Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..


പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...


'നിങ്ങൾക്കിത് ഓർമ്മയുണ്ടോ? ഹിസ്ബുള്ള എന്തായാലും മറക്കാനിടയില്ല...' കൈയിൽ ഒരു പേജർ (ബീപ്പർ) ഉയർത്തിപ്പിടിച്ച് ബെഞ്ചമിൻ നെതന്യാഹു..എല്ലാവരും ഇറങ്ങിയോടി..


കടയ്ക്കലിൽ സിപിഎം നേതാക്കളും എസ്എച്ച്ഒയും തമ്മിൽ കയ്യാങ്കളിയും വാക്പോരും..പറയാനുള്ളത് പറഞ്ഞിട്ടേ പോകുകയുള്ളു എന്ന് എസ് ഐ..സഖാക്കളുടെ പുറംപൊളിച്ചു..

ഐ ഐ എം വിശാഖപട്ടണം പുതുതായി ആരംഭിച്ച എക്‌സിക്യൂട്ടീവ് എം ബി എ കോഴ്‌സിന്റെ വിശദാംശങ്ങള്‍

25 FEBRUARY 2020 04:39 PM IST
മലയാളി വാര്‍ത്ത

അഹമ്മദാബാദ് , ബാംഗ്ലൂര്‍ , കല്‍ക്കട്ട എന്നീ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റുകളുടെ മാതൃകയില്‍ , പ്രൊഫഷണല്‍ രംഗത്ത് പ്രവര്‍ത്തിയ്ക്കുന്നവര്‍ക്കായി, രണ്ടു വര്‍ഷം ദൈര്‍ഘ്യമുള്ള എക്‌സികുട്ടീവ് എം ബി എ പ്രോഗ്രാം , വിശാഖപട്ടണം ഐ ഐ എം -ഉം ആരംഭിച്ചു .

ഈ നോണ്‍ റെസിഡന്‍ഷ്യല്‍ വാരാന്ത്യ പ്രോഗ്രാമിന്, പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാം ഫോര്‍ എക്‌സ്പീരിയന്‍സ്ഡ് പ്രൊഫഷണല്‍സ് എന്നാണ് പേര് നല്‍കിയിരിയ്ക്കുന്നത് .തങ്ങളുടെ കരിയറുകളില്‍ വേറിട്ട വ്യക്തിമുദ്ര പതിപ്പിയ്ക്കുവാന്‍ ഇത് പ്രൊഫഷണലുകളെ സജ്ജരാക്കും.

തങ്ങളുടെ ഭരണനിര്‍വഹണ കാര്യക്ഷമതയും നേതൃത്വ ഗുണങ്ങളും മെച്ചപ്പെടുത്താനുള്ള വേദി ഒരുക്കി, അവരുടെ പ്രൊഫഷണല്‍ രംഗത്തെ അഭിവൃദ്ധിയ്ക്കും പുരോഗതിയ്ക്കും സഹായിയ്ക്കുക എന്ന ലക്ഷ്യമിട്ടാണ് ഈ കോഴ്‌സ് ആരംഭിച്ചിട്ടുള്ളതെന്നാണ് വിശാഖപട്ടണം ഐ ഐ എം പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നത്.

രണ്ടു വര്‍ഷത്തെ കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ , ഇന്‍സ്ടിട്യൂട്ടില്‍ നിന്നും അവര്‍ക്ക് മാസ്റ്റര്‍ ഓഫ് ബിസിനസ്സ് അഡ്മിനിസ്‌ട്രേഷന്‍ ബിരുദം നല്‍കപ്പെടും. 2019 ഒക്ടോബറില്‍ ആരംഭിച്ച ഇത്തവണത്തെ അക്കാദമിക് സെഷന്‍ 2021 മാര്‍ച്ചില്‍ പൂര്‍ത്തിയാകും. എന്നാല്‍ അടുത്ത വര്‍ഷം മുതല്‍ ഈ PGPEX (പിജി പി ഇ എക്‌സ) കോഴ്‌സ് ജൂലൈയില്‍ ആരംഭിയ്ക്കാനാണ് തീരുമാനം. എക്‌സികുട്ടീവ് എം ബി എ കോഴ്‌സിന്റെ ക്ലാസ്സുകള്‍ എല്ലാ വെള്ളിയാഴ്ചകളിലും, വാരാന്ത്യദിവസത്തിലും വൈകുന്നേരങ്ങളില്‍ മാത്രമേ ഉണ്ടാവുകയുള്ളൂ.

ഐ ഐ എം വിശാഖപട്ടണത്തിന്റെ ബോര്‍ഡ് ഓഫ് ഗവര്‍ണര്‍്മാരില്‍ ഒരാളായ രാജീവ് കപൂറാണ് പുതിയ പ്രോഗ്രാം ഉദ്ഘാടനം ചെയ്തത്. എക്‌സികുട്ടീവ് എം ബി എ കോഴ്‌സിന്റെ ആദ്യ ബാച്ചിലേയ്ക്ക് 33 പേരെയാണ് പ്രവേശനത്തിനായി തെരഞ്ഞെടുത്തിട്ടുള്ളത്. CAT, GMAT, GATE, GRE, എന്നിവയിലെ പ്രകടനം അടിസ്ഥാനപ്പെടുത്തിയും IIM-വിശാഖപട്ടണം നടത്തിയ ടെസ്റ്റിലെ പ്രകടനം വിലയിരുത്തിയുമാണ് അപേക്ഷകരുടെ ചുരുക്കപ്പട്ടികതയ്യാറാക്കിയത്. എഴുതാനുള്ള പ്രാവീണ്യം, അഭിമുഖത്തിലെ പ്രകടനം എന്നിവ പരിശോധിക്കുവാനുള്ള പരീക്ഷയാണ്
IIM വിശാഖപട്ടണം നടത്തിയത്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥിനിയെ ഹോംസ്‌റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍  (6 hours ago)

എച്ചിൽ കയ്യിൽ 9-ാം ക്ലാസുകാരന്റെ കരണക്കുറ്റി അടിച്ച് തകർത്ത് പിയൂൺ,കാരണം കേട്ട് ഞെട്ടി സ്കൂൾ വളഞ്ഞ് പിള്ളേർ  (6 hours ago)

ആന്റോയെ വിടാതെ കണ്ടകശനി എന്നാലും രക്ഷകന്മാർ കൂട്ടത്തോടെ..! കശക്കിയെറിഞ്ഞ് കോടതി  (6 hours ago)

പാര്‍വതിക്ക് ഇട്ട് മൂടാൻ പൂത്ത പണം.. ഗജഫ്രോഡ് നീയൊക്കെ ഞാൻ ഇറങ്ങുന്നതും പിടിക്കണം..തെളിവുകൾ പുറത്ത്  (6 hours ago)

എടാ ഭാഗ്യവാനെ....! ഒന്നല്ല, ഡബിൾ ബമ്പർ..! 6 കോടി..! അനീഷേ..! കലക്കി, കടയിൽ തള്ളിക്കയറി ജനം!  (6 hours ago)

FIR ഞാൻ വന്ന് ഇടണോ..? പ്രോസിക്യൂഷനെ പൊട്ടിച്ച് കോടതി! പിണറായി വേദിയിൽ കിടന്ന് മിഴിക്കുന്നു; കൂക്കിവിളിച്ച് പാർട്ടിക്കാർ  (7 hours ago)

ഭാര്യയെ ഇടിച്ച് തെറിപ്പിച്ച് കൊന്നു..ഭർത്താവിനെ തൂക്കി കൊല്ലും..! പ്രവാസിയുടെ മരണത്തി..! ഫ്ലൈറ്റ് കൂട്ടത്തോടെ റദ്ധാകുന്നു  (7 hours ago)

കസ്റ്റഡിയിൽ; കാമുകനെ ഒറ്റി പോലീസ് സ്റ്റേഷനു മുന്നിൽ നിലവിളി... കീർത്തനയെ കുത്തി- മലർത്തി; പിന്നിൽ ട്വിസ്റ്റ്!  (7 hours ago)

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്  (9 hours ago)

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (9 hours ago)

കൊല്ലത്ത് അമിത് ഷായ്ക്കുനേരെ കരിങ്കൊടി  (9 hours ago)

നിരപരാധികൾക്കെതിരെ വ്യാജ പരാതികൾ നൽകുന്നത് ശ്രദ്ധയിൽപെട്ടു ; ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ; വ്യാജമദ്യവുമായി ബന്ധപ്പെട്ട പരാതികൾ എക്സൈസിന് ലഭിക്കുമ്പോൾ പ്രാഥമിക രഹസ്യാന്വേഷണം നടത്തി പരാതി ശരിയാണെന്ന്  (10 hours ago)

ബുദ്ധിയുടെ അമിത സ്വാധീനം ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന മേഖലകളിലൊന്നാണ് സിനിമയെന്നും ഒട്ടേറെപ്പേരുടെ തൊഴിലവസരങ്ങൾ ഇല്ലാതായേക്കാമെന്നും സംവിധായകരുടെ ആശങ്ക; ചലച്ചിത്ര മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ചയായ  (10 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള; നാളെ വിവിധ വിഭാഗങ്ങളിലായി 60 ചിത്രങ്ങൾ; അമേരിക്കൻ ഡോക്യുമെന്ററി സംവിധായകൻ ഫ്രെഡറിക് വൈസ്മാന്റെ ലോ & ഓർഡർ ആണ് ശ്രദ്ധേയമായ പ്രദർശനങ്ങളിലൊന്ന്  (10 hours ago)

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ ആയി നടന്‍ രവീന്ദ്രന്‍ ചുമതലയേറ്റു  (10 hours ago)

Malayali Vartha Recommends