ഹോണടിച്ചതിന് കാർ തടഞ്ഞ് വധഭീഷണി; കൊച്ചിയിലെ 'വഴിതടയൽ വീരൻ' അൻസാറിനെതിരെ തൃക്കാക്കര പോലീസും കേസെടുത്തു; എ.എസ്.ഐയുടെ മുഖത്തടിച്ച പ്രതിയെ നിസ്സാര വകുപ്പുകൾ ചുമത്തി വിട്ടയച്ചതായി ആരോപണം...

കൊച്ചി നഗരത്തിൽ കാർ യാത്രക്കാരെ തടഞ്ഞുനിർത്തി അക്രമം അഴിച്ചുവിട്ട സ്വകാര്യ ബസ് ജീവനക്കാരൻ മുഹമ്മദ് അൻസാറിനെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്തു. പോലീസിനെ മർദിച്ച പ്രതിക്ക് നിസ്സാര വകുപ്പുകൾ ചുമത്തി ജാമ്യം നൽകിയ നോർത്ത് പോലീസിന്റെ നടപടി കടുത്ത ജനരോഷത്തിന് കാരണമായിട്ടുണ്ട്.
https://www.facebook.com/Malayalivartha

























