നാഷനൽ റീഹാബിലിറ്റേഷൻ യൂണിവേഴ്സിറ്റിയിൽ അധ്യാപകർ

ലക്നൗവിലെ ഡോക്ടർ ശാകുന്തള മിശ്ര, നാഷനൽ റീഹാബിലിറ്റേഷൻ യൂണിവേഴ്സിറ്റി വിവിധ വിഭാഗങ്ങളിൽ അധ്യാപക തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 146 ഒഴിവുകളുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒാഗസ്റ്റ് എട്ട്. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ്: www.dsmru.up.nic.in.
https://www.facebook.com/Malayalivartha