GUIDE
സംസ്ഥാനത്തെ പ്ലസ്വണ് മെറിറ്റ് അടിസ്ഥാനത്തില് ഒഴിവുള്ള 57,920 സീറ്റിലേക്ക് പ്രവേശനത്തിന് സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷ അയയ്ക്കാം
വിദ്യാഭ്യാസ വായ്പയ്ക്ക് ഇനി ബാങ്കുകള് കയറിയിറങ്ങേണ്ട
09 August 2017
വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷിക്കുന്നവർക്ക് ഇതാ ഒരു സദ്വാർത്ത. ഇനിമുതൽ വായ്പയ്ക്ക് അപേക്ഷിക്കാന് ബാങ്കുകള് കയറിയിറങ്ങേണ്ട, പകരം അപക്ഷകര് 'വിദ്യാലക്ഷ്മി' വെബ്സൈറ്റ് വഴി രജിസ്റ്റര് ചെയ്...
ലാസ്റ്റ് ഗ്രേഡ് ഒരു ബാലികേറാമലയല്ല
08 August 2017
ഇത്തവണത്തെ ലാസ്റ്റ് ഗ്രേഡ് പരീക്ഷയെ നേരിടാനൊരുങ്ങുന്നവർക്കായി ഇതാ ചില നുറുങ്ങു വഴികൾ. ഇത്തവണത്തെ പരീക്ഷയ്ക്ക് ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാൻ കഴിഞ്ഞില്ല എന്ന ഒരു പ്രത്യേകത കൂടി ഉണ്ട്. അതുകൊണ്ടു തന്നെ ...
പ്രഫ. ജോസഫ് മുണ്ടശേരി സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം
06 August 2017
പ്രഫ. ജോസഫ് മുണ്ടശേരി സ്കോളർഷിപ്പി ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു .സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിൽ എസ്എസ്എൽസി, പ്ലസ് ടു, വിഎച്ച്എസ്ഇ തലങ്ങളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ന്യൂനപക്ഷ മതവിഭാഗ...
തമിഴ്നാട്ടില് എന്ജി. പഠനം പൂര്ത്തിയാക്കാന് സമയപരിധി നിശ്ചയിച്ചു
05 August 2017
ഈ വര്ഷം മുതല് തമിഴ്നാട്ടില് എന്ജിനീയറിങ് പ്രവേശനം നേടുന്ന വിദ്യാര്ഥികള്ക്ക് പഠനം പൂര്ത്തിയാക്കുന്നതിനു സമയപരിധി നിശ്ചയിച്ചു. ഏഴ് വർഷമാണ് സമയപരിധി. എന്ജിനീയറിങ് പ്രവേശനം നേടുന്ന വിദ്യാര്ഥികള്...
മാസ്റ്റര് ഓഫ് കംപ്യൂട്ടര് ആപ്ളിക്കേഷന്സ് (എംസിഎ)- ലാറ്ററല് എന്ട്രി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
29 July 2017
2017-18 അധ്യയനവര്ഷത്തെ മാസ്റ്റര് ഓഫ് കംപ്യൂട്ടര് ആപ്ളിക്കേഷന്സ് (എംസിഎ)- ലാറ്ററല് എന്ട്രി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം നഗരത്തിലെ പരീക്ഷാകേന്ദ്രത്തില് ആഗസ്ത് എട്ടിന് പകല് 10 മുത...
ഉപരിപഠനത്തിന് പെണ്കുട്ടികള്ക്ക് സി.ബി.എസ്.ഇ. സ്കോളര്ഷിപ്പ്
26 July 2017
ഉപരിപഠനം സ്വപ്നം കാണുന്ന പെണ്കുട്ടികള്ക്ക് ഇതാ ഒരു സുവർണാവസരം. ഉപരിപഠനത്തിന് രാജ്യത്തെ മികച്ച സ്ഥാപനങ്ങളില് പ്രവേശനത്തിന് സഹായിക്കുക എന്ന ലക്ഷ്യത്തോട് കൂടി സി.ബി.എസ്.ഇ. പെണ്കുട്ടികള്ക്കായി ഏര്പ്...
ഒട്ടേറെ അവസരങ്ങളുമായി മെഗാ തൊഴില്മേള ഈ മാസം 22 ന്
20 July 2017
തൊഴിൽ രഹിതർ ഏറെയുള്ള ഈ കേരളത്തിൽ തൊഴിൽ തേടുന്നവർക്കായി ഇതാ ഒരു സുവർണ്ണാവസരം കുടി വന്നു ചേർന്നിരിക്കുന്നു. ഈ മാസം 22 നു പത്തനംതിട്ട ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും മാക്ക്ഫാസ്റ്റ് കോളേജും സംയുക്തമ...
സ്വാശ്രയ മെഡിക്കല് ഫീസ് പുതുക്കി നിശ്ചയിച്ചു; ജനറൽ സീറ്റിൽ 5 ലക്ഷം
15 July 2017
സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്/ഡന്റല് കോളേജുകളിലെ ഫീസ് ഘടന പുതുക്കി നിശ്ചയിച്ചു. എംബിബിഎസ് ജനറല് സീറ്റിന് ഫീസ് 50,000 രൂപ കുറച്ച് അഞ്ച് ലക്ഷമാക്കി. അതേസമയം ബി.ഡി.എസ് ജനറല് സീറ്റിന് ഫീസ് 2.9 ലക്ഷമാ...
ഹയർ സെക്കൻഡറി സേ പരീക്ഷഫലം ജൂലൈ പത്തിന് പ്രസിദ്ധീകരിക്കും
06 July 2017
തിരുവനന്തപുരം: ജൂണിൽ നടന്ന ഹയർ സെക്കൻഡറി സേ പരീക്ഷഫലം ജൂലൈ പത്തിന് പ്രസിദ്ധീകരിക്കും. www.keralaresults.nic.in, www.dhsekerala.gov.in വെബ്സൈറ്റുകളിൽ ലഭ്യമാകും....
ബി പി സി എൽ കൊച്ചി റിഫൈനറിയില് ഒഴിവുകള്
29 June 2017
ഭാരത് പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡിന്റെ കൊച്ചി റിഫൈനറിയില് കെമിസ്റ്റ് ട്രെയിനി, ജനറല് വര്ക്ക്മാന് തസ്തികകളിലായി 37 ഒഴിവുകളുണ്ട്. കൊച്ചിയാണ് പരീക്ഷാ കേന്ദ്രം. കെമിസ്റ്റ് ട്രെയിനി യോഗ്യത: എം....
പ്ലസ് വണ്: രണ്ടാം അലോട്ട്മെന്റ് ഫലം നാളെ
26 June 2017
പ്ലസ് വണ് രണ്ടാമത്തെ അലോട്ട്മെന്റ് ജൂണ് 27ന് രാവിലെ 10ന് പ്രസിദ്ധീകരിക്കും. വിശദാംശങ്ങള് www.hsc ap.kerala.gov.in ല് ലഭി...
വ്യോമസേനയില് ഫ്ളയിങ്, ടെക്നിക്കല്, ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ചുകളില് കോമണ് അഡ്മിഷന് ടെസ്റ്റിന് അപേക്ഷിക്കാം
24 June 2017
വ്യോമസേനയില് ഫ്ളയിങ്, ടെക്നിക്കല്, ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ചുകളില് കോമണ് അഡ്മിഷന് ടെസ്റ്റിന് അപേക്ഷ അയയ്ക്കാനുള്ള അവസാനതീയതി ജൂണ് 29 ആണ്. കമ്മിഷണ്ഡ് ഓഫീസര് തസ്തികയ്ക്കു വേണ്ടിയുള്ള അഡ്മിഷൻ ...
യോഗ അധ്യാപക മേഖലയിൽ 3 ലക്ഷം പേരുടെ കുറവ്
21 June 2017
അസോസിയേറ്റഡ് ചേംബര് ഓഫ് കൊമേഴ്സ് നടത്തിയ പഠനത്തിൽ യോഗ അധ്യാപക മേഖലയിൽ 3 ലക്ഷം പേരുടെ കുറവുണ്ടെന്ന് കണ്ടെത്തി. അന്താരാഷ്ട്ര യോഗ ദിനാഘോഷങ്ങളൊക്കെ വന്നതോടെ യോഗയുടെ പ്രചാരം വർധിച്ചതാണിതിന് കാരണം. ലോകമൊട...
ഓള് ഇന്ത്യ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല് സയന്സസ് (എയിംസ്) എം.ബി.ബി.എസ് പ്രവേശന പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു
16 June 2017
ഓള് ഇന്ത്യ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല് സയന്സസ് (എയിംസ്) എം.ബി.ബി.എസ് പ്രവേശന പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. aiimsexams.org എന്ന വെബ്സൈറ്റിൽ നിന്നും ഫലം അറിയാവുന്നതാണ്. ചോദ്യക്കടലാസ് ചോര്ന...
നാഷണൽ ഡിഫൻസ് അക്കാദമിയിലേക്കുള്ള പ്രവേശനത്തിന് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു
14 June 2017
നാഷണൽ ഡിഫൻസ് അക്കാദമിയിലേക്കുള്ള പ്രവേശനത്തിന് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. 390 ഒഴിവുകളുണ്ട്. 1999 ജനുവരി രണ്ടിനും 2002 ജനുവരി ഒന്നിനും ഇടയിൽ ജനിച്ച അവിവാഹിതരായ പുരുഷന്മാർക്ക് അപേക്...


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ

ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...

മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്

ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...

കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തെ പിന്തുടര്ന്നു.. അഞ്ചുപേര് അറസ്റ്റില്..കാറിനുള്ളില്നിന്ന് വാക്കി ടോക്കിയും കണ്ടെടുത്തിട്ടുണ്ട്.. ഇവരെ പിന്നീട് ജാമ്യത്തില്വിട്ടു..

ഏറ്റവും ഒടുവിലായി വീണ്ടും സ്ത്രീധന പീഡന മരണം.. 27 വയസ്സുള്ള ഒരു സ്ത്രീ ആത്മഹത്യ ചെയ്തു...ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം..100 പവൻ സ്വർണ്ണാഭരണങ്ങളും കാറും സ്ത്രീധനമായി നൽകി..
