Widgets Magazine
20
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം - ലക്ഷദ്വീപ് -പുതുച്ചേരി -തെക്കൻ തമിഴ്‌നാട് തീരങ്ങളിൽ കള്ളക്കടൽ ജാഗ്രതാ നിർദേശം (റെഡ് അലർട്ട്) നിലനിൽക്കുന്നതിനാൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഓണക്കിറ്റ് വിതരണം തടസ്സപ്പെട്ടു എന്ന പ്രചരണങ്ങളെല്ലാം പച്ചക്കള്ളമെന്ന് മുഖ്യമന്ത്രി.. കണക്കുകള്‍ നിരത്തി വി ഡി..ആറ് ലക്ഷത്തില്‍ പരം കിറ്റുകള്‍ സംസ്ഥാനത്ത് തയ്യാർ..


യുപിയിൽ 59 വർഷം പഴക്കമുള്ള മദ്രസ പൊളിക്കാൻ ആറ് ബുൾഡോസറുകൾ വിന്യസിച്ചു.. അഞ്ച് പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള 100 ഓളം പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി..


സിപിഎം, സിപിഐ നേതാക്കളുടെയും അംഗങ്ങളുടെയും വിവരങ്ങൾ ശേഖരിക്കാൻ.. ഉത്തരവിട്ട തഹസീൽദാർക്ക് സസ്‌പെൻഷൻ.. ജനാധിപത്യവിരുദ്ധമായ സർക്കുലർ..


ഇന്‍സ്റ്റാഗ്രാം റീലിലൂടെ പ്രചരിച്ച വ്യാജ വാര്‍ത്ത വിശ്വസിച്ച് 17-കാരനെ, കുത്തിക്കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ അറുത്തെടുത്ത ഞെട്ടിക്കുന്ന സംഭവം..

സംസ്‌കൃത സർവകലാശാലയിൽ ബിരുദത്തിനു അപേക്ഷിക്കാം

17 MAY 2018 11:00 AM IST
മലയാളി വാര്‍ത്ത

സംസ്കൃത സര്‍വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലും വിവിധ പ്രാദേശികകേന്ദ്രങ്ങളിലും 2018-2019 അധ്യയനവര്‍ഷത്തിലേക്ക് വിവിധ ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

സംസ്കൃതം-സാഹിത്യം, സംസ്കൃതം-വേദാന്തം, സംസ്കൃതം-വ്യാകരണം, സംസ്കൃതം-ന്യായം, സംസ്കൃതം-ജനറല്‍, സാന്‍സ്ക്രിറ്റ് ആന്‍ഡ‌് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, സംഗീതം (വായ്പാട്ട്), ഡാന്‍സ് (ഭരതനാട്യം, മോഹിനിയാട്ടം) എന്നീ വിഷയങ്ങളില്‍ ചോയ്സ്ബേസ്ഡ് ക്രെഡിറ്റ് ആന്‍ഡ‌് സെമസ്റ്റര്‍ സമ്ബ്രദായത്തിലും, പെയിന്റിങ‌്, മ്യൂറല്‍ പെയിന്റിങ‌്, സ്കള്‍പ്ചര്‍ വിഷയങ്ങള്‍ക്ക് മാര്‍ക്ക് സംപ്രായത്തിലാകും കോഴ്സുകള്‍ നടത്തുക.

മുഖ്യകേന്ദ്രമായ കാലടിയില്‍ സംസ്കൃതവിഷയങ്ങള്‍ കൂടാതെ സംഗീതം, നൃത്തം എന്നീ കലാവിഭാഗങ്ങള്‍ മുഖ്യവിഷയമായി ത്രിവത്സര ബിഎ ബിരുദ കോഴ്സുകളിലേക്കും പെയിന്റിങ‌്, മ്യൂറല്‍ പെയിന്റിങ‌്, സ്കള്‍പ്ചര്‍ വിഷയങ്ങളില്‍ നാലുവര്‍ഷത്തെ ബിഎഫ്‌എ ബിരുദകോഴ്സുകളിലേക്കും പ്രവേശനം നല്‍കുന്നു.

പ്രാദേശിക കേന്ദ്രങ്ങളില്‍ വിവിധ സംസ്കൃതവിഷയങ്ങളിലാണ‌് പ്രവേശനം നല്‍കുന്നത്. തിരുവനന്തപുരം (സംസ്കൃതം-ന്യായം, വ്യാകരണം, വേദാന്തം, സാഹിത്യം), പന്മന (സംസ്കൃതം വേദാന്തം), ഏറ്റുമാനൂര്‍ (സംസ്കൃതം സാഹിത്യം), തുറവൂര്‍ (സംസ്കൃതം സാഹിത്യം), കൊയിലാണ്ടി (സംസ്കൃതം സാഹിത്യം, വേദാന്തം, ജനറല്‍), തിരൂര്‍ (സംസ്കൃതം വ്യാകരണം), പയ്യന്നൂര്‍ (സംസ്കൃതം വ്യാകരണം, വേദാന്തം, സാഹിത്യം). സംസ്കൃത വിഷയങ്ങളില്‍ ബിരുദപഠനത്തിന് പ്രവേശനം നേടുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും മാസം 350 രൂപവീതം സ്കോളര്‍ഷിപ‌് നല്‍കുന്നു.

പ്ലസ‌്ടു/വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി അഥവാ തത്തുല്യ അംഗീകൃത യോഗ്യതയുള്ളവര്‍ക്ക് (രണ്ടുവര്‍ഷം) അപേക്ഷിക്കാം.
നൃത്തം, (മോഹിനിയാട്ടം, ഭരതനാട്യം) സംഗീതം, പെയിന്റിങ‌്, മ്യൂറല്‍ പെയിന്റിങ‌്, സ്കള്‍പ്ചര്‍ എന്നിവ മുഖ്യവിഷയമായ പ്രോഗ്രാമുകള്‍ക്ക് അഭിരുചി നിര്‍ണയ പരീക്ഷയുടെകൂടി അടിസ്ഥാനത്തിലാകും പ്രവേശനം നല്‍കുന്നത്. പ്രായം 2018 ജൂണ്‍ ഒന്നിന് 22 വയസ്സില്‍ കൂടുരുത‌്. താല്‍പ്പര്യമുള്ള വിദ്യാര്‍ഥികള്‍ സര്‍വകലാശാലാ വെബ്സൈറ്റുവഴി അപേക്ഷ സമര്‍പ്പിക്കാം.

ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ്കോപ്പിയും നിര്‍ദിഷ്ടയോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെയും സംവരണാനുകൂല്യം തെളിയിക്കുന്നതിനുള്ള സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും യൂണിയന്‍ ബാങ്കില്‍ 50 രൂപ അടച്ച ചെലാനും (എസ്സി/എസ്ടി വിദ്യാര്‍ഥികള്‍ക്ക് 10 രൂപ) ഉള്‍പ്പെടെ അതതു കേന്ദ്രങ്ങളിലെ വകുപ്പ് അധ്യക്ഷന്മാര്‍ക്ക്/ഡയറക്ടര്‍മാര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്.

പ്രോസ്പെക്ടസും/ബാങ്ക് ചെലാനും എന്നീ വെബ്സൈറ്റുകളില്‍ ലഭ്യമാണ്. അപേക്ഷ ഓണ്‍ലൈന്‍വഴി സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 11.
ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ്കോപ്പിയുംസര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 18.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം...പ്രീ സ്കൂൾ വാൻ ഡ്രൈവർ വണ്ടിയിലുണ്ടായിരുന്ന കുട്ടികളെ സുരക്ഷിതമാക്കിയ ശേഷം കുഴഞ്ഞുവീണു, ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (5 minutes ago)

അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലെ​ത്തി​യ (ഐ.​എ​സ്.​എ​സ്) ആ​ദ്യ ‘മ​ല​യാ​ളി’​യാ​യ അ​നി​ൽ മേ​നോ​ന്റെ ര​ണ്ടാം ബ​ഹി​രാ​കാ​ശ ന​ട​ത്ത​വും (സ്​​പേ​സ് വാ​ക്ക്) വി​ജ​യം.  (37 minutes ago)

ഹോക്കി ലോകകപ്പില്‍ ചിരവൈരികളായ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ രണ്ടാം റൗണ്ടിലേക്ക്....  (49 minutes ago)

സപ്ലൈകോയുടെ വിറ്റുവരവ് 207 കോടി രൂപ കടന്നു...  (59 minutes ago)

  സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു...തിരുവനന്തപുരത്ത് മൂന്നു വയസ്സുകാരിക്ക് രോ​ഗം സ്ഥിരീകരിച്ച് ആശുപത്രിയിൽ ചികിത്സയിൽ  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത...ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പില്ല  (1 hour ago)

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം... മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കുന്നതിനായി ഇന്ന് (20 ന് ) പരിഗണിക്കും  (1 hour ago)

സങ്കടക്കാഴ്ചയായി... താഴെ വീണ ഷൂ എടുക്കാൻ ശ്രമിക്കുന്നതിനിടെ ബസിൽ നിന്ന് തെറിച്ച് വീണ് കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം  (1 hour ago)

"തീരത്ത് അടിയന്തര ജാഗ്രത! രാത്രിക്ക് രാത്രി സൈറൺ മുഴങ്ങി..! RED ALERT..! കടലിൽ ആ അത്യപൂർവ്വ പ്രതിഭാസം; ഇന്ന് രാത്രി നിർണായകം!"  (1 hour ago)

കേരളം - ലക്ഷദ്വീപ് -പുതുച്ചേരി -തെക്കൻ തമിഴ്‌നാട് തീരങ്ങളിൽ കള്ളക്കടൽ ജാഗ്രതാ നിർദേശം (റെഡ് അലർട്ട്) നിലനിൽക്കുന്നതിനാൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

വീണ്ടും വന്ദേഭാരതില്‍ യാത്രക്കാര്‍ക്ക് പഴകിയ ഭക്ഷണമെന്ന് പരാതി  (8 hours ago)

ഉണ്ണിക്കണ്ണന്റെ സ്വപ്നം ഒടുവില്‍ സഫലമായി  (10 hours ago)

കോഴിക്കോട്-ദുബായ് സ്‌പൈസ് ജെറ്റ് വിമാനവും കൊച്ചി-ദോഹ ഖത്തര്‍ എയര്‍വേയ്‌സും റദ്ദാക്കി  (10 hours ago)

ദേശീയപാതയില്‍ കാറിടിച്ചു പരുക്കേറ്റ് പതിനെട്ടുകാരന് ദാരുണാന്ത്യം  (10 hours ago)

രാഷ്ട്രീയ പാര്‍ട്ടികളുടെ സമരങ്ങളില്‍ വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്നത് തടയുന്നതു ലക്ഷ്യമിട്ടുള്ള വിവാദ ഉത്തരവ് പിന്‍വലിച്ച് തമിഴ്‌നാട്  (10 hours ago)

Malayali Vartha Recommends