മിനി റിച്ചാര്‍ഡ് ഫേസ്ബുക്കില്‍ ബിക്കിനി ഫോട്ടോ ഇട്ടത് എന്തിന്?

പ്രശസ്ത തെന്നിന്ത്യന്‍ നടി മിനി റിച്ചാര്‍ഡ് അടുത്തിടെ ഒരു പ്രമുഖ ചാനലില്‍ നല്‍കിയ അഭിമുഖത്തില്‍ തനിക്ക് പറയാനുള്ള കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറഞ്ഞു. എന്തിനാണ് ബിക്കിനി ഫോട്ടോ ഫേസ്ബുക്കില്‍ ഇട്ടത് എന്ന ചോദ്യത്തിന് നടിയുടെ മറുപടി വളരെ രസകരമായിരുന്നു. ചില വീര്‍പ്പുമുട്ടലുകള്‍ മലയാളി പുരുഷന്മാര്‍ക്കുണ്ടെന്ന് നടി പറഞ്ഞു. ബസിലെ തോണ്ടലുകള്‍, നോട്ടങ്ങള്‍ എന്നിവ അതിനുദാഹരണമായി നടി പറയുന്നു.സിനിമയിലെ അനാവശ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വഴങ്ങാന്‍ താന്‍ തയാറല്ലെന്നും മിനി പറയുന്നു. സെക്‌സിലെ പുരുഷന്റെ ദാരിദ്രമാണിതിന് കാരണം. അവന്റെ അടക്കിപിടിച്ചിരുത്തലുകളാണ് ഇങ്ങനെ പുറത്തുവരുന്നത്. സെക്‌സിലെ സ്വാതന്ത്രമാണ് ആദ്യം വേണ്ടത്. അതിന് കാഴ്ച്ചപ്പാട് മാറണം.
ഹഗ്‌സ് ആന്‍ഡ് കിസ്സെസ്സ് എന്ന ചാരിറ്റി സംഘടനയുടെ പ്രവര്‍ത്തകയും ആണ് മിനി.
https://www.facebook.com/Malayalivartha