീയറിങ് ,ഇൻസ്ട്രമെന്റഷൻ,ഫോട്ടോഗ്രാഫി എന്നീ വിഷയങ്ങളിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നവർ; അതാത് വിഷയത്തിലോ അനുബന്ധ വിഷയത്തിലോ ബിഎസ്‌സി അല്ലെങ്കിൽ മൂന്നുവർഷത്തെ ഡിപ്ലോമ ഉള്ളവരായിരിക്കണം.

ലൈബ്രറി സയൻസ് വിഷയത്തിൽ അപേക്ഷിക്കുന്നവർ ;സയൻസിൽ ബിരുദവും ലൈബ്രറി സയൻസിൽ ഒരു വർഷത്തെ ഡിപ്ലോമയും ഉള്ളവർ ആയിരിക്കണം.

പ്രായപരിധി 18 മുതൽ 28 വയസ്സ് വരെ; 2018 ഓഗസ്റ്റ് 29 കണക്കാക്കി പ്രായപരിധി നിശ്ചയിക്കും.
എസ്.സി. , എസ്.ടി., ഒബിസി , അംഗപരിമിതർ , വിമുക്തഭടർ എന്നിവർക്ക് നിയമാനുസൃത വയസ്സിളവ് നൽകുന്നതായിരിക്കും.

ടയർ I,II എന്നിങ്ങനെ രണ്ടു ഘട്ടങ്ങളിലായാകും പരീക്ഷ ഉണ്ടായിരിക്കുക. രണ്ടും കംപ്യുട്ടർ അധിഷ്ഠിത പരീക്ഷ ആയിരിക്കും.ടയർ I എല്ലാ വിഷയക്കാർക്കുമുള്ള പൊതു പരീക്ഷയാണ്.ഇത് ജയിക്കുന്നവരെയാണ് രണ്ടാം ഘട്ടത്തിലേക്ക് പരിഗണിക്കുക.സിലബസ് വെബ്സൈറ്റിൽ നിന്നും ലഭിക്കുന്നതായിരിക്കും.
തിരഞ്ഞെടുപ്പിനുള്ള ടയർ I പരീക്ഷയ്ക്ക് തിരുവനന്തപുരവും കൊച്ചിയുമാകും പരീക്ഷാകേന്ദ്രങ്ങൾ.പരീക്ഷാകേന്ദ്രങ്ങളുടെ മുഴുവൻ പട്ടിക വെബ്സൈറ്റിൽ വിജ്ഞാപനത്തോടൊപ്പം ലഭിക്കുന്നതാണ്.

അപേക്ഷാഫീസ് 100 രൂപയായിരിക്കും.ഇത് ഓൺലൈൻ വഴിയാണ് അടയ്‌ക്കേണ്ടത്. ഇതിനുള്ള ലിങ്ക് ഡി.ആർ.ഡി.ഒ.വെബ്സൈറ്റിൽ ലഭിക്കുന്നതായിരിക്കും.ഒന്നിലേറെ വിഷയത്തിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നവർ ഓരോന്നിനും വേറെ വേറെ ഫീസ് അടിക്കേണ്ടതാണ്.
വനിതകൾ എസ്.സി. , എസ്.ടി. ,അംഗപരിമിതർ,വിമുക്തഭടർ എന്നിവർക്ക് ഫീസ് ബാധകമല്ല.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ https://www.drdo.gov.in/drdo/ceptam/ceptamnoticeboard.html എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 29.

കൂടുതൽ വിവരങ്ങൾക്ക്
https://www.drdo.gov.in/drdo/ceptam/ceptamnoticeboard.html

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യന്‍ കായിക മാമാങ്കത്തിന് തിരശ്ശീല വീഴാന്‍ രണ്ടുദിനം മാത്രം ബാക്കിനില്‍ക്കെ മെഡല്‍പട്ടികയില്‍ അവസാനലാപ്പില്‍ ഇന്ത്യന്‍ കുതിപ്പ്  (6 hours ago)

ഇന്ന് രാത്രി കൊടും മഴ തെക്ക് കൂട്ട മഴ..! രാത്രിയോടെ എല്ലാം മാറും..! നാളെ പ്രവചനം ഇങ്ങനെ..! മുന്നറിയിപ്പ്  (6 hours ago)

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയ്‌ക്കെത്തിയ വീട്ടമ്മ മരിച്ച സംഭവം ചികിത്സപ്പിഴവെന്നു ബന്ധുക്കളുടെ പരാതി  (6 hours ago)

'കോമണ്‍സെന്‍സില്ലേ, മാറി നില്‍ക്ക്';നീയൊക്കെ ഒന്ന് ഇറങ്ങിപ്പോ ..! സ്റ്റേജിൽ പൊട്ടിത്തെറിച്ച് C M സതീശൻ  (6 hours ago)

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു  (7 hours ago)

അയ്യോ അമ്മേ..നെഞ്ചു'പൊട്ടി ശ്രദ്ധമോൾ..!'ചൂര' മീന്‍ അച്ചാർ കഴിച്ച് മണിക്കൂറിനുള്ളിൽ..! കുടലിൽ പുണ്ണ്,പിന്നാലെ മരണം..!  (7 hours ago)

പിണറായിയുടെ ശിങ്കിടിയെ തൂക്കി സതീശൻ..ആന്റോ ഒളിവിൽ..?ജയതിലകിന്റെ തല കോടതിയുടെ കക്ഷത്ത്  (7 hours ago)

U D F-ൽ യുദ്ധം..! വേണുഗോപാൽ കാത്തിരുന്ന ദിവസം..! കൂട്ടത്തോടെ ഇറങ്ങുന്നു..! CM സതീശനെ തെറിപ്പിക്കും  (7 hours ago)

അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു...!  (7 hours ago)

ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു. കോക്പിറ്റിൽ ഇറാന്റെ വൃത്തികേട്..! അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!  (8 hours ago)

ചെന്നിത്തല മുഖ്യമന്ത്രി ? ഹൈക്കമാന്റിൽ ചരടുവലികൾ 2004 ന് സമാനം പക്ഷേ ലീഗും ജോസഫും ?  (8 hours ago)

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (10 hours ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (10 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (10 hours ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (10 hours ago)

Malayali Vartha Recommends