പരീക്ഷാ സഹായി
1.കേരളത്തിലെ നൈല്‍ എന്നറിയപ്പെടുന്ന നദി...?
എ ) പെരിയാര്‍ ബി ) പമ്പ സി ) ഭാരതപ്പുഴ ഡി ) ഇവയൊന്നുമല്ല
2. ഹാന്‍സെന്‍സ് രോഗം എന്നറിയപ്പെടുന്നത് ?
എ ) കുഷ്ടം ബി ) മലമ്പനി C) പ്ലേഗ് ഡി ) ഇവയൊന്നുമല്ല
3.ശരിയായ പദം ഏത്?
എ) പാദസരം ബി) പാദസ്സരം സി) പാദസൊരം ഡി) പാദസ്വരം
4. അർത്ഥശാസ്ത്രം എഴുതിയത്?
എ) പാണിനി ബി) കൗടില്യൻ സി)പതഞ്ജലി ഡി) കാളിദാസൻ
5. ഹോര്‍മോണായി കണക്കാക്കപ്പെടുന്ന ജീവകം ?
എ) ജീവകം ബി ബി) ജീവകം സി സി) ജീവകം ഇ
https://www.facebook.com/Malayalivartha