Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

ഇവരാരും ഭൂമിയില്‍ ജനിച്ചിട്ടേ ഇല്ല, വിശ്വസിക്കുമോ, എങ്ങോട്ടാണ് ഈ പോക്ക്?

18 FEBRUARY 2019 02:34 PM IST
മലയാളി വാര്‍ത്ത

More Stories...

ദേശീയ അംഗീകാര തിളക്കത്തിൽ ടെക്നോപാർക്ക്: ഗുണനിലവാര പരിശോധനയ്ക്കുള്ള ഐഎസ്ഒ (ISO) സർട്ടിഫിക്കേഷൻ ഇനി ടെക്നോപാർക്ക് എൻജിനീയറിങ് ലബോറട്ടറിക്കും സ്വന്തം...

ചൈനയുടെ ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് വൈകിട്ട് 7.26 ന് കേരളത്തിന് മുകളിലെത്തും... ഭൂമിയിൽനിന്നു ഏകദേശം 400 കി.മീ ഉയരത്തിലാണ് നിലയത്തിന്റെ യാത്രാപഥം

ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് പരീക്ഷയുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു....അവസാന തീയതി: സെപ്റ്റംബർ 25

ജിഎസ്എൽവിയുടെ പത്തൊമ്പതാം ദൗത്യമായ ജിഎസ്എൽവി എഫ് 17 ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചു... ഇന്ന് പുലർച്ചെ 2.55നായിരുന്നു വിക്ഷേപണം

ഐ.എസ്.ആർ.ഒയുടെ ഉപഗ്രഹ വിക്ഷേപണം 4ന് പുനരാരംഭിക്കും...

നമ്മുടെ ലോകത്തിനു വന്നെത്തിയിരിക്കുന്ന പുതിയ മാറ്റത്തെക്കുറിച്ചുള്ള വിളംബരമാണ് ഈ പുതിയ വെബ്‌സൈറ്റ്. ആ സൈറ്റിലുള്ള ഒരു ലിങ്കില്‍ ഓരോ തവണ ക്ലിക്കു ചെയ്യുമ്പോഴും ഒരു പുതിയ ആളുടെ ചിത്രം ലഭിക്കും. പക്ഷേ, ഇവരാരും ജീവിച്ചിരുന്നവരല്ല! ഈ ചിത്രങ്ങളെല്ലാം ജെനറേറ്റീവ് അഡ്വേര്‍സറിയല്‍ നെറ്റ്‌വര്‍ക്ക് (generative adversarial networks (GANs) അല്‍ഗോറിതം ഉപയോഗിച്ചു സൃഷ്ടിച്ചവയാണ്. എന്തിനാണ് ഇത്തരം ഒരു വെബ്‌സൈറ്റ് എന്ന് സംശയം തോന്നാം.

കാണുന്നത് വിശ്വസിക്കാമെന്നുള്ള നമ്മുടെ അവബോധത്തെ പൂര്‍ണ്ണമായും മാറ്റിമറിക്കാന്‍ സാധിക്കുമെന്ന് ഇനി മനസ്സില്‍ വയ്ക്കണം. ഒരാളെ തിരിച്ചറിയാനായി കൂടുതലായും നമ്മള്‍ ഉപയോഗിച്ചു വന്നത് അയാളുടെ മുഖമാണ്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ എന്‍വിഡിയ അവരുടെ അല്‍ഗോറിതം ഉപയോഗിച്ച് യഥാര്‍ഥമെന്നു തോന്നിപ്പിക്കുന്ന മുഖ ചിത്രങ്ങള്‍ നിര്‍മിച്ചു കാണിച്ചിരുന്നു. ഇതേ ടെക്‌നോളജി തന്നെയാണ് പുതിയ വെബ്‌സൈറ്റിലും ഉപയോഗിച്ചിരിക്കുന്നത്.

2014-ല്‍ ആണ് ജെനറേറ്റീവ് അഡ്വേര്‍സറിയല്‍ നെറ്റ്‌വര്‍ക്‌സ് ആദ്യം അവതരിപ്പിക്കുന്നത്. ഡേറ്റാ സെറ്റുകളില്‍ നിന്ന് ചിത്രങ്ങള്‍ ജനറേറ്റു ചെയ്യാമെന്നാണ് അന്നു പറഞ്ഞിരുന്നതെങ്കിലും അന്നത്തെ റിസള്‍ട്ടുകള്‍ ഇത്രമേല്‍ യഥാര്‍ഥമെന്നു തോന്നിപ്പിച്ചിരുന്നില്ല. എന്നാല്‍, 2017-ല്‍ ഇ ടെക്‌നോളജി എന്‍വിഡിയ ഏറ്റെടുത്തപ്പോള്‍ അതിനു മാറ്റം വന്നു.ഈ ടെക്‌നോളജി പോര്‍ട്രെയ്റ്റ്‌സ് മാത്രം സൃഷ്ടിക്കാനല്ല ഉപയോഗിക്കാവുന്നത്. മുറികളുടെയും വാഹനങ്ങളുടെയും എല്ലാം ചിത്രങ്ങള്‍ ഇങ്ങനെ ഉണ്ടാക്കാമെന്ന് ഈ വിഡിയോ പറയുന്നു:

ഇതേക്കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് ഉണ്ടാകുന്നത്. എല്ലാം വ്യാജമായ ഒരു ലോകമാണ് ഇനി വരുന്നതെന്നും ഈ അല്‍ഗോറിതം യഥാര്‍ഥത്തില്‍ ജീവിച്ചിരുന്നയാളുടെ ചിത്രങ്ങള്‍ ഉണ്ടാക്കിക്കൂടെന്നുണ്ടോ എന്നുമൊക്കെ ആളുകള്‍ ചോദിക്കുന്നു. 7.5 ബില്ല്യനിലേറെ ആളുകളാണ് ഇന്നു ജീവിച്ചിരിക്കുന്നത്. എഐ ജെനറേറ്റു ചെയ്യുന്ന ചിത്രങ്ങള്‍ അവരിലാരുടെയെങ്കിലും ആയിക്കൂടാ എന്നുണ്ടോ എന്നു ചിലര്‍ ചോദിക്കുന്നു. പക്ഷേ, അത്തരം സാധ്യത വളരെ കുറവാണെന്നാണു പറയുന്നത്. പക്ഷേ, ക്രിമിനലുകള്‍ക്ക് നിങ്ങളുടെ ചിത്രമെടുത്ത് ഇത് എഐ ജനറേറ്റു ചെയ്തതാണെന്നു പറഞ്ഞ് ഉപയോഗിക്കാന്‍ സാധിച്ചേക്കുമെന്നത് പേടിപ്പിക്കുന്ന കാര്യമാണ്. (ഇന്റര്‍നെറ്റ് യുഗത്തില്‍ ഓരോ മാസവും രാജ്യങ്ങളുടെ നിയമങ്ങള്‍ പരിഷ്‌കരിക്കേണ്ടി വരുമെന്ന് ചിലര്‍ വാദിക്കുന്നു.)

ഇപ്പോള്‍ കാണാവുന്ന പല ചിത്രങ്ങളും അത്രകണ്ട് പൂര്‍ണ്ണതയുള്ളവയല്ല എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പക്ഷേ, ഈ സാങ്കേതികവിദ്യ അല്‍പ്പം കൂടെ പുരോഗമിച്ചാല്‍ ഒരു മോഡലിനെ കാശുകൊടുത്തു കൊണ്ടുവന്ന് ഫോട്ടോഷൂട്ടു നടത്തി പരസ്യങ്ങളിറക്കേണ്ടി വരില്ല. വ്യാജ മനുഷ്യര്‍ ധാരാളം മതിയാകും. വ്യാജ വാര്‍ത്തകളും എളുപ്പത്തില്‍ സൃഷ്ടിക്കാനാകും.

ഭാവിയില്‍ ചിത്രങ്ങള്‍ക്ക് ചലനവും മറ്റും സാധ്യമായാല്‍ ഇത്തരം മനുഷ്യരെ വച്ച് സിനിമ വരെ നിര്‍മിക്കാനായേക്കുമെന്നു ചിലര്‍ വാദിക്കുന്നു. ഇങ്ങനെ സൃഷ്ടിക്കുന്ന സൂപ്പര്‍സ്റ്റാറുകളെ വരെ ആളുകള്‍ ആരാധിക്കുകയും ചെയ്യാം. പോണോഗ്രാഫിയിലും ഇത് വലിയ പ്രഭാവം ഉണ്ടാക്കിയേക്കാമെന്നും പറയുന്നു. (വ്യാജ വിഡിയോ അല്ലെങ്കില്‍ ചിത്രമാണെന്ന ആരോപണം വന്നാല്‍ ഈ വ്യവസായം തകരുക പോലും ചെയ്യാം. ചില പ്രധാന പോണ്‍ സൈറ്റുകള്‍ തങ്ങള്‍ വ്യാജ വിഡിയോ ഹോസ്റ്റു ചെയ്യുന്നില്ലെന്ന് പറഞ്ഞത് വാര്‍ത്തയായിരുന്നല്ലോ.) ഇപ്പോള്‍ത്തന്നെ ലോകത്ത് ആവശ്യത്തിലേറെ വ്യാജ മനുഷ്യരില്ലാത്തതു കൊണ്ടാണോ ഇനിയും വ്യാജരെ സൃഷ്ടക്കുന്നതെന്ന് ചിലര്‍ ചോദിക്കുന്നു. ചിത്രം കണ്ട് ഒരാളുമായി പ്രണയത്തിലാകുകയും എന്നാല്‍ ആളെ ഒരിക്കലും നേരില്‍ കാണാനാകാത്ത സാഹചര്യവും ഭാവിയില്‍ ഉരുത്തിരിയാമെന്നും ചിലര്‍ വാദിക്കുന്നു.

  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (5 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (5 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (7 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (7 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (7 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (7 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (7 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (7 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (8 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (8 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (8 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (10 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (10 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (10 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (10 hours ago)

Malayali Vartha Recommends