പി എസ് സി ആവർത്തിക്കുന്ന ചോദ്യങ്ങൾ

ഒസാക്ക എന്ന നഗരം ഏതു നഗരത്തിലാണ്?
കോച്ചി, കോബേ എന്നീ വ്യാവസായിക നഗരങ്ങൾ എവിടെയാണ്?
ഹരാകിരി എന്ന ആൽമഹത്യാ സമ്പ്രദായം ഉള്ളത് എവിടെയാണ്?
കവാബത്ത എന്ന പ്രശസ്ത എഴുത്തുകാരൻ ഏതു രാജ്യക്കാരനാണ്?
കബൂക്കി എന്ന കലാരൂപം ഏതു രാജ്യത്തിലാണ് ആദ്യം ഉണ്ടായിരുന്നത്?
ആദ്യമായി ഒളിമ്പിക്സ് നടന്ന ഏഷ്യൻ രാജ്യം ?
ആക്കി ഹിതോ ചക്രവർത്തി ഏതു രാജ്യത്തെ ഭരണാധികാരിയാണ്?
https://www.facebook.com/Malayalivartha