GUIDE
നീറ്റ്-പിജി ഫലം പ്രഖ്യാപിച്ചു...
ഉപരിപഠനത്തിന് പെണ്‍കുട്ടികള്‍ക്ക് സി.ബി.എസ്.ഇ. സ്‌കോളര്‍ഷിപ്പ്
26 July 2017
ഉപരിപഠനം സ്വപ്നം കാണുന്ന പെണ്‍കുട്ടികള്‍ക്ക് ഇതാ ഒരു സുവർണാവസരം. ഉപരിപഠനത്തിന് രാജ്യത്തെ മികച്ച സ്ഥാപനങ്ങളില്‍ പ്രവേശനത്തിന് സഹായിക്കുക എന്ന ലക്ഷ്യത്തോട് കൂടി സി.ബി.എസ്.ഇ. പെണ്‍കുട്ടികള്‍ക്കായി ഏര്‍പ്...
ഒട്ടേറെ അവസരങ്ങളുമായി മെഗാ തൊഴില്‍മേള ഈ മാസം 22 ന്
20 July 2017
തൊഴിൽ രഹിതർ ഏറെയുള്ള ഈ കേരളത്തിൽ തൊഴിൽ തേടുന്നവർക്കായി ഇതാ ഒരു സുവർണ്ണാവസരം കുടി വന്നു ചേർന്നിരിക്കുന്നു. ഈ മാസം 22 നു പത്തനംതിട്ട ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും മാക്ക്ഫാസ്റ്റ് കോളേജും സംയുക്തമ...
സ്വാശ്രയ മെഡിക്കല്‍ ഫീസ് പുതുക്കി നിശ്ചയിച്ചു; ജനറൽ സീറ്റിൽ 5 ലക്ഷം
15 July 2017
സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍/ഡന്റല്‍ കോളേജുകളിലെ ഫീസ് ഘടന പുതുക്കി നിശ്ചയിച്ചു. എംബിബിഎസ് ജനറല്‍ സീറ്റിന് ഫീസ് 50,000 രൂപ കുറച്ച് അഞ്ച് ലക്ഷമാക്കി. അതേസമയം ബി.ഡി.എസ് ജനറല്‍ സീറ്റിന് ഫീസ് 2.9 ലക്ഷമാ...
ഹയർ സെക്കൻഡറി സേ പരീക്ഷഫലം ജൂലൈ പത്തിന് പ്രസിദ്ധീകരിക്കും
06 July 2017
തിരുവനന്തപുരം: ജൂണിൽ നടന്ന ഹയർ സെക്കൻഡറി സേ പരീക്ഷഫലം ജൂലൈ പത്തിന് പ്രസിദ്ധീകരിക്കും. www.keralaresults.nic.in, www.dhsekerala.gov.in വെബ്സൈറ്റുകളിൽ ലഭ്യമാകും....
ബി പി സി എൽ കൊച്ചി റിഫൈനറിയില്‍ ഒഴിവുകള്‍
29 June 2017
ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ കൊച്ചി റിഫൈനറിയില്‍ കെമിസ്റ്റ് ട്രെയിനി, ജനറല്‍ വര്‍ക്ക്മാന്‍ തസ്തികകളിലായി 37 ഒഴിവുകളുണ്ട്. കൊച്ചിയാണ് പരീക്ഷാ കേന്ദ്രം. കെമിസ്റ്റ് ട്രെയിനി യോഗ്യത: എം....
പ്ലസ് വണ്: രണ്ടാം അലോട്ട്മെന്റ് ഫലം നാളെ
26 June 2017
പ്ലസ് വണ് രണ്ടാമത്തെ അലോട്ട്മെന്റ് ജൂണ്‍ 27ന് രാവിലെ 10ന് പ്രസിദ്ധീകരിക്കും. വിശദാംശങ്ങള് www.hsc ap.kerala.gov.in ല്‍ ലഭി...
വ്യോമസേനയില്‍ ഫ്‌ളയിങ്, ടെക്‌നിക്കല്‍, ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ചുകളില്‍ കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിന് അപേക്ഷിക്കാം
24 June 2017
വ്യോമസേനയില്‍ ഫ്‌ളയിങ്, ടെക്‌നിക്കല്‍, ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ചുകളില്‍ കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിന് അപേക്ഷ അയയ്ക്കാനുള്ള അവസാനതീയതി ജൂണ്‍ 29 ആണ്. കമ്മിഷണ്‍ഡ് ഓഫീസര്‍ തസ്തികയ്ക്കു വേണ്ടിയുള്ള അഡ്മിഷൻ ...
യോഗ അധ്യാപക മേഖലയിൽ 3 ലക്ഷം പേരുടെ കുറവ്
21 June 2017
അസോസിയേറ്റഡ് ചേംബര്‍ ഓഫ് കൊമേഴ്‌സ് നടത്തിയ പഠനത്തിൽ യോഗ അധ്യാപക മേഖലയിൽ 3 ലക്ഷം പേരുടെ കുറവുണ്ടെന്ന് കണ്ടെത്തി. അന്താരാഷ്ട്ര യോഗ ദിനാഘോഷങ്ങളൊക്കെ വന്നതോടെ യോഗയുടെ പ്രചാരം വർധിച്ചതാണിതിന് കാരണം. ലോകമൊട...
ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) എം.ബി.ബി.എസ് പ്രവേശന പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു
16 June 2017
ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) എം.ബി.ബി.എസ് പ്രവേശന പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. aiimsexams.org എന്ന വെബ്‌സൈറ്റിൽ നിന്നും ഫലം അറിയാവുന്നതാണ്. ചോദ്യക്കടലാസ് ചോര്‍ന...
നാഷണൽ ഡിഫൻസ് അക്കാദമിയിലേക്കുള്ള പ്രവേശനത്തിന് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു
14 June 2017
നാഷണൽ ഡിഫൻസ് അക്കാദമിയിലേക്കുള്ള പ്രവേശനത്തിന് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. 390 ഒഴിവുകളുണ്ട്. 1999 ജനുവരി രണ്ടിനും 2002 ജനുവരി ഒന്നിനും ഇടയിൽ ജനിച്ച അവിവാഹിതരായ പുരുഷന്മാർക്ക് അപേക്...
എൽ. ഡി. സി.: ഓർമ്മയിൽ സൂക്ഷിക്കാൻ
13 June 2017
1. റേഡിയോയിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്ത ആദ്യ ഇന്ത്യന് നേതാവ് ?സുഭാഷ് ചന്ദ്രബോസ് 2. ചാണക്യ എന്ന തൂലികാ നാമത്തില് എഴുതിയ ഇന്ത്യന് പ്രധാനമന്ത്രി ആര്?നെഹ്റു 3. സത്യശോധക് സമാജം സ്ഥാപിച്ചത്?ജ്യോതിബാ ഫുല...
സാങ്കേതിക സ്ഥാപനങ്ങളിലേക്കുള്ള ഓപ്ഷൻ രജിസ്ട്രേഷനിൽ ശ്രദ്ധിക്കേണ്ടതെന്തെല്ലാം
12 June 2017
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (NIT), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (IIIT), സർക്കാർ സഹായത്താൽ പ്രവർത്തിക്കുന്ന മറ്റു സാങ്...
ഒന്നാം വര്ഷ ഹയര് സെക്കന്ഡറി പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് 19ന്
09 June 2017
ഒന്നാം വര്ഷ ഹയര് സെക്കന്ഡറി പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് 19ന് പ്രസിദ്ധീകരിക്കും. 12ന് ട്രയല് അലോട്ട്മെന്റ് നടത്തും. പ്രധാന അലോട്ട്മെന്റുകള് 27 ന് അവസാനിക്കും. 28ന് ക്ളാസുകള് ...
ഹയര് സെക്കന്ഡറി സേ പരീക്ഷ മാറ്റിവച്ചു
09 June 2017
ഇന്നത്തെ ഹയര് സെക്കന്ഡറി സേ പരീക്ഷ മാറ്റിവച്ചു. ജൂണ്‍ 15ലേക്കാണ് പരീക്ഷ മാറ്റി വെച്ചത്. കോഴിക്കോട് ജില്ലയില് ഹര്ത്താല് നടക്കുന്ന പശ്ചാത്തലത്തിലാണ് പരീക്ഷ മാറ്റിയത്. ...
എം.ജി സര്വകലാശാലയിൽ ഒന്നാം വര്ഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ട്രയല് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
07 June 2017
എം.ജി സര്വകലാശാലയിലെ ഏകജാലകം വഴിയുള്ള ഒന്നാം വര്ഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ട്രയല് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ഓപ്ഷനുകളിൽ മാറ്റം വരുത്താനും ഓണ്ലൈന് അപേക്ഷയില് തിരുത്തലുകള് വരുത്താനും വ...


ആനയുടെ ആക്രമണത്തിൽ കല്യാണി മരിക്കുന്നത് മകൻ ജിൽജുവിനോടു ഫോണിൽ സംസാരിക്കുന്നതിനിടെ; അമ്മയുടെ കരച്ചിലിന്റെ നടുക്കമൊഴിയാതെ മകൻ...

കുരുക്ക് മുറുകിയിരിക്കുകയാണ്.. യുവതിയ ഗര്ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന ഓഡിയോ പുറത്ത്..ആരോപണങ്ങള് പുറത്തുവരും മുന്പ് തന്നെ രാഹുലിനെതിരെ പരാതി ലഭിച്ചിരുന്നു..

കുരുക്ക് മുറുകിയിരിക്കുകയാണ്.. യുവതിയ ഗര്ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന ഓഡിയോ പുറത്ത്..ആരോപണങ്ങള് പുറത്തുവരും മുന്പ് തന്നെ രാഹുലിനെതിരെ പരാതി ലഭിച്ചിരുന്നു..

മൺസൂൺ സാധാരണ നിലയിലേക്ക്; കേരളത്തിൽ 26ന് ശേഷം വീണ്ടും മഴ: അടുത്ത 3 മണിക്കൂറില് ഈ ജില്ലകളിൽ മുന്നറിയിപ്പ്...
