Widgets Magazine
23
Aug / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയായി എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും... 100 സീറ്റോടെ ഭരണം തിരിച്ചു പിടിക്കും എന്ന് കരുതിയിരുന്ന കോണ്‍ഗ്രസിന് നാണക്കേടായി രാഹുല്‍ മാങ്കൂട്ടം; ചാനല്‍ ചര്‍ച്ചയിലൂടെ വന്ന നേതാവിനെ ചാനലുകാര്‍ പൂട്ടി


സിപിഐ മുന്‍ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി അന്തരിച്ചു.... 83 വയസായിരുന്നു, വാര്‍ദ്ധക്യകാല സഹചമായ അസുഖങ്ങളെത്തുടര്‍ന്ന് ഹൈദരാബാദിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം


ആനയുടെ ആക്രമണത്തിൽ കല്യാണി മരിക്കുന്നത് മകൻ ജിൽജുവിനോടു ഫോണിൽ സംസാരിക്കുന്നതിനിടെ; അമ്മയുടെ കരച്ചിലിന്റെ നടുക്കമൊഴിയാതെ മകൻ...


ബിജെപി സംസ്ഥാന നേതൃയോഗം എറണാകുളത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും...രാവിലെ പത്ത് മണിക്ക് പാലാരിവട്ടത്ത് നടക്കുന്ന പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അധ്യക്ഷത വഹിക്കും


ബാലിസ്റ്റിക് മിസൈൽ അ​ഗ്നി-5 വിജയകരമായി പരീക്ഷിച്ചു.. ശക്തി വർദ്ധിപ്പിക്കുന്നതിനായി 5,000 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ കഴിയുന്ന മിസൈലാണ് അ​ഗ്നി -5...സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡിന്റെ കീഴിലാണ് പരീക്ഷണ വിക്ഷേപണം..

പരീക്ഷകളുടെ എണ്ണം കുറയ്ക്കാനൊരുങ്ങി പി.എസ്.സി

18 JANUARY 2018 09:47 AM IST
മലയാളി വാര്‍ത്ത

അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ പി. എസ് . സി പരീക്ഷകളുടെ എണ്ണം കുറയ്ക്കാനൊരുങ്ങുന്നു. അടുത്തകാലംവരെ വര്‍ഷം ശരാശരി മുന്നൂറ് പരീക്ഷകളാണ് നടത്തിയിരുന്നതെങ്കില്‍, 2017- 18 സാമ്പത്തിക വര്‍ഷം നാനൂറോളമായി. ഇത് പകുതിയാക്കി 50 കോടി രൂപ ലാഭിക്കാനാണ് ശ്രമം. ചെലവേറിയ ഒപ്ടിക്കല്‍ മാര്‍ക്ക് റീഡിംഗ് ( ഒ. എം. ആര്‍ )പരീക്ഷകളാണ് കുറയ്ക്കുക. 5 ലക്ഷം ഉദ്യോഗാര്‍ത്ഥികളുണ്ടെങ്കില്‍ 2500 പരീക്ഷാ കേന്ദ്രങ്ങളൊരുക്കേണ്ടിവരും. സെന്ററൊന്നിന് 12 , 000 രൂപ ക്രമത്തില്‍ ഒരു പരീക്ഷയ്ക്കു വേണ്ടുന്നത് 2. 5 കോടിയാണ് . ഇങ്ങനെ ഒരു വര്‍ഷം 20 വലിയ പരീക്ഷകള്‍ നടത്തുന്ന പി. എസ്.സിക്കു ചെലവാകുന്നത് 50 കോടിയാണ്. മറ്റ് പരീക്ഷകളുമുണ്ട്. പരീക്ഷയ്ക്ക് ഒരു വര്‍ഷത്തേക്കുള്ള പി. എസ്. സി അലോക്കേഷന്‍ 130 കോടിമാത്രം.
പരീക്ഷകളിങ്ങനെ :
2015- 16 : 216 പരീക്ഷ ( 969 വിജ്ഞാപനം ), ഒ എം ആര്‍ 83.
201617 : 372 പരീക്ഷ ( 784 വിജ്ഞാപനം ),ഒ എം ആര്‍ 164
201718 : 340 പരീക്ഷ ( 800 വിജ്ഞാപനം ), ഒ എം ആര്‍ 207
പരീക്ഷകള്‍ കുറയ്ക്കുന്നതിങ്ങനെ :
സമാന യോഗ്യതയുള്ള തസ്തികളെ ഒറ്റഗ്രൂപ്പാക്കി പൊതുപരീക്ഷ, മൊത്തം തസ്തികകളെ ഏഴ് ഗ്രൂപ്പാക്കി പരീക്ഷ,
ഓണ്‍ ലൈന്‍ പരീക്ഷകളും സെന്ററുകളും വര്‍ദ്ധിപ്പിക്കും, ലാസ്റ്റ് ഗ്രേഡിലേക്ക് ഡിഗ്രിക്കാരെയും കെ.എസ് . ഇ. ബി മസ്ദൂറിലേക്ക്, പത്താംക്‌ളാസ് ജയിച്ചവരെയും വിലക്കിയതുപോലുള്ള നടപടിവരും,പൊലീസ് കോണ്‍സ്റ്റബിളാവാന്‍ ഉയരവും യോഗ്യതയും കൂട്ടി അപേക്ഷകരെ കുറയ്ക്കും, പരിമിത ഒഴിവുള്ള തസ്തികകളില്‍
സമ്മതപത്രംവാങ്ങി സമാനയോഗ്യതയില്‍ നിയമിക്കും.

പരീക്ഷ കുറച്ചാലുള്ള നേട്ടങ്ങള്‍ എന്തെന്നു പറഞ്ഞാല്‍ ഒരു തസ്തികയിലേക്ക് ഒരുപാട് പരീക്ഷയെഴുതേണ്ട, കൂടക്കൂടെ പരീക്ഷ നടക്കുന്നതുവഴി ക്രാഷ് കോഴ്‌സ്, സെന്ററുകളുടെ ചൂഷണത്തില്‍നിന്നൊഴിവാകാം,
ഫിസിക്കല്‍ ടെസ്റ്റ്, പാക്ടിക്കല്‍ ടെസ്റ്റ്, ഇന്റര്‍വ്യൂ എന്നിവയില്‍ ഒരിക്കല്‍ പങ്കെടുത്താല്‍മതി
അതേസമയം ഏകീകൃത പരീക്ഷകള്‍ക്ക് ദോഷവുമുണ്ട്. ഉദ്യോഗാര്‍ത്ഥികളുടെ അവസരം കുറയും,ഒരു പരീക്ഷയില്‍ പിന്നിലായിപ്പോയാലും, തുടര്‍ന്ന് നില മെച്ചപ്പെടുത്തി ജോലി നേടാനുള്ള അവസരമില്ല.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

100 സീറ്റോടെ ഭരണം തിരിച്ചു പിടിക്കും എന്ന് കരുതിയിരുന്ന കോണ്‍ഗ്രസിന് നാണക്കേടായി രാഹുല്‍ മാങ്കൂട്ടം; ചാനല്‍ ചര്‍ച്ചയിലൂടെ വന്ന നേതാവിനെ ചാനലുകാര്‍ പൂട്ടി  (8 minutes ago)

255 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്. അംഗീകാരം  (13 minutes ago)

അതിഥി തൊഴിലാളി ഷോക്കേറ്റ് മരിച്ചു.....  (20 minutes ago)

വ്യാജ ബ്രാന്‍ഡുകള്‍ വിറ്റ 2 കേസുകളില്‍ ശിക്ഷ വിധിച്ചു  (35 minutes ago)

13 ഇനം അവശ്യ സാധനങ്ങളുമായി കണ്‍സ്യൂമര്‍ഫെഡിന്റെ  (44 minutes ago)

ഏരീസ് കൊല്ലം സെയിലേഴ്‌സിനെ നാല് വിക്കറ്റിന് വീഴ്ത്തി ട്രിവാന്‍ഡ്രം റോയല്‍സ്...  (1 hour ago)

സൗഹൃദ പോരാട്ടത്തില്‍ പങ്കെടുക്കാനാണ് ടീം വരുന്നത്....  (1 hour ago)

യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍  (1 hour ago)

നയാഗ്ര വെള്ളച്ചാട്ടം കാണാനായി പോയ 50 വിനോദസഞ്ചാരികളാണ്  (1 hour ago)

വാര്‍ദ്ധക്യകാല സഹചമായ അസുഖങ്ങളെത്തുടര്‍ന്ന് സിപിഐ മുന്‍ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി അന്തരിച്ചു.  (2 hours ago)

ഇനി രക്ഷ കെഎസ്ആര്‍ടിസി പുത്തന്‍ ബസുകള്‍  (8 hours ago)

അമ്മയുടെയും ഭാര്യയുടെയും മുന്നിലിട്ട് യുവാവിന് ക്രൂരമര്‍ദനം  (9 hours ago)

അയ്യപ്പ സംഗമത്തില്‍ മുഖ്യാതിഥിയായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ക്ഷണിച്ച് ദേവസ്വം മന്ത്രി  (9 hours ago)

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുന്‍ യു എ ഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്ക് പിഴ  (9 hours ago)

വിജയ് നയിക്കുന്ന തമിഴക വെട്രി കഴകത്തിന്റെ മധുരാ റാലിയില്‍ വന്‍ ജനപ്രവാഹം  (10 hours ago)

Malayali Vartha Recommends