Widgets Magazine
23
Aug / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GUIDE

നീറ്റ്-പിജി ഫലം പ്രഖ്യാപിച്ചു...

20 AUGUST 2025 02:11 PM ISTമലയാളി വാര്‍ത്ത
നീറ്റ്-പിജി ഫലം പ്രഖ്യാപിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റുകളായ  natboard.edu.in, nbe.edu.in   എന്നിവയില്‍ ഫലം പരിശോധിക്കാവുന്നതാണ്. 2025 ഓഗസ്റ്റ് 3-ന് 1,052 പരീക്ഷാ കേന്ദ്രങ്ങളിലായാണ് പ്രവേശന പരീക്ഷ നടന്നത്.ഈ വര്‍ഷം 2.42 ലക്ഷത്തിലധികം ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷ എഴുതി.അഖിലേന്ത്യാ 50%...

വാനോളം തൊഴിലവസരങ്ങളുമായി ഇന്ത്യൻ ഫാര്‍മസി

18 August 2017

ലോകത്താകമാനം മരുന്നുകള്‍ കയറ്റിയയ്ക്കുന്ന ഒരു വൻകിട മേഖലയായി ഇന്ത്യൻ ഫാര്‍മസി മാറിയിരിക്കുകയാണ്. ഇന്ത്യന്‍ ഫാര്‍മസിമേഖലയുടെ വളര്‍ച്ച ശരവേഗത്തിലാണ്. അതുകൊണ്ടു തന്നെ ഈ രംഗത്തെ തൊഴിൽ സാധ്യതയും കൂടുതലാണ്....

വലിയ മെഷീനുകൾക്ക് ചെറിയ വാടക നൽകി ഉപയോഗിക്കാവുന്ന ഫാബ്​ലാബുകൾ

18 August 2017

എന്താണ് ഫാബ് ലാബുകൾ? എന്തിനു വേണ്ടിയാണിവ? അറിയാമോ? നമുക്ക് നോക്കാം. യുവസംരംഭകർക്ക് വലിയ മുതൽമുടക്കില്ലാതെ തങ്ങളുടെ അത്യാധുനിക ഉത്പാദനരീതികൾ പരിചയപ്പെടുത്തുകയും ഉപയോഗിക്കാൻ അവസരം നൽകുകയും ചെയ്യുന്ന സംവ...

കാ​ലി​ക്ക​റ്റ്​ സ​ർ​വ​ക​ലാ​ശാ​ലയിലെ പി.​ജി ര​ണ്ടാം ഘട്ട അലോട്ട്മെന്റ് ​പ്ര​സി​ദ്ധീ​ക​രി​ച്ചു

17 August 2017

കാ​ലി​ക്ക​റ്റ്​ സ​ർ​വ​ക​ലാ​ശാ​ലയിലെ പി.​ജി പ്രവേശനത്തിന്റെ ര​ണ്ടാം അലോട്ട്മെന്റ് ​ www.cuonline.ac.inൽ ​പ്ര​സി​ദ്ധീ​ക​രി​ച്ചു. അലോട്ട്മെന്റ്​ ല​ഭി​ച്ച എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും മാ​ൻ​ഡേ​റ്റ​റി ഫീ​സാ​യ ...

കേന്ദ്രസര്‍ക്കാര്‍ 81 ലക്ഷം ആധാര്‍ കാര്‍ഡുകള്‍ റദ്ദാക്കി; നിങ്ങളുടേത് റദ്ദായോ എന്ന് പരിശോധിക്കാം

16 August 2017

ആധാര്‍ നിയമത്തിലെ 27, 28 വകുപ്പുകള്‍ അനുസരിച്ചു കേന്ദ്രസര്‍ക്കാര്‍ 81 ലക്ഷം ആധാര്‍ കാര്‍ഡുകൾ റദ്ദാക്കിയതായി റിപ്പോര്‍ട്ട്. ഒരാൾക്ക് തന്നെ കൂടുതൽ കാർഡുകളുണ്ടെന്ന് നേരത്തെ പരാതി ഉയർന്നിരുന്നു. ഇത്തരം കാ...

സയന്‍സ് പ്രോജക്ടുകള്‍ ചെയ്യുന്നതിനായി സാമ്പത്തിക സഹായം നല്‍കുന്നു

16 August 2017

സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ സയന്‍സ് പ്രോജക്ടുകള്‍ ചെയ്യുവാനുള്ള താത്പര്യം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ (KSCSTE) ) സ്‌കൂള്‍, കോളേജ് വിദ്യാർത്ഥികൾക്ക്...

മെഡിക്കൽ രണ്ടാം അലോട്ട്​മെൻറ്​ വൈകുന്നത് അഖിലേന്ത്യക്വാട്ടയിൽ പ്രവേശനം ലഭിച്ചവർക്ക് തിരിച്ചടി

13 August 2017

സം​സ്ഥാ​ന​ത്തെ മെ​ഡി​ക്ക​ൽ/ ഡ​ൻറ​ൽ ​കോ​ഴ്​​സു​ക​ളി​ലേ​ക്കു​ള്ള ര​ണ്ടാം അ​ലോ​ട്ട്​​​മ​ൻറ്​ അ​നി​ശ്ചി​ത​മാ​യി വൈ​കി​യ​ത്​ അ​ഖി​ലേ​ന്ത്യ ​ക്വാ​ട്ട​യി​ൽ പ്ര​വേ​ശ​നം തേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ബുദ്ധി...

അയാം ദ് ചെയ്ഞ്ച് ഫെലോഷിപ്പ് : അർഹരായ കുട്ടികളെ കണ്ടെത്താനും പഠന സഹായമെത്തിക്കാനും

12 August 2017

മിടുക്കരായ കുട്ടികൾ പലപ്പോഴും വഴികാട്ടാൻ ആളില്ലാത്തതുകൊണ്ടുമാത്രം പഠനം നിർത്തി എങ്ങുമെത്താതെ പോകുന്നത് നാം പലപ്പോഴും കാണാറുണ്ട്. ഈ സാഹചര്യം മാറ്റേണ്ടതാണെന്നു ഇടക്കെങ്കിലും ചിന്തിച്ചിട്ടില്ലേ? ഉണ്ടെങ്ക...

എന്‍സിഇആര്‍ടി പുസ്തകങ്ങള്‍ക്ക് പകരം ഇനി സ്വകാര്യ പ്രസാധകരുടെ വിലയേറിയ പുസ്തകങ്ങൾ വാങ്ങേണ്ടിവരില്ല

11 August 2017

എന്‍സിഇആര്‍ടി പുസ്തകങ്ങള്‍ പലതും ലഭ്യമല്ലാത്തതിനെ തുടർന്ന് സ്വകാര്യ പ്രസാധകരുടെ വിലയേറിയ പുസ്തകങ്ങൾ വാങ്ങേണ്ടിവരുന്നു എന്ന രക്ഷിതാക്കളുടെ പരാതി അവസാനിക്കുന്നു. സ്‌കൂളുകളില്‍ നിന്ന് ഓണ്‍ലൈനായി പുസ്തകങ...

ആത്‌മവിശ്വാസത്തോടെ ഇന്റർവ്യൂ നേരിടാം

11 August 2017

ഉയർന്ന തസ്തികകളിലുള്ള ജോലിക്കെല്ലാം ഇപ്പോൾ ഇന്റർവ്യൂ ഉണ്ടാകാറുണ്ട്. ഇന്റർവ്യൂവിൽ മികവ് കാണിക്കുന്നവരെയാണ് ജോലിക്ക് തെരഞ്ഞെടുക്കാറുള്ളത്. എന്നാൽ പലർക്കും ഇന്റർവ്യൂ എന്ന് കേൾക്കുന്നത് തന്നെ പേടിയാണ്. എ​...

അഡ്മിനിസ്‌ട്രേറ്റീവ് തസ്തികകൾ വിദൂര വിദ്യാഭ്യാസക്കാര്‍ക്ക് ഇനി മുതൽ വിലക്കപ്പെട്ട കനിയാകും

10 August 2017

കെ.എ.എസ്. കരട് ചട്ടത്തിലുള്ള യോഗ്യതാ മാനദണ്ഡമനുസരിച് ഇനി മുതൽ വിദൂര വിദ്യാഭ്യാസക്കാര്‍ക്ക് കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലേക്ക് അപേക്ഷിക്കാനാകില്ല. കരടുചട്ടം അനുസരിച്ച് കേരളത്തിലെ അംഗീകൃത സര്‍വകലാശാ...

വിദ്യാഭ്യാസ വായ്പയ്ക്ക് ഇനി ബാങ്കുകള്‍ കയറിയിറങ്ങേണ്ട

09 August 2017

വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷിക്കുന്നവർക്ക് ഇതാ ഒരു സദ്‌വാർത്ത. ഇനിമുതൽ വായ്പയ്ക്ക് അപേക്ഷിക്കാന്‍ ബാങ്കുകള്‍ കയറിയിറങ്ങേണ്ട, പകരം അപക്ഷകര്‍ 'വിദ്യാലക്ഷ്മി' വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്...

ലാസ്റ്റ്‌ ഗ്രേഡ് ഒരു ബാലികേറാമലയല്ല

08 August 2017

ഇത്തവണത്തെ ലാസ്റ്റ്‌ ഗ്രേഡ് പരീക്ഷയെ നേരിടാനൊരുങ്ങുന്നവർക്കായി ഇതാ ചില നുറുങ്ങു വഴികൾ. ഇത്തവണത്തെ പരീക്ഷയ്ക്ക് ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാൻ കഴിഞ്ഞില്ല എന്ന ഒരു പ്രത്യേകത കൂടി ഉണ്ട്. അതുകൊണ്ടു തന്നെ ...

പ്രഫ. ജോസഫ് മുണ്ടശേരി സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

06 August 2017

പ്രഫ. ജോസഫ് മുണ്ടശേരി സ്കോളർഷിപ്പി ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു .സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിൽ എസ്എസ്എൽസി, പ്ലസ് ടു, വിഎച്ച്എസ്ഇ തലങ്ങളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ന്യൂനപക്ഷ മതവിഭാഗ...

തമിഴ്‌നാട്ടില്‍ എന്‍ജി. പഠനം പൂര്‍ത്തിയാക്കാന്‍ സമയപരിധി നിശ്ചയിച്ചു

05 August 2017

ഈ വര്‍ഷം മുതല്‍ തമിഴ്‌നാട്ടില്‍ എന്‍ജിനീയറിങ് പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് പഠനം പൂര്‍ത്തിയാക്കുന്നതിനു സമയപരിധി നിശ്ചയിച്ചു. ഏഴ് വർഷമാണ് സമയപരിധി. എന്‍ജിനീയറിങ് പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്...

മാസ്റ്റര്‍ ഓഫ് കംപ്യൂട്ടര്‍ ആപ്ളിക്കേഷന്‍സ് (എംസിഎ)- ലാറ്ററല്‍ എന്‍ട്രി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

29 July 2017

2017-18 അധ്യയനവര്‍ഷത്തെ മാസ്റ്റര്‍ ഓഫ് കംപ്യൂട്ടര്‍ ആപ്ളിക്കേഷന്‍സ് (എംസിഎ)- ലാറ്ററല്‍ എന്‍ട്രി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം നഗരത്തിലെ പരീക്ഷാകേന്ദ്രത്തില്‍ ആഗസ്ത് എട്ടിന് പകല്‍ 10 മുത...

Malayali Vartha Recommends