ബോളിവുഡ് താരം ഷാഹിദ് കപൂര്‍ നായകനാവുന്ന ' ദേവ' യുടെ ഫസ്റ്റ് ലുക്ക് പുറത്ത്

മലയാള സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത് ബോളിവുഡ് താരം ഷാഹിദ് കപൂര്‍ നായകനാവുന്ന ബോളിവുഡ് ചിത്രം 'ദേവ'യുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍.
ഒരു പോലീസുകാരനായാണ് ഷാഹിദ് ചിത്രത്തിലെത്തുന്നത്.ബോബി- സഞ്ജയ്- ഹുസൈന്‍ ദലാല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്. പൂജ ഹെഗ്‌ഡെ ആണ് ചിത്രത്തിലെ നായിക.
"
https://www.facebook.com/Malayalivartha