നടികള്‍ മാറിടങ്ങള്‍ക്ക് വലിപ്പം കൂട്ടുന്നു ഇത് അപകടം: ഹിന്ദി ഗ്ലാമര്‍ റാണി സോഫിയ പറയുന്നു

സിനിമാ മേഖലയില്‍ പിടിച്ചു നില്‍ക്കാന്‍ നടികള്‍ പലതും ചെയ്യുന്നു. സര്‍ജറികളെല്ലാം അപകടകരം എന്റെ അനുഭവമാണിത്. ഹിന്ദിയിലെ പ്രശസ്ത ഗ്ലാമര്‍ താരമാണ് സോഫിയ. ഇവരുടെ പൂര്‍വ്വികം ഇംഗ്ലണ്ട്. അതേസമയം ഇവരുടെ ശരീരം പച്ചയായി പ്രദര്‍ശിപ്പിച്ചത് ഹിന്ദി സിനിമകളിലും മോഡലിംഗ് സുന്ദരിയായിരുന്ന സോഫിയ, 'ബിഗ്‌ബോസ് 7'ല്‍ മിനിമത്തില്‍ മിനിമം തുണികൊണ്ട് ശരീരം മറച്ചാണ് അഭിനയിച്ചത്.
മറ്റുനടിമാര്‍ ഇതുകണ്ട് ഞെട്ടുകയും ചെയ്തിരുന്നു. മാത്രമല്ല, വിദേശ പ്രസിദ്ധീകരണങ്ങളില്‍ ഇവരുടെ നഗ്‌നമാര്‍ന്ന ശരീരഭംഗി അടിക്കടി പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നു.
അങ്ങനെ സംസ്‌കാരത്തെ കൊല ചെയ്യുന്ന ഒരു സെക്‌സ് ബോംബായിരുന്നു സോഫിയ. പ്രണയിക്കാനും ഇവര്‍ വിരുതയായിരുന്നു. കുറെക്കാലം ക്രിക്കറ്റ് കളിക്കാരനായ രോഹിത് ശര്‍മ്മയോടൊപ്പം ഇവരെ കൂട്ടിയിണക്കി ഒരുപാട് ഗോസിപ്പുകള്‍ പ്രചരിപ്പിക്കുകയുണ്ടായി.
പെട്ടെന്നൊരു സുപ്രഭാതത്തില്‍ സോഫിയ താന്‍, സന്യാസിനിയായി എന്ന വാര്‍ത്ത പുറത്തുവിട്ടു. ഇതു കേള്‍ക്കവേ ഇവരുടെ സൗന്ദര്യാസ്വാദകര്‍ അമ്പരന്നു. 'അവര്‍ പറയുന്നു.
''ജീവിതം അഭിലാഷങ്ങളുടെ കലവറയാണ്. ഇതില്‍ ഓരോ വ്യക്തികളും എത്രയോ വിധമായ അന്വേഷണങ്ങളില്‍ ഏര്‍പ്പെടുന്നു. അത്തരം അന്വേഷണങ്ങളെ ലക്ഷ്യമാക്കി പ്രയാണം ചെയ്യുമ്പോള്‍ ജീവിതം ഒരു വലിയ പോരാട്ടമായി മാറുകയാണ്. ആഗ്രഹിച്ചത് ലഭിച്ചാല്‍ വിജയം. ലഭിച്ചില്ലെങ്കില്‍ പരാജയം.
പ്രയാണങ്ങളാണ് നമ്മുടെ അനുഭവങ്ങളുടെ ഈറ്റില്ലം. നമ്മുടെ ജീവിതത്തില്‍ ഉണ്ടാകുന്ന പോരാട്ടങ്ങളെ ഒഴിവാക്കിയാല്‍ സമാധാനം വീണ്ടെടുക്കാം. പോരാട്ടം നിറഞ്ഞ ജീവിതത്തിന് സമാപ്തി കുറിക്കാനാണ് ഞാന്‍ സന്യാസം സ്വീകരിച്ചത്. ''
സോഫിയ ഒരു സമയത്ത് സിനിമയിലെ നൃത്തരംഗങ്ങളില്‍ പ്രഗത്ഭയായിരുന്നു. അപ്പോള്‍ തന്റെ ഗ്ലാമറിന് പൊലിമയേകാന്‍ തന്റെ മാറിടങ്ങളെ പ്ലാസ്റ്റിക് സര്‍ജറിയിലൂടെ വലിപ്പമുള്ളതാക്കി മാറ്റുകയുണ്ടായി.
അതിനു ശേഷം മാറിടങ്ങളില്‍ ഘടിപ്പിച്ചിരുന്ന സിലിക്കണ്‍ ബേഗ് അകറ്റപ്പെട്ടു. പിന്നീട് സാധാരണ നിലയില്‍ മാറിടങ്ങള്‍ പ്രത്യക്ഷമായി. അപ്പോള്‍ നീക്കം ചെയ്ത മാറിടങ്ങള്‍ പ്രേക്ഷകരെ കാണിച്ചുകൊണ്ടു.
''ഇതായിരുന്നു എന്റെ ഗ്ലാമറിനെ പരിപോഷിപ്പിച്ച സാധനങ്ങള്‍. ഞാന്‍ മാത്രമല്ല, ലോകത്തുള്ള മിക്ക നടിമാരും മാറിടങ്ങളുടെ സൗന്ദര്യത്തിനായി ഇങ്ങനെയൊരു മാര്‍ഗം സ്വീകരിക്കാറുണ്ട്.
എല്ലും തൊലിയുമായി കാണപ്പെടുന്ന നടിമാരുടെ മാറിടങ്ങള്‍ ചങ്ങാടം പോലെ വലിപ്പമായി തോന്നുന്നത് ഈ വിധ്യ മൂലമാണ്!'' സോഫി പറയുന്നു. ഈ സര്‍ജറിയുടെ ദുരിതം ഞാന്‍ എന്നും പേറുന്നു. അവര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha