ലാറ്ററല്‍ എന്‍ട്രി ബിടെക് പ്രവേശനപരീക്ഷ മാറ്റി

ഈ മാസം 27ന് നടത്താനിരുന്ന ലാറ്ററല്‍ എന്‍ട്രി പ്രവേശനപരീക്ഷ ജൂണ്‍ പത്തിലേക്ക് മാറ്റിയതായി സാങ്കേതിക വിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ അറിയിച്ചു. എന്‍ജിനിയറിങ് കോളേജുകളിലെ രണ്ടാംവര്‍ഷ (മൂന്നാംസെമസ്റ്റര്‍) ബിടെക് ബിരുദ കോഴ്സിന് പ്രവേശനം ലഭിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അംഗീകൃത മൂന്നുവര്‍ഷ ഡിപ്ളോമ കോഴ്സ് പാസായവര്‍ക്ക് എഴുതാവുന്നതാണു. പരീക്ഷസമയവും സെന്ററുകളും മുന്‍ നിശ്ചയപ്രകാരമുള്ളതായിരിക്കും വിവരങ്ങള്‍ക്ക് www.tekerala.org/www.dtekerala.gov.in.
https://www.facebook.com/Malayalivartha