കരീന-സെയ്ഫ് ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നു

താരദമ്പതികളായ കരീനയ്ക്കും സെയ്ഫിനും ആണ്‍കുഞ്ഞ്. തൈമുര്‍ അലിഖാന്‍ എന്നാണ് കുഞ്ഞിന്റെ പേര്. സംവിധായകന്‍ കരണ്‍ ജോഹര്‍ ആണ് ഈ സന്തോഷവാര്‍ത്ത ലോകത്തെ അറിയിച്ചത്.
നാല് വര്‍ഷം മുമ്പായിരുന്നു സെയ്ഫ്കരീന വിവാഹം. അമൃത സിങ്ങില്‍ നിന്ന് വിവാഹമോചിതനായ ശേഷമാണ് സെയ്ഫ് കരീനയെ വിവാഹം ചെയ്യുന്നത്. ഈ ബന്ധത്തില്‍ സാറ, ഇബ്രാഹിം എന്നീ രണ്ട് മക്കളുണ്ട്.
https://www.facebook.com/Malayalivartha