പറഞ്ഞ് പറഞ്ഞ് സണ്ണി ലിയോണിനോട് കടുത്ത ആരാധന, ബോജ്പുരി താരം ചെയ്തത് കണ്ടോ!

സണ്ണി ലിയോണിനോടുള്ള ആരാധന മൂത്ത് ഭോജ്പൂരി താരം പല്ലവി തന്റെ പേര് മാറ്റി. സണ്ണി വിങ് എന്നാണ് പേര് മാറ്റിയിരിക്കുന്നത്.
സണ്ണി ലിയോണുമായുള്ള മുഖ സാദൃശ്യത്തെ കുറിച്ച് പറഞ്ഞ് കേട്ടപ്പോഴാണ് പല്ലവിക്ക് സണ്ണിയോട് കടുത്ത ആരാധികയായത്. സണ്ണി ലിയോണിന്റെ സിനിമകളെല്ലാം കാണാന്‍ തുടങ്ങി, ഹെയര്‍ സ്‌റ്റൈലിങ് മുതല്‍ നെയില്‍ കളര്‍ വരെ ഇപ്പോള്‍ സണ്ണിയെ അനുകരിച്ചു.
സണ്ണി ലിയോണിനെ പോലെ ഇപ്പോള്‍ ഐറ്റം ഡാന്‍സിലും വേഷമിടുന്നുണ്ട്. ഇന്‍ഡസട്രിയില്‍ തന്നെ പല്ലവി ഹോട്ട് താരമെന്നാണ് ഇപ്പോള്‍ അറിയപ്പെടുന്നത്.
ഒരുക്കാലത്ത് പോണ്‍സ്റ്റാറായി വിലസിയ നടിയിപ്പോള്‍ ബോളിവുഡിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പമാണ് അഭിനയിക്കുന്നത്.
റായീസ് എന്ന ചിത്രത്തില്‍ ഷാരൂഖിനൊപ്പം അഭിനയിച്ചിരുന്നു. ചിത്രത്തിലെ ലൈല എന്ന് തുടങ്ങുന്ന ഗാനരംഗത്തിലാണ് സണ്ണി ലിയോണ്‍ പ്രത്യക്ഷപ്പെടുന്നത്. ഡിസംബര്‍ 21ന് റിലീസ് ചെയ്ത ഗാനം ഇതിനോടകം സോഷ്യല്‍ മീഡിയയിലും വൈറലായി.
https://www.facebook.com/Malayalivartha