വി എസിന്റെ ജീവചരിത്രം പ്രകാശനം സെപ്തംബര്‍ 10ന്

കെ.വി. സുധാകരന്‍ ഇംഗ്ലീഷില്‍ രചിച്ച് ചിന്ത പബ്‌ളിഷേഴ്‌സ് പ്രസിദ്ധീകരിക്കുന്ന വി.എസ്.അച്യുതാനന്ദന്റെ ജീവചരിത്രം ' റെഡ് സോയില്‍ അയേണ്‍ വില്‍, ദ ജേര്‍ണി ഓഫ് വി.എസ്' സെപ്തംബര്‍ 10 വ്യാഴാഴ്ച സി.പി.എം നേതാവ് വൃന്ദ കാരാട്ട് പ്രകാശനം ചെയ്യും. രാവിലെ 11.30ന് ഏ.കെ.ജി. ഹാളില്‍ ചേരുന്ന സീതാറാം യെച്ചൂരി അനുസ്മരണ സമ്മേളനത്തിലാണ് പ്രകാശനച്ചടങ്ങ്.
https://www.facebook.com/Malayalivartha



























