Widgets Magazine
29
Oct / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹമാസിന്‍റെ ഭാഗത്ത് നിന്നും കരാര്‍ ലംഘനമുണ്ടായാല്‍ ഗാസയില്‍ ഇനി ഇറങ്ങുന്നത് അമേരിക്കന്‍ സൈന്യമല്ല; 20,000 പാക്കിസ്ഥാന്‍ സൈനികർ ഇറങ്ങുന്നു: പാക്കിസ്ഥാന്‍റെ നടപടിക്ക് പ്രതിഫലമായി ലോകബാങ്ക് വായ്പ, തിരിച്ചടവില്‍ സാവകാശം, മറ്റ് സാമ്പത്തിക സഹായങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്ത് വാഷിങ്ടണും ടെല്‍അവീവും...


ശബരിമല സ്വർണക്കൊള്ള കേസ്: മുരാരി ബാബുവിനെയും പോറ്റിയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും; രേഖകൾ നൽകാത്ത ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ദേവസ്വം ഉദ്യോഗസ്ഥരോട് നിലപാട് കടുപ്പിച്ച് SIT


പിഎം ശ്രീ വിഷയത്തില്‍ സിപിഐക്കു മുന്നില്‍ മുട്ടുമടക്കി മുഖ്യമന്ത്രിയും സിപിഎമ്മും..തര്‍ക്കത്തിനു താല്‍ക്കാലിക പരിഹാരമായി.. ഇന്നു ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ സിപിഎം മന്ത്രിമാര്‍ പങ്കെടുക്കും..


അമീബിക് മസ്തിഷ്‌ക ജ്വരം.. കാരണങ്ങളറിയാന്‍ വിദഗ്ധസംഘം കോഴിക്കോട് ജില്ലിയിൽ.. ഫീല്‍ഡ് തല പഠനം തുടങ്ങി.. കഴിഞ്ഞ ജൂലൈ മുതൽ ഒക്ടോബർ വരെ റിപ്പോർട്ട് ചെയ്ത 15 കേസുകളാണ് പഠനവിധേയമാക്കുന്നത്..


സ്വന്തം സൈനികര്‍ കൊല്ലപ്പെടുകയാണെങ്കില്‍ ഇസ്രയേല്‍, തിരിച്ചടിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്..ഒരാളെ കൊന്നാല്‍ ഇസ്രയേലിന് തിരച്ചു കൊല്ലാം എന്ന് സാരം..ഇതുവരെ 30 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്..

എല്ലാ വിഭാഗത്തിലുള്ള എൻജിനീയർമാർക്കും അവസരങ്ങളൊരുക്കുന്ന ഐ ഒ ടി വ്യവസായം ഇന്ത്യയിൽ മാത്രം 1500 കോടി ഡോളർ നേടുന്നു

09 APRIL 2018 02:13 PM IST
മലയാളി വാര്‍ത്ത

More Stories...

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്ലെന്ന് മന്ത്രി വി. അബ്ദുറഹ്മാന്‍.... അവസാന അലോട്ട്‌മെന്റ് കഴിഞ്ഞാല്‍ ഒരു കുട്ടിക്കും പുറത്ത് നില്‍ക്കേണ്ടി വരില്ലെന്ന് മന്ത്രി

സംസ്ഥാനത്ത് സര്‍വകലാശാലാ അടിസ്ഥാനത്തില്‍ തൊഴില്‍ മേളകള്‍... ഉന്നതവിദ്യാഭ്യാസം നേടുന്നവര്‍ക്കു കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി

ഉത്സവ കാലത്ത് ഇടപാടുകാർക്ക് കൂടുതൽ സേവനങ്ങളുമായി ഇന്ഡസ്‌ഇന്ഡ് ബാങ്ക്; ഡെബിറ്റ് കാർഡ് ഇഎംഐ സേവനം തുടങ്ങി

പഠിച്ചിറങ്ങിയവർക്ക് ജോലിയില്ല.... കോവിഡ് ശരിക്കും വെട്ടിലാക്കിയിരിക്കുന്നത് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പഠിച്ചിറങ്ങുന്ന ഉദ്യോഗാർത്ഥികളെ.. ഇനി തൊഴിൽ കാഴ്ചപ്പാടുകൾ മാറിയേ തീരു..

ഇന്ത്യയിലെ തൊഴിലില്ലായ്മാ നിരക്ക് 24 %

പ്രമുഖ വെബ്സൈറ്റായ ‘ഇൻഡീഡി’ന്റെ സർവേപ്രകാരം രാജ്യാന്തര തലത്തിൽ ഐ ഒ ടി പ്രഫഷനലുകൾ നേടുന്ന വാർഷികശമ്പളം ഒന്നര ലക്ഷത്തിലേറെ യുഎസ് ഡോളറാണ് (ഏകദേശം ഒരു കോടി രൂപ). മറ്റ് ഐടി പ്രഫഷനലുകളേക്കാൾ‌ 76 % വരെ അധികം ശമ്പളം നേടുന്നവരാണ് ഐഒടി അഥവാ ഇന്റർനെറ്റ് ഓഫ് തിങ്ങ്സ് രംഗത്തുള്ളവരെന്നു മറ്റൊരു സർവേ റിപ്പോർട്ട്.


ഭാവിയിലെ ഏറ്റവും വലിയ വ്യവസായങ്ങളിലൊന്നാകുമെന്നു വിദഗ്ധർ അടിവരയിട്ടു പറയുന്ന മേഖലയാണിത്. എല്ലാ വിഭാഗത്തിലുള്ള എൻജിനീയർമാർക്കും അവസരങ്ങളൊരുക്കുന്ന ഐഒടി വ്യവസായം ഇന്ത്യയിൽ മാത്രം 1500 കോടി ഡോളർ (ഏകദേശം 97,500 കോടി രൂപ) മൂല്യത്തിലേക്ക് ഉയരുമെന്ന് ഐടി കമ്പനികളുടെ കൂട്ടായ്മയായ നാസ്കോം പറയുന്നു. അവസരങ്ങളുടെ സെർവർ ഒരുങ്ങുന്നുവെന്ന് അർഥം.


വൈവിധ്യമാർന്ന ജോബ്റോളുകൾ
ഒരു പ്രോജക്ടിന്റെ നിർവഹണ ഘട്ടത്തിനു മേൽനോട്ടം വഹിക്കുന്ന പ്രോജക്ട് മാനേജർമാർ, ക്ലൗഡ് സെർവറിലേക്ക് ഒഴുകുന്ന ഡേറ്റയുടെ അളവ് വിലയിരുത്തുന്ന ഇൻഡസ്ട്രിയൽ ഡേറ്റ സയന്റിസ്റ്റ്, ഐഒടി സംവിധാനങ്ങൾക്ക് ഉപയോക്താവുമായി സംവ‌ദിക്കാൻ അവസരമൊരുക്കുന്ന യൂസർ ഇന്റർഫെയ്സ് ഡിസൈനർ, മെറ്റീരിയൽ സ്പെഷലിസ്റ്റ്, ഇൻഡസ്ട്രിയൽ എൻജിനീയർ, ഐഒടി ആർക്കിടെക്റ്റ്, ഇൻസ്ട്രമെന്റേഷൻ എൻജിനീയർമാർ തുടങ്ങി ഒട്ടേറെ ജോബ്റോളുകൾ ഐഒടിയിലുണ്ടാകുമെന്നു വിദഗ്ധർ പറയുന്നു.ഐ ഒ ടി കൊണ്ട് ഒരുപാട് തൊഴിലവസരങ്ങളാണ് നേടിയെടുക്കുന്നത്

 

ഐഐഎസ്‌സിയിലും ഐഐടികളിലും

ഐഒടി കോഴ്സുകൾ ഇന്ത്യയിൽ പ്രചാരം നേടി വരുന്നതേയുള്ളൂ. ഒട്ടേറെ സ്വകാര്യ സ്ഥാപനങ്ങളുടെ സർട്ടിഫിക്കറ്റ് കോഴ്സുകൾക്കു പുറമേ ബെംഗളൂരു ഐഐഎസ്‌സിയും ഐഐടികളും തങ്ങളുടെ ബിരുദാനന്തരബിരുദ കോഴ്സുകളിൽ വിഷയമായി ഐഒടി ഉൾപ്പെടുത്തിയിട്ടുണ്ട്.


ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിന്റെ പിലാനി (രാജസ്ഥാൻ) ക്യാംപസിൽ 10 മാസം ദൈർഘ്യമുള്ള പിജി ഡിപ്ലോമ കോഴ്സ് ഉണ്ട്. ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കൽ, കംപ്യൂട്ടർ സയൻസ്, ഐടി എന്നിവയിൽ ബിടെക് നേടിയ പ്രഫഷനലുകൾ‌ക്കാണ് അവസരം. ഇവിടെത്തന്നെയുള്ള എംടെക് കോഴ്സായ എംബഡസ് സിസ്റ്റംസിന്റെ സിലബസിലും ഐഒടി ഉൾപ്പെടുത്തിയിട്ടുണ്ട്.

 

 പഠിക്കാം, കോഴിക്കോട്ടും തിരുവനന്തപുരത്തും

കോഴിക്കോട്ടുള്ള കേന്ദ്രസർക്കാർ സ്ഥാപനമായ നീലിറ്റിൽ(നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി) ഐഐഒടി ഡിപ്ലോമ കോഴ്സുണ്ട്. വ്യവസായ മേഖലയ്ക്കായുള്ള ഐഒടി വകഭേദമാണ് ഐഐഒടി(ഇൻഡസ്ട്രിയൽ ഇന്റർനെറ്റ് ഓഫ് തിങ്സ്). എട്ടുമൊഡ്യൂളുകളായുള്ള കോഴ്സിൽ ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കൽ, ബയോമെഡിക്കൽ, കംപ്യൂട്ടർ സയൻസ്, ഇൻസ്ട്രമെന്റേഷൻ തുടങ്ങിയ മേഖലകളിൽ നിന്നുള്ളവർക്ക് അപേക്ഷിക്കാം.അടുത്ത അഡ്മിഷൻ ഓഗസ്റ്റിൽ.

വെബ്സൈറ്റ്: www.nielit.gov.in.

തിരുവനന്തപുരം ടെക്നോപാർക് ക്യാംപസിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് മാനേജ്മെന്റിൽ ഐഒടി സംബന്ധിച്ച ഗവേഷണം നടക്കുന്നുണ്ട്. ആറോളം ഗവേഷണവിദ്യാർഥികൾ ഈ മേഖലയിൽ ഇവിടെ വിദ്യാഭ്യാസം ‌തേടുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ പ്രത്യേക തീവ്ര പുനഃപരിശോധന അസാധ്യം; വോട്ടര്‍ പട്ടിക പ്രത്യേക തീവ്ര പുനഃപരിശോധന നടപ്പാക്കുമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രഖ്യാപനം ജനാധിപത്  (14 minutes ago)

തിരുവനന്തപുരം സിറ്റി പോലീസ്, അഗ്നിശമന സേനാംഗങ്ങൾക്ക് റെയിൻ കോട്ടുകൾ സംഭാവന ചെയ്ത് യു എസ് ടി...  (17 minutes ago)

കളഞ്ഞുകിട്ടിയ സ്വർണ്ണമാല തിരികെ നൽകിനേമം വിക്ടറി ഗേൾസ് എച്ച്.എസ്.എസിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി പഞ്ചമി; അഭിനന്ദിച്ച് മന്ത്രി വി ശിവൻകുട്ടി  (19 minutes ago)

ആരോഗ്യ മേഖലയെ ആധുനികതയിലേക്ക് നയിച്ച കാലഘട്ടം: മന്ത്രി വീണാ ജോര്‍ജ്: 900ലധികം സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത്, ഇ ഓഫീസുകള്‍: ആരോഗ്യ മേഖലയില്‍ സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ ലക്ഷ്യം; ആര്‍ദ്ര കേരളം പുരസ്‌കാരം മാനദ  (21 minutes ago)

കാഞ്ചിമാല ആരംഭിച്ചു...  (30 minutes ago)

ഹമാസിന്‍റെ ഭാഗത്ത് നിന്നും കരാര്‍ ലംഘനമുണ്ടായാല്‍ ഗാസയില്‍ ഇനി ഇറങ്ങുന്നത് അമേരിക്കന്‍ സൈന്യമല്ല; 20,000 പാക്കിസ്ഥാന്‍ സൈനികർ ഇറങ്ങുന്നു: പാക്കിസ്ഥാന്‍റെ നടപടിക്ക് പ്രതിഫലമായി ലോകബാങ്ക് വായ്പ, തിരിച  (43 minutes ago)

എസ്എസ്എല്‍സി, ഹയര്‍സെക്കന്ററി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു  (47 minutes ago)

ശബരിമല സ്വർണക്കൊള്ള കേസ്: മുരാരി ബാബുവിനെയും പോറ്റിയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും;  (58 minutes ago)

ആരോഗ്യ മേഖലയെ ആധുനികതയിലേക്ക് നയിച്ച കാലഘട്ടം: മന്ത്രി വീണാ ജോര്‍ജ്  (1 hour ago)

വിപണിയില്‍ സംഭവിക്കുന്നത് എന്ത്?  (1 hour ago)

‘പിഎം ശ്രീ’ വിവാദത്തിന് താൽക്കാലിക വിരാമം  (1 hour ago)

വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമണം: ആത്മഹത്യയ്ക്ക് ശ്രമിച്ച പറവൂര്‍ സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്  (1 hour ago)

അമീബിക് മസ്തിഷ്ക ജ്വരം  (1 hour ago)

ISRAEL ഇരുപതിനായിരം പാക് സൈനികരും ഇറങ്ങി  (1 hour ago)

എങ്ങും അസാധാരണ കാഴ്ചകള്‍;  (2 hours ago)

Malayali Vartha Recommends