ഹിന്ദി സിനിമാ നടന്‍ ജൂനിയര്‍ മെഹമൂദ് അന്തരിച്ചു.... 67 വയസ്സായിരുന്നു, മുംബൈയില്‍ വെച്ചായിരുന്നു അന്ത്യം

ഹിന്ദി സിനിമാ നടന്‍ ജൂനിയര്‍ മെഹമൂദ് ( നയീം സയീദ്) അന്തരിച്ചു. 67 വയസ്സായിരുന്നു. മുംബൈയില്‍ വെച്ചായിരുന്നു അന്ത്യം. കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു.
ഹാഥി മേരെ സാഥി, മേരാ നാം ജോക്കര്‍, ജുദായി, ദാദാഗിരി, കാരവന്‍, ബ്രഹ്മചാരി തുടങ്ങി വിവിധ ഭാഷകളിലായി 250 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
നടനും സംവിധായകനും ഗായകനുമായ ജൂനിയര്‍ മെഹമൂദിന് അടുത്തിടെയാണ് കാന്‍സര്‍ സ്ഥിരീകരിച്ചത്. കാന്‍സര്‍ നാലാം ഘട്ടത്തിലായിരുന്നുവെന്നും സുഹൃത്ത് സലാം കാസി വ്യക്തമാക്കിയിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha