Widgets Magazine
24
Aug / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രണയം, തര്‍ക്കം, ജീവനൊടുക്കല്‍..ശിവഘോഷ് ,മീനാക്ഷി എന്നിവരാണ് മരിച്ചത്..ശിവഘോഷ് കുരുക്കഴിച്ച് മീനാക്ഷിയെ രക്ഷിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ മീനാക്ഷിക്ക് അനക്കമില്ലെന്ന് കണ്ടതോടെ..


പ്രണയം, തര്‍ക്കം, ജീവനൊടുക്കല്‍..ശിവഘോഷ് ,മീനാക്ഷി എന്നിവരാണ് മരിച്ചത്..ശിവഘോഷ് കുരുക്കഴിച്ച് മീനാക്ഷിയെ രക്ഷിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ മീനാക്ഷിക്ക് അനക്കമില്ലെന്ന് കണ്ടതോടെ..


ഡോ. സൗമ്യ സരിൻ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റ്..അയ്യേ... അയ്യയ്യേ... എന്തുവാടെ ? എന്ന പണ്ണി വെച്ചിരിക്കെ???! ഇത്രയും ക്വാളിറ്റി ഇല്ലാത്ത ഒരു തല വെട്ടി ഒട്ടിക്കൽ പിക് ഞാൻ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല...


കുർസ്ക് ആണവ നിലയം നിന്ന് കത്തി, നാറ്റോയെ വിശ്വസിച്ചു.. റഷ്യയുടെ പ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഉക്രൈൻ ഡ്രോൺ അറ്റാക്ക് നടത്തിയിരിക്കുകയാണ്.. ട്രാൻസ്‌ഫോർമറിന് കേടുപാടുകൾ വരുത്തി..


ഗാസ സിറ്റിയിലേക്ക് കരയുദ്ധം വ്യാപിപ്പിച്ച് ഇസ്രായേൽ; പത്തുലക്ഷം ജനങ്ങളുടെ ജീവന് ഭീഷണി... ബന്ദികളുടെ ജീവനും അപകടത്തിലേയ്ക്ക്..?

റെയിൽ ഇന്സ്ടിട്യൂട്ടിൽ ഡിപ്ലോമ കോഴ്സിനായി ചേരാം....അപേക്ഷിക്കണ്ട അവസാന തീയതി ഒക്ടോബര് 31...ഉടൻ അപേക്ഷിക്കു...

03 OCTOBER 2022 12:23 PM IST
മലയാളി വാര്‍ത്ത

ഇന്ത്യൻ റയിൽവെയുടെ നിയന്ത്രണത്തിലുള്ള ഇൻസ്റ്റിട്യൂട്ട് ഓഫ് റെയിൽ ട്രാൻസ്പോർട്ടിൽ 4 ഡിപ്ലോമ പ്രോഗ്രാമുകളിലെ (ഒരു വർഷത്തെ) പ്രവേശനത്തിന് ഒക്ടോബര് 31 വരെ അപേക്ഷ സ്വീകരിക്കും. ട്രാൻസ്‌പോർട്ട് എക്കൊണോമിക്സ് ആൻഡ് മാനേജ്‌മന്റ്, മൾട്ടി- മോഡൽ ട്രാൻസ്‌പോർട്ട് ആൻഡ് ലോജിസ്റ്റിക്‌സ് മാനേജ്‌മന്റ് റെയിൽ ട്രാൻസ്‌പോർട്ട് ആൻഡ് മാനേജ്മെന്റ്. ഈ മൂന്നു കറസ്പോണ്ടന്റ്സ് പ്രോഗ്രാമുകൾക്കും ഫീസ് 8000 രൂപ വീതം. പോർട്ട് ടെവേലോപ്മെന്റ്റ് ആൻഡ് മാനേജ്‌മന്റ് ( ഫീസ് 10000 രൂപയാണ്) എന്നിവയാണ് പ്രോഗ്രാമുകൾ.

ഏതെങ്കിലും ബിരുദമോ മൂന്നു വർഷത്തെ എഞ്ചിനീയർ ഡിപ്ലോമയോ ഉള്ളവർക്ക് അപേക്ഷിക്കാം. സർക്കാർ ജീവനക്കാർക്കും സായുധസേനയിൽ സേവനം ചെയ്തവർക്കും പ്ലസ് ടുവും മൂന്നുവർഷത്തെ പ്രവർത്തന പരിചയവും മതി. ചെന്നൈ, മുംബൈ, ഡൽഹി അടക്കം എട്ട് കേന്ദ്രങ്ങളിൽ പരീക്ഷ നടത്തും. വിഷധാംശങ്ങൾക്ക് 200 രൂപയുടെ ഡ്രാഫ്റ്റ് സഹിതം ആവശ്യപ്പെട്ട് പ്രോസ്പെക്ട്സ് വരുത്താം.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റെയിൽ ട്രാൻസ്‌പോർട് എന്ന പേരിൽ ന്യൂഡൽഹിയിൽ മാറാവുന്ന ഡ്രാഫ്റ്റിന്റെ പിന്നിൽ അപേക്ഷകരുടെ പേരും വിലാസവും കോഴ്സിന്റെ പേരും ക്യാപിറ്റൽ അക്ഷരങ്ങളിൽ എഴുതണം. The Institute of Rail Transport, Room No.104, North Central Railway Project Unit (NCRPU), Near IRWO Office, Shivaji Bridge, New Delhi-110 001.

 

കൂടുതൽ വിവരങ്ങൾ അറിയാൻ 011-23214362 എന്ന ഫോൺ നമ്പറുമായി ബന്ധപ്പെടുക. അല്ലെങ്കിൽ www.irt.indianrailways.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിജെപിക്ക് വോട്ട് ചെയ്താല്‍ സംസ്ഥാനം തകരുമെന്ന് മുന്നറിയിപ്പുമായി മുഖ്യമന്ത്രി  (4 minutes ago)

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫ്‌ളാറ്റിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കണം  (13 minutes ago)

കുവൈത്തില്‍ നബി ദിനത്തോട് അനുബന്ധിച്ച് ഔദ്യോഗിക അവധി പ്രഖ്യാപിച്ചു  (19 minutes ago)

ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഭര്‍ത്താവിനെ വെടിവച്ച് വീഴ്ത്തി പൊലീസ്  (31 minutes ago)

ലോ കോളജ് ബലാത്സംഗ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്  (2 hours ago)

തൃശൂരില്‍ ലുലു മാള്‍ ഉയരാത്തതിന് കാരണം വ്യക്തമാക്കി യൂസഫലി  (2 hours ago)

എറണാകുളം ജനറല്‍ ആശുപത്രിയില്‍ അര്‍ദ്ധനഗ്‌നനായി എത്തിയ യുവാവ് റിസപ്ഷന്‍ അടിച്ചു തകര്‍ത്തു  (3 hours ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം  (3 hours ago)

തലയില്‍ കുത്തിയ നിലയില്‍ കത്തിയുമായി അമ്മയുടെ കൈപിടിച്ച് ആശുപത്രിലെത്തിയ മൂന്നുവയസുകാരിയെ കണ്ട് ഞെട്ടി ഡോക്ടേഴ്‌സ്  (3 hours ago)

എയ്ഡഡ് സ്‌കൂളുകളില്‍ ഭിന്നശേഷി നിയമന നടപടികള്‍ വേഗത്തിലാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി  (4 hours ago)

Udumbannur- പ്രണയം, തര്‍ക്കം, ജീവനൊടുക്കല്‍  (5 hours ago)

Fake-photo- 'അയ്യേ...അയ്യയ്യേ... എന്തുവാടെ ഇത്?  (6 hours ago)

പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അപൂര്‍വ ഗുരു ശിഷ്യ സംഗമം: അനുഭവം പങ്കുവച്ച് മന്ത്രി  (6 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെ എത്രയും പെട്ടെന്ന് രാജിവെയ്പ്പിക്കണം; കൈവിട്ട് രമേശ് ചെന്നിത്തല  (6 hours ago)

പിണറായി വിജയൻ നിരവധി അയ്യപ്പഭക്തരെ ജയിലിലടച്ചു, അവക്കെതിരെ കേസെടുത്തു, പോലീസ് അതിക്രമം അഴിച്ചുവിട്ടു; തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും മുഖ്യമന്ത്രി പിണറായി വിജയനും അയ്യപ്പ ഭക്ത വിശ്വാസത്തെ ദുര  (6 hours ago)

Malayali Vartha Recommends