തിരുവനന്തപുരം ടെക്നോപാർക്കിൽ അവസരം

തിരുവനന്തപുരം ടെക്നോപാർക്കിലെ സെൽ ടെക്നോളോജിസ് ലിമിറ്റഡിൽ കോൺടെന്റ് റൈറ്റർ ട്രെയ്‌നിയുടെ ഒഴിവുണ്ട്. ഉദ്യോഗാർത്ഥികൾ ബുക്കുകൾ, വെബ്സൈറ്റുകൾ എന്നിവക്കായി ഇംഗ്ലീഷിൽ കണ്ടെന്റ് തയ്യാറാക്കാൻ കഴിയണം. ഗ്രാമർ കൈകാര്യം ചെയ്യുന്നതിൽ മികച്ച പ്രാവീണ്യം ഉണ്ടാവണം.
യോഗ്യത: ലിറ്ററേച്ചർ ബിരുദം.
ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്. ഇ മെയിലിൽ സബ്ജക്ട് ലൈൻ ആയി "content writer - Trainee" എന്ന് രേഖപ്പെടുത്തണം. അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ 30 ആണ്. ഇ-മെയിൽ - opening .ct@gmail.com.
വിലാസം - സെൽ ടെക്നോളോജിസ്, സി - 15 , തേജസ്വിനി, ടെക്നോപാർക്, തിരുവനന്തപുരം.
https://www.facebook.com/Malayalivartha