Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കിർക്ക് കൊലപാതകത്തിലും ട്രംപ് വെടിവയ്പ്പിലും സെലെൻസ്‌കിക്ക് ബന്ധമുണ്ടെന്ന് ഉക്രെയ്ൻ എംപി; കൊലപാതകങ്ങളെ അപലപിക്കുന്നില്ല അത് കാണിക്കുന്നത് കീവ് മൗനാനുവാദം നൽകി എന്ന്


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും.... ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത


ഏഷ്യാ കപ്പില്‍ യുഎഇയെ 41 റണ്‍സിന് പരാജയപ്പെടുത്തി പാകിസ്ഥാന്‍ സൂപ്പര്‍ ഫോറിലേക്ക് ...


പലിശ നിരക്ക് കുറച്ച് അമേരിക്ക.... കാല്‍ ശതമാനമാണ് പലിശ നിരക്ക് കുറച്ചത്... പുതിയ നിരക്ക് നാലിനും നാലേ കാല്‍ ശതമാനത്തിനും ഇടയില്‍, ഓഹരി വിപണിയില്‍ സമ്മിശ്ര പ്രതികരണം


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

മിലിട്ടറി നഴ്സിംഗ് പരീക്ഷയിൽ ഒന്നാം റാങ്കിന്റെ തിളക്കം മലയാളി പെൺകുട്ടിയ്ക്ക്

19 JUNE 2018 11:05 AM IST
മലയാളി വാര്‍ത്ത

More Stories...

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്ലെന്ന് മന്ത്രി വി. അബ്ദുറഹ്മാന്‍.... അവസാന അലോട്ട്‌മെന്റ് കഴിഞ്ഞാല്‍ ഒരു കുട്ടിക്കും പുറത്ത് നില്‍ക്കേണ്ടി വരില്ലെന്ന് മന്ത്രി

സംസ്ഥാനത്ത് സര്‍വകലാശാലാ അടിസ്ഥാനത്തില്‍ തൊഴില്‍ മേളകള്‍... ഉന്നതവിദ്യാഭ്യാസം നേടുന്നവര്‍ക്കു കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി

ഉത്സവ കാലത്ത് ഇടപാടുകാർക്ക് കൂടുതൽ സേവനങ്ങളുമായി ഇന്ഡസ്‌ഇന്ഡ് ബാങ്ക്; ഡെബിറ്റ് കാർഡ് ഇഎംഐ സേവനം തുടങ്ങി

പഠിച്ചിറങ്ങിയവർക്ക് ജോലിയില്ല.... കോവിഡ് ശരിക്കും വെട്ടിലാക്കിയിരിക്കുന്നത് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പഠിച്ചിറങ്ങുന്ന ഉദ്യോഗാർത്ഥികളെ.. ഇനി തൊഴിൽ കാഴ്ചപ്പാടുകൾ മാറിയേ തീരു..

ഇന്ത്യയിലെ തൊഴിലില്ലായ്മാ നിരക്ക് 24 %

പഠനം പൂർത്തിയാക്കി പരീക്ഷാഫലം വന്നപ്പോൾ മലയാളി പെൺകുട്ടി രേഷ്മ അജിത്തിന് കരസേനയുടെ സ്കൂൾ ഓഫ് നഴ്സിങ്ങിൽ നിന്നും ജിഎൻഎം ഒന്നാം റാങ്കോടെ വിജയത്തിളക്കം.പഠിച്ചിറങ്ങിയാൽ 100 ശതമാനവും ജോലി സാധ്യത ഉള്ളതാണ് മിലിട്ടറി നഴ്സിംഗ് പഠനം. എന്നാൽ അതിൽ തന്നെ പഠിച്ച ഒന്നാം റാങ്ക് കരസ്ഥമാക്കി വിജയം കൈവരിച്ചിരിക്കുകയാണ് ഈ മലയാളി പെൺകുട്ടി. കൊച്ചിയിലെ ഇടപ്പള്ളി സ്വദേശി രേഷ്മയ്ക് ബിഎഎംഎസ നു പ്രേവേശനം ലഭിച്ചിരുന്നു.

എന്നാൽ തിരഞ്ഞെടുത്തത് ഹരിയാനയിലെ പാഞ്ച്കുളയിലെ ചണ്ഡിമന്ദിർ സ്കൂൾ ഓഫ് നഴ്സിംഗ് കമാൻഡ് ഹോസ്പിറ്റലിലെ (ഡബ്ള്യുസി) ജിഎൻഎം കോഴ്സും. ജിഎൻഎം ഒന്നാം റാങ്കോടെ പാസ്സായ രേഷ്മ ഇനി ലഫ്റ്റനന്റ് കെ രേഷ്മ അജിത്തായി സായുധസേനയിലെ ഓഫീസറാകും.പുണെ മിലിട്ടറി ആശുപത്രിയിൽ നഴ്സിംഗ് ഓഫീസറായി ചേരാനുള്ള മുന്നോടിയിലാണ് ലഫ്റ്റനന്റ് കെ രേഷ്മ അജിത്. ഉദയംപേരൂർ എസ്എ ഡിപി ഹയർ സെക്കൻഡറി സ്കൂളിലാണ് രേഷ്മ പഠനം പൂർത്തിയാക്കിയത്.ഉടൻ തന്നെ ജോലിയിൽ പ്രവേശിക്കാൻ ഇരിക്കുന്ന രേഷ്മ തുടർന്നും പഠിക്കാൻ താത്പര്യപ്പെടുന്നു. ഓപ്പൺ കോഴ്‌സുകൾ ചെയ്യാൻ നിബന്ധനകളോ ബുദ്ധിമുട്ടുകളോ ഇല്ല.

ഏത് മേഖലയിലും സ്വന്തം കാല്പാടു പതിപ്പിക്കുന്നവരാണ് മലയാളികൾ. മിലിട്ടറി നഴ്സിംഗ് കോഴ്‌സിലും 40 ശതമാനത്തിലും മലയാളികൾ ആണ്. മിലിട്ടറി നേഴ്സ് ആകുവാൻ INC അംഗീകാരം ഉള്ള യൂണിവേഴ്സിറ്റിയിൽ നിന്നും നഴ്സിങ് പഠനം വിജയിച്ചിരിക്കണം.തുടർന്ന് എഴുത്ത്‌ പരീക്ഷയും അഭിമുഖവും വൈദ്യ പരിശോധനയും ഉണ്ടായിരിക്കും.

സയൻസ് വിഷയത്തിൽ 50 ശതമാനത്തിൽ മുകളിൽ പ്ലസ് ടു ആദ്യഘട്ടത്തിൽ തന്നെ വിജയിച്ചവർക്കാണ് മിലിട്ടറി നഴ്സിംഗ് പരീക്ഷയിൽ അപേക്ഷിക്കാൻ ഉള്ള അർഹത.കൊച്ചി , തിരുവനന്തപുരം , കണ്ണൂർ എന്നിവിടങ്ങളിൽ ആണ് കേരളത്തിലെ പരീക്ഷ കേന്ദ്രങ്ങൾ. ജനറൽ ഇംഗ്ലീഷ് , ബിയോളജി , ഫിസിക്സ് , കെമിസ്ട്രി , ജനറൽ ഇന്റലിജൻസ് എന്നീ വിഷയങ്ങളിൽ നിന്നാണ് ചോദ്യങ്ങൾ. ആർമി , നേവി , എയർഫോഴ്സ് ആശുപത്രികളിൽ നിയമനം ലഭിക്കുന്നു.അഡ്മിഷൻ കാര്യങ്ങളും കൂടുതൽ വിവരങ്ങളും അറിയുവാൻ joinindianarmy.nic.in എന്ന വെബ്സൈറ്റ് നോക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ള ഫെമിനിച്ചികളുടെ തൊലിയുരിച്ച് രാഹുല്‍ ഈശ്വര്‍ ! റിനി വട്ടത്തില്‍ കിടന്നിഴയുന്നു കമ്മിണികളുടെ മോങ്ങല്‍  (4 minutes ago)

തലയോട്ടിക്ക് പരിക്കേറ്റു  (14 minutes ago)

സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്.... പവന് 400 രൂപയുടെ ഇടിവ്  (20 minutes ago)

ഇന്നും പരിശോധന നടത്തും  (28 minutes ago)

ശക്തി സംഭരിച്ച് സന്നിധാനത്ത് മനസ്സുരുകി രാഹുൽ...! റിനിയെ പറപ്പിക്കും..! ഈശ്വരെ , രക്ഷകാ..കളിമാറുന്നു  (33 minutes ago)

എസ്എപി ക്യാമ്പിലെ പൊലീസ് ട്രെയിനി തൂങ്ങിമരിച്ച നിലയില്‍  (38 minutes ago)

മലക്കം മറിഞ്ഞ റിനി കേരളം വിട്ടു..! കേക്കച്ചന്റെ ഉപദേശം..! രാഹുലിന് ഇനി ശുക്രൻ  (38 minutes ago)

'മാളികപ്പുറത്തമ്മയുടെ നമ്പർ വേണം'...മാങ്കൂട്ടം അയ്യനോട്, നിന്റെയൊക്കെ നമ്പർ ചോദിച്ചോയെന്ന് സഖാത്തി ഇരന്ന് വാങ്ങുന്നു  (47 minutes ago)

12 മണി മുതല്‍ രണ്ട് മണിക്കൂര്‍ നീളുന്ന ചര്‍ച്ചയാണ് സഭയില്‍ നടക്കുക  (48 minutes ago)

സുപ്രീംകോടതിയില്‍ നടത്തിയ കേസുകള്‍ക്ക് ചെലവായ തുക സര്‍വകലാശാലകള്‍ നല്‍കണമെന്ന് രാജ്ഭവന്‍  (1 hour ago)

ഭക്തര്‍ക്കു മുന്നില്‍ അവതരിപ്പിക്കാനുള്ള വേദിയാവും പമ്പയിലെ ആഗോള അയ്യപ്പ സംഗമമെന്ന്..  (1 hour ago)

ഇടുക്കിയില്‍ മണ്ണിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം  (1 hour ago)

ശ്രീപദ്മനാഭസ്വാമി ക്ഷേത്രം പുനരുദ്ധരിക്കുന്ന പ്രവൃത്തികള്‍ മുഖ്യ തന്ത്രിയുടെ ഉപദേശമനുസരിച്ചു മാത്രമാകണമെന്ന് ഹൈക്കോടതി  (1 hour ago)

കണ്ണൂര്‍ സ്വദേശി ബംഗളൂരുവില്‍ ട്രെയിന്‍ തട്ടി മരിച്ചു..  (2 hours ago)

ബാലറ്റ് പേപ്പറില്‍ സ്ഥാനാര്‍ഥിയുടെ പേരിനും ചിഹ്നത്തിനുമൊപ്പം കളര്‍ ഫോട്ടോ കൂടി അച്ചടിക്കാന്‍ കമീഷന്‍ തീരുമാനം  (2 hours ago)

Malayali Vartha Recommends