Widgets Magazine
13
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെസിയെ കേരളത്തിൽ കൊണ്ട് വരുന്നതിലെ ഇടപാടുകൾ.. ക്രമക്കേടുകളിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ..ഇപ്പോൾ പറയുന്ന പ്രശ്നങ്ങൾ ഒന്നും അതിലില്ലെന്ന് പിണറായി..


ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ റെക്കോർഡ് വിവാഹങ്ങൾ.. ഈ മാസം 23ന് ഗുരുവായൂർ ക്ഷേത്രത്തിൽ ഇതുവരെ 377 വിവാഹങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നത്..


ശബരിമല നെയ്യ് ക്രമക്കേടിൽ സമഗ്ര അന്വേഷണം..ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് കത്തയച്ച് ദേവസ്വം മന്ത്രി കെ മുരളീധരൻ..നിലവിൽ വിജിലൻസിന്റെ പ്രത്യേക സംഘം അന്വേഷണം നടത്തുന്നുണ്ട്..


സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. കള്ളക്കടൽ ജാഗ്രതാ നിർദേശവും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്..


സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. കള്ളക്കടൽ ജാഗ്രതാ നിർദേശവും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്..

ഡൽഹി സർവകലാശാല ബിരുദ പ്രവേശനത്തിന് ഒക്ടോബര് 3 വരെ അപേക്ഷിക്കാം...അവസാന തീയതി വരെ കാത്തു നിൽക്കാതെ ഉടൻ അപേക്ഷിക്കു...

23 SEPTEMBER 2022 03:25 PM IST
മലയാളി വാര്‍ത്ത

ഡൽഹി സർവകലാശാല ബിരുദ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. കോമണ് സീറ്റ് അലോക്കേഷൻ സിസ്റ്റം (സി എസ് എ എസ്) എന്ന പോർട്ടൽ വഴി അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബര് 3 വരെ. സി യു ഇ ടി-യു ജി വഴിയാണ് പ്രവേശനം. 3 ഘട്ടമായിട്ടാണ് സി എസ് എ എസ് പോർട്ടലിൽ നടപടികൾ.

സി യു ഇ ടി അപേക്ഷയിൽ ഡൽഹി സർവകലാശാല തിരഞ്ഞെടുത്തവരെല്ലാം ഇനി പോർട്ടലിലും അപേക്ഷ നൽകണം. സി യു ഇ ടി അപേക്ഷ അപേക്ഷ നമ്പറും നൽകണം. സി യു ഇ ടി ഫലത്തിനുശേഷമാണ് കോഴ്സ്, കോളേജ് ഓപ്ഷനുകൾ നൽകുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ മെറിറ്റ് സീറ്റ് അനുവദിക്കും.റെഗുലർ ക്ലാസ് നവംബര് ഒന്നിന് ആരംഭിക്കും.

സി യു ഇ ടി അപേക്ഷയിൽ ഡൽഹി സർക്കാർ തിരഞ്ഞെടുത്തത് 6.14 ലക്ഷം വിദ്യാർത്ഥികളെയാണ്. 67 കോളേജുകളിലായിട്ട് 77,000 സീറ്റുകളാണുള്ളത്. കൂടുതൽ വിവരങ്ങൾ അറിയാൻ admission.uod.ac.in. എന്ന വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.

 

 

ഡൽഹി യൂണിവേഴ്സിറ്റി, ഇന്ത്യയിലെ ന്യൂ ഡൽഹിയിൽ സ്ഥിതി ചെയ്യുന്ന ഒരു കൊളീജിയറ്റ് കേന്ദ്ര സർവ്വകലാശാലയാണ്. ഇത് 1922-ൽ സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയുടെ നിയമപ്രകാരം സ്ഥാപിതമായി, യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (UGC) ഒരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എമിനൻസ് (IoE) ആയി അംഗീകരിക്കപ്പെട്ടു.

ഒരു കൊളീജിയറ്റ് സർവ്വകലാശാല എന്ന നിലയിൽ, അതിന്റെ പ്രധാന പ്രവർത്തനങ്ങൾ സർവകലാശാലയുടെയും ഘടക കോളേജുകളുടെയും അക്കാദമിക് വകുപ്പുകൾക്കിടയിൽ വിഭജിച്ചിരിക്കുന്നു. മൂന്ന് കോളേജുകളും രണ്ട് ഫാക്കൽറ്റികളും 750 വിദ്യാർത്ഥികളും അടങ്ങുന്ന ഡൽഹി സർവ്വകലാശാല പിന്നീട് ഇന്ത്യയിലെ ഏറ്റവും വലിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായും ലോകത്തിലെ ഏറ്റവും വലിയ സ്ഥാപനമായും മാറി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാധ്യമപ്രവര്‍ത്തകനായ കെ.എം.ബഷീര്‍ കൊലപാതകം: സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സര്‍ക്കാര്‍  (2 hours ago)

നാലാം ക്ലാസ്സുകാരിക്ക് സഹോദരന്റെ മുന്നില്‍വച്ച് ക്രൂരപീഡനം  (2 hours ago)

സൗദിയില്‍ മസാജ് സെന്ററില്‍ അനാശാസ്യം നടത്തിയ രണ്ടു പ്രവാസികള്‍ അറസ്റ്റില്‍  (2 hours ago)

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ കുളത്തിലേക്ക് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം  (3 hours ago)

തീപ്പൊള്ളലേറ്റ ചികിത്സയിലായിരുന്ന യുവതി മരിച്ചു  (3 hours ago)

കൊല്ലത്ത് കെഎസ്ആര്‍ടിസി ബസിടിച്ച് യുവാവിന് ദാരുണാന്ത്യം  (3 hours ago)

കര്‍ണാടകയില്‍ പുകയില ഉല്‍പന്നങ്ങളുടെ വില്‍പന നിരോധിച്ചു  (4 hours ago)

ഇറാന്റെ മിസൈല്‍ ഭീഷണി; ഔദ്യോഗിക വിമാനം ഒഴിവാക്കി സൈനിക വിമാനത്തില്‍ മാറിയതിന്റെ യാത്ര ചെയ്ത് ട്രംപ്  (4 hours ago)

പോക്‌സോ കേസില്‍ പ്രതിയായി നാലര വര്‍ഷം സമൂഹത്തിനു മുന്‍പില്‍ കുറ്റവാളി; 83 ദിവസം ജയിലില്‍; ഒടുവില്‍ മമ്മദിന് നീതി  (5 hours ago)

ക്രൈംബ്രാഞ്ച് സംഘം പിഎസ്‌സി ചെയര്‍മാനെതിരെ ഉള്‍പ്പെടെ ലഭിച്ച പരാതികള്‍ പരിശോധിക്കുന്നു  (8 hours ago)

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് സബ്‌സിഡി രണ്ടു വര്‍ഷം കൂടി; വാഹനത്തിന്റെ ബാറ്ററി ശേഷിയും ഫാക്ടറി വിലയും അനുസരിച്ചായിരിക്കും സബ്‌സിഡി  (8 hours ago)

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളി യുവതിക്ക് ദാരുണാന്ത്യം  (9 hours ago)

ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടി; ആശുപത്രിയില്‍ നിന്ന് കിട്ടിയത് 17 വയസ്സുകാരി ഗര്‍ഭിണിയാണെന്ന തെറ്റായ പരിശോധനാ ഫലം  (9 hours ago)

കൊല്ലം തുറമുഖത്ത് കപ്പലില്‍ പൊട്ടിത്തെറി  (9 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ 58 പേര്‍ കൂടി അറസ്റ്റില്‍  (10 hours ago)

Malayali Vartha Recommends