Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോഴ്‌സുകൾ; പ്രവേശന പരീക്ഷകൾ

25 JANUARY 2019 07:15 PM IST
മലയാളി വാര്‍ത്ത

More Stories...

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്ലെന്ന് മന്ത്രി വി. അബ്ദുറഹ്മാന്‍.... അവസാന അലോട്ട്‌മെന്റ് കഴിഞ്ഞാല്‍ ഒരു കുട്ടിക്കും പുറത്ത് നില്‍ക്കേണ്ടി വരില്ലെന്ന് മന്ത്രി

സംസ്ഥാനത്ത് സര്‍വകലാശാലാ അടിസ്ഥാനത്തില്‍ തൊഴില്‍ മേളകള്‍... ഉന്നതവിദ്യാഭ്യാസം നേടുന്നവര്‍ക്കു കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി

ഉത്സവ കാലത്ത് ഇടപാടുകാർക്ക് കൂടുതൽ സേവനങ്ങളുമായി ഇന്ഡസ്‌ഇന്ഡ് ബാങ്ക്; ഡെബിറ്റ് കാർഡ് ഇഎംഐ സേവനം തുടങ്ങി

പഠിച്ചിറങ്ങിയവർക്ക് ജോലിയില്ല.... കോവിഡ് ശരിക്കും വെട്ടിലാക്കിയിരിക്കുന്നത് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പഠിച്ചിറങ്ങുന്ന ഉദ്യോഗാർത്ഥികളെ.. ഇനി തൊഴിൽ കാഴ്ചപ്പാടുകൾ മാറിയേ തീരു..

ഇന്ത്യയിലെ തൊഴിലില്ലായ്മാ നിരക്ക് 24 %

പുണെ ഫിലിം ആൻഡ‌് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിലും (എഫ‌്ടിഐഐ) കൊൽക്കത്തയിലെ സത്യജിത‌് റായ‌് ഫിലിം ആൻഡ‌് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിലും (എസ‌്ആർഎഫ‌്ടിഐ) 2019–-20 വർഷത്തെ പ്രവേശനത്തിന‌് സംയുക്ത പ്രവേശനപരീക്ഷ (ജെഇടി) ഫെബ്രുവരി 24ന്‌ നടക്കും

സംയുക്ത പ്രവേശനപരീക്ഷയ്‌ക്ക്‌ https://applyadmission.net/jet2019/ വെബ്‌സൈറ്റിൽ അപേക്ഷിക്കാവുന്നതാണ് ജനുവരി 31 നു മുൻപ് അപേക്ഷിക്കണം

സംസ്ഥാനത്തെ വിവിധ സ‌ർവകലാശാലകളിലെയും സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിലെയും എംബിഎ പ്രവേശനത്തിന് മേല്‍നോട്ട സമിതിയുടെ നിയന്ത്രണത്തിൽ നടത്തുന്ന എംബിഎ പ്രവേശനപരീക്ഷ യ്‌ക്ക്‌ ഓൺലൈനായി 2019 ജനുവരി 31വരെ അപേക്ഷിക്കാം. ഫെബ്രുവരി 17നാണ്‌ പരീക്ഷ.
വെബ്സൈറ്റ് www.kmatkerala.in

ന്യൂഡൽഹി നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഇമ്മ്യൂണോളജിയിൽ പിഎച്ച്‌ഡി പ്രോഗ്രാമുകളിലേക്ക്‌ ജനുവരി 27വരെ അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കുന്നതിനും വിശദവിവരങ്ങൾക്കും www.nii.res.in എന്ന വീബ്സൈറ്റ് സന്ദർശിക്കുക.

ഹരിയാന ഗുർഗാവോണിലെ നാഷണൽ ബ്രയിൻ റിസർച്ച്‌ ഇൻസ്‌റ്റിറ്റ്യൂൂട്ടിൽ എംഎസ്‌സി ന്യൂറോസയൻസ്‌, പിഎച്ച്‌ഡി പ്രോഗ്രാമുകൾ്ക്ക്‌ 2019 മാർച്ച്‌ 31വരെ അപേക്ഷിക്കാം. വിശദ വിവരങ്ങളും അപേക്ഷ അയക്കാനും www.nbrc.ac.in/html/admissions/index.htm വെബ്സൈറ്റ് സന്ദർശിക്കുക

റയ്‌പുർ ഐഐഎമ്മിൽ ഫെല്ലോ പ്രോഗ്രാമിന്‌ www.iimraipur.ac.in വെബ്‌സൈറ്റിലൂടെ ഫെബ്രുവരി 28വരെ അപേക്ഷിക്കാം. . ബിസിനസ്‌ പോളിസി ആൻഡ്‌ സ്‌ട്രാറ്റജി, എക്കണോമിക്‌സ്‌ ആൻഡ്‌ ബിസിനസ്‌ എൻവയൺമെന്റ്‌, ഫിനാൻസ്‌ ആൻഡ്‌ അക്കൗണ്ടിങ്‌, ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ്‌ സിസ്‌റ്റംസ്‌, ഓപറേഷൻസ്‌ മാനേജ്‌മെന്റ്‌, ഓർഗനൈസേഷണൽ ബിഹേവിയർ ആൻഡ്‌ എച്ച്‌ ആർ മാനേജ്‌മെന്റ്‌ , മാർക്കറ്റിങ്‌ എന്നീ സ്‌പെഷ്യലൈസഷനുകളുണ്ട്‌.

ഭുവനേശ്വറിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആന്റ് റിസർച്ചി (നൈസർ)ലും ആണവോർജ വകുപ്പും മുംബയ് സർവകലാശാലയും ചേർന്ന് നടത്തുന്ന മുംബയിലെ യു എം ഡി എ ഇ സെന്റർ ഫോർ എക്സലൻസിലും പഞ്ചവൽസര എംഎസ് സി കോഴ്സിന്റെപ്രവേശന പരീക്ഷക്ക് മാർച്ച് 11വരെ അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കുന്നതിന്ന് https://www.nestexam.in/ കാണുക.


ദേശീയ നിയമ സർവകലാശാലകളിൽ (എൻഎൽയു ) നിയമ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള കോമൺ ലോ അഡ്മിഷൻ ടെസ്റ്റിന‌് (ക്ലാറ്റ് 2019) www.clatconsortiumofnlu.ac.in ൽ മാർച്ച് 31 വരെ സ്വീകരിക്കും. ഓൺലൈനായി അപേക്ഷിക്കണം

കൂടുതൽ വിദ്യാഭ്യാസ വാർത്തകൾക്ക്‌ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപിന്റെ കോടതിയലക്ഷ്യ ഹര്‍ജി  (5 minutes ago)

കുവൈത്തില്‍ വീണ്ടും ഡീസല്‍ കള്ളക്കടത്ത്  (25 minutes ago)

തിരുവനന്തപുരം ലുലുമാളില്‍ മികച്ച ഓഫറുകളോടെ ആനിവേഴ്‌സറി സെയില്‍  (39 minutes ago)

ഒമാന്റെ പരമോന്നത ബഹുമതിയായ 'ഓര്‍ഡര്‍ ഓഫ് ഒമാന്‍' പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്  (58 minutes ago)

അങ്കണവാടിയിലെ കുട്ടികള്‍ക്ക് നേരെ കടന്നല്‍ ആക്രമണം  (1 hour ago)

വ്യത്യസ്ഥ ഭാവങ്ങളുമായി പ്രകമ്പനത്തിന് പുതിയ പോസ്റ്റർ  (2 hours ago)

ക്രിസ്മസ് കരോൾ ആഘോഷങ്ങളിൽ ആർഎസ്എസ് ശാഖകളിൽ ആലപിക്കുന്ന ഗണഗീതം ചൊല്ലാനുള്ള നീക്കം പ്രതിഷേധാർഹം -ഡി വൈ എഫ് ഐ  (3 hours ago)

ഓട്ടോണോമസ് കോ-വര്‍ക്കറിനെ സൃഷ്ടിക്കുന്നതിനുള്ള 'ക്ലാപ്പ് എഐ' യുമായി ഡിജിറ്റല്‍ വര്‍ക്കര്‍ സര്‍വീസസ്: ഓണ്‍-സ്ക്രീന്‍ ജോലികളെ ഓട്ടോമേറ്റഡ് ആക്കുന്നതില്‍ പ്രധാന വഴിത്തിരിവ്  (3 hours ago)

ക്രിസ്‌മസിന്‌ സ്വർണ സമ്മാന ഓഫറുമായി ഫ്രെയർ എനർജി...  (3 hours ago)

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനുള്ള വിലക്ക് നീട്ടി ഹൈക്കോടതി: ജനുവരി ഏഴ് വരെ വിലക്ക് തുടരും...  (3 hours ago)

സി. പി. എം-ൽ തിരുവായ്ക്ക് എതിർവായ്: ചെറിയാൻ ഫിലിപ്പ്...  (3 hours ago)

രാഹുൽ പത്തനംതിട്ട വിട്ടു..! രാത്രിക്ക് രാത്രി കൊച്ചിയിൽ..! രാജീവിന്റെ നീക്കം ഇങ്ങനെ..! അറസ്റ്റ് നടക്കില്ല കാരണം ഇത്  (3 hours ago)

ആര്യയുടെ അന്നനാളത്തിൽ അടുപ്പ് കൂട്ടി കത്തിക്കുന്നു..!21-ന് മോദിയെ സ്വീകരിക്കാൻ BJP-യുടെ മേയർ..!തിരുവനന്തപുരത്ത് ഉടൻ..!  (4 hours ago)

ഒരു തിയറ്ററിൽ നിന്ന് സിനിമ കണ്ട് അടുത്ത വേദിയിലേക്ക് കെഎസ്ആർടിസിയുടെ സൗജന്യ യാത്ര  (4 hours ago)

മേലധികാരിയുടെ പ്രത്യേക പരിഗണനയിൽ ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ഉണ്ടാവും.  (4 hours ago)

Malayali Vartha Recommends