Widgets Magazine
29
Oct / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തീരത്ത് കളിച്ചുകൊണ്ടിരിക്കെ കടലിൽ വീണ ഫുട്ബോൾ കുട്ടികൾക്ക് എടുത്തുകൊടുത്ത ശേഷം പൊഴികടക്കാൻ ശ്രമിച്ച യുവാവിനെ ചുഴിയിൽപ്പെട്ട് കാണാതായി....


ഇന്ന് യുഡിഎസ്എഫിന്റെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്... യൂണിവേഴ്സിറ്റി, പൊതു പരീക്ഷകളെ വിദ്യാഭ്യാസ ബന്ദിൽ നിന്ന് ഒഴിവാക്കി


സങ്കടക്കാഴ്ചയായി... തിരുവനന്തപുരം സ്വദേശിയായ യുവാവ് ബഹ്റൈനിൽ മരിച്ച നിലയിൽ...


തീരം തൊട്ട് 'മോൻത' .... കനത്ത മഴ തുടരുന്നു , 'മോൻത' കരതൊട്ടത് അർദ്ധരാത്രി 12.30 ന്, ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു, ആന്ധ്രയിൽ റെഡ് അലർട്ട് പിൻവലിച്ച് ഐഎംഡി


സ്വര്‍ണവിലയില്‍ വൻ ഇടിവ്..ഏറെ നാളത്തെ ഇടവേളയ്‌ക്ക് ശേഷം കേരളത്തിൽ പവന് 90,000 രൂപയ്‌ക്ക് താഴെ എത്തി.. ഇന്ത്യയിലും സ്വർണ വില കുത്തനെ നിലംപൊത്തി..

യു പി എസ് സിയിലും ഇനി വൺ ടൈം രെജിസ്ട്രേഷൻ...പ്രത്യേകതകൾ എന്തല്ലാം...

22 AUGUST 2022 04:11 PM IST
മലയാളി വാര്‍ത്ത

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ വൺ ടൈം രെജിസ്ട്രേഷൻ (OTR) സംവിധാനം നിലവിൽ വന്നു. upsc.gov.in, upsconline.nic.in എന്നീ സൈറ്റുകളിലാണ് ഒറ്റത്തവണ രെജിസ്ട്രേഷന് സൗകര്യം ഏർപ്പെടുത്തിയത്. അപേക്ഷാസമർപ്പണം സുഗമമാക്കാനാണ് പരിഷ്‌കാരം. യു പി എസ് സി നടത്തുന്ന വിവിധ പരീക്ഷകൾ എഴുതുന്നവർക്ക് അവരുടെ അടിയസ്ഥാന വ്യക്തിഗത വിശദാംശങ്ങൾ ഓ ടി ആർ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്യാം. ഒറ്റ തവണ രെജിസ്ട്രേഷനിൽ നൽകിയ വിവരങ്ങൾ യു പി എസ് സി സർവറിൽ സുരക്ഷിതമായി സേവ് ചെയ്യപ്പെടും. വൺ ടൈം രെജിസ്ട്രേഷൻ പൂർത്തിയാക്കുന്നവർക്ക് ഇനിയുള്ള ഓരോ പരീക്ഷയുടെയും അപേക്ഷാ സമർപ്പണവേളയിൽ അടിസ്ഥാന വ്യക്തിഗത വിശദാംശങ്ങൾ വീണ്ടും നൽകേണ്ടി വരില്ല. പരീക്ഷകളുടെ ഓൺലൈൻ രജിസ്‌ട്രേഷൻ സമയത്ത് ഉദ്യോഗയാർത്ഥികൾ നൽകേണ്ട 70% വിവരങ്ങളും അപേക്ഷാഫോമിൽ മുൻകൂറായി പൂരിപ്പിച്ചിട്ടുണ്ടാകും.

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) രാജ്യത്തെ സിവിൽ സർവീസുകളിലെ ഓഫീസർമാരുടെ റിക്രൂട്ട്‌മെന്റിന്റെ ഉത്തരവാദിത്തമുള്ള സർക്കാർ ഏജൻസിയാണ്. ഇത് പരീക്ഷ നടത്തുകയും മുൻകൂട്ടി തിരഞ്ഞെടുത്ത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുകയും ചെയ്യുന്നു. സിവിൽ സർവീസുകളിൽ ഐഎഎസ്, ഐഎഫ്എസ്, ഐപിഎസ്, ഐആർഎസ് തുടങ്ങിയ സേവനങ്ങൾ ഉൾപ്പെടുന്നു.

 

 

സിവിൽ സർവീസുകൾക്ക് പുറമെ മറ്റ് പല പരീക്ഷകളും യുപിഎസ്‌സി നടത്തുന്നുണ്ട്. എഞ്ചിനീയറിംഗ് സർവീസസ് പരീക്ഷ, കമ്പൈൻഡ് മെഡിക്കൽ സർവീസസ് പരീക്ഷ, ഇന്ത്യൻ ഫോറസ്റ്റ് സർവീസ് എക്സാമിനേഷൻ, കമ്പൈൻഡ് ഡിഫൻസ് സർവീസസ് എക്സാമിനേഷൻ, ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ് തുടങ്ങിയവയാണ് ചില ഉദാഹരണങ്ങൾ. സിവിൽ സർവീസ്, ഇന്ത്യൻ ഫോറസ്റ്റ് സർവീസ് എന്നിവയുടെ പ്രിലിമിനറി പരീക്ഷ ഒരേതാണെന്ന് ഉദ്യോഗാർത്ഥികൾ അറിഞ്ഞിരിക്കണം. പ്രിലിമിനറിക്ക് അപേക്ഷിക്കുമ്പോൾ, ഉദ്യോഗാർത്ഥികൾ തങ്ങൾ രണ്ട് പരീക്ഷകൾക്കും ഹാജരാണോ അതോ അവയിലൊന്ന് മാത്രമാണോ എഴുതുന്നതെന്ന് വ്യക്തമാക്കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറിയതിലെ തർക്കം യുദ്ധത്തിലേക്ക്,  (8 minutes ago)

ഇത് രണ്ടാം തവണയാണ് രാഷ്ട്രപതി യുദ്ധവിമാനത്തിൽ സഞ്ചരിക്കുന്നത്.....  (22 minutes ago)

പ്രതികാരം ചെയ്യുമെന്നും പ്രതിജ്ഞയെടുത്തു  (41 minutes ago)

ശസ്ത്രക്രിയയില്‍ രക്തയോട്ടം പുനഃസ്ഥാപിച്ചെങ്കിലും മസിലുകള്‍ ചതഞ്ഞരഞ്ഞതിനാല്‍ കാല്‍ മുറിച്ചുമാറ്റാതെ....  (46 minutes ago)

പിന്തുണച്ച് ട്രംപ്  (57 minutes ago)

ഞെട്ടി മധ്യസ്ഥർ  (1 hour ago)

ഏഷ്യാ കപ്പില്‍ മുത്തമിട്ടതിന്റെ ആത്മവിശ്വാസത്തോടെ.....  (1 hour ago)

കടലിലിറങ്ങി പന്തെടുത്ത് കുട്ടികൾക്ക് എറിഞ്ഞുകൊടുത്തു... കരയിലേക്ക് നടന്നുവരുമ്പോൾ പൊഴിയിലെ ചുഴിക്കുളളിൽപ്പെട്ട്....  (1 hour ago)

തുടരുകയാണെന്ന് വാൻസ്  (1 hour ago)

സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്  (1 hour ago)

വെള്ളപ്പൊക്കത്തിന് സാധ്യത  (1 hour ago)

കോളേജ് വിട്ട് സുഹൃത്തുക്കളോടൊപ്പം നടന്ന് താമസ സ്ഥലത്തേക്ക്  (1 hour ago)

മേലധികാരിയുടെയും സഹപ്രവർത്തകരുടെയും പ്രീതി ഇന്ന് ലഭിക്കാൻ സാധ്യത  (2 hours ago)

ബഹ്റൈനിൽ യുവാവ് മരിച്ച നിലയിൽ...  (2 hours ago)

'മോൻത' കരതൊട്ടത് അർദ്ധരാത്രി  (2 hours ago)

Malayali Vartha Recommends